@~𐙚_BaNgTaN_MaKaNa€_

500?!!🤧
👑 ✦ 𝑩𝒂𝒏𝒈𝒕𝒂𝒏 𝑴𝒂𝒌𝒂𝒏𝒆 ✦ 👑

ARMYSEEYY! 🌷💜

Sᴜʙ Kᴀʀᴏᴏ 🪷😎😌🙌🏻🧘🏻‍♀️

🌙 ചില നിമിഷങ്ങൾ വാക്കുകളിലൊതുങ്ങാതെ പോകുമ്പോൾ, അവയ്ക്ക് നിറം നൽകാൻ ഞാൻ ഫ്രെയിമുകളെ കൂട്ടുപിടിക്കുന്നു… ✨ എന്റെ ഭാവനകളും ഇഷ്ടങ്ങളും ചേർത്ത് പിറക്കുന്ന ഈ ചെറിയ ലോകത്തേക്ക് എല്ലാവർക്കും സ്വാഗതം. 💜


🎬 𝙱𝚃𝚂 𝚎𝚍𝚒𝚝𝚜, 𝙵𝙵 & 𝚂𝚑𝚘𝚛𝚝𝚜… 𝙴𝚟𝚎𝚛𝚢 𝚟𝚒𝚍𝚎𝚘 𝚑𝚘𝚕𝚍𝚜 𝚊 𝚕𝚒𝚝𝚝𝚕𝚎 𝚜𝚝𝚘𝚛𝚢, 𝚊 𝚕𝚒𝚝𝚝𝚕𝚎 𝚒𝚖𝚊𝚐𝚒𝚗𝚊𝚝𝚒𝚘𝚗✨, 𝚊𝚗𝚍 𝚊 𝚠𝚑𝚘𝚕𝚎 𝚕𝚘𝚝 𝚘𝚏 𝚕𝚘𝚟𝚎. 🫶🏻


നിങ്ങൾ തരുന്ന ഓരോ view-um, ഓരോ like-um, ഓരോ ചെറിയ support-um ഈ യാത്രയിലെ വലിയ സന്തോഷങ്ങളാണ്. 🌷💜 ഇങ്ങനെ തന്നെ കൂടെയുണ്ടാവണേ…🥺🤌🏻 നമ്മുക്ക് ഒരുമിച്ച് ഈ ചെറിയ ലോകത്തെ കുറച്ചുകൂടി മനോഹരമാക്കാം. ✨
- makku~°


𝕎𝕚𝕤𝕙𝕚𝕟𝕘 𝕞𝕖 𝕠𝕟 𝕊𝕖𝕡 𝟡 🎀✨


📌 🐯🐰 𝑇𝑎𝑒𝑘𝑜𝑜𝑘 𝐹𝑜𝑟𝑒𝑣𝑒𝑟
📌 💜 𝑂𝑇7 𝐹𝑜𝑟𝑒𝑣𝑒𝑟


🌷 7 𝑆𝑜𝑢𝑙𝑠 • 𝑂𝑛𝑒 𝐻𝑒𝑎𝑟𝑡 • 𝐼𝑛𝑓𝑖𝑛𝑖𝑡𝑒 𝐿𝑜𝑣𝑒 🌷

~°• ______💗_______•°~



Achievement😜👇🏻

04/07/26----->50+ sub🎉
08/07/26----->100+sub 😭
05/09/26----->200+sub 🤫
25/09/26----->300+sub 😎
01/10/26----->400+sub😳