GIFT for knowledge

This is a Malayalam YouTube channel for Tech videos
Global Institute of Fabrication Technology(GIFT) എന്ന സ്ഥാപനം നടത്തുന്ന ഈ യൂട്യൂബ് ചാനൽ പ്രധാനമായും ടെക്നിക്കൽ ഇൻഫർമേഷൻ ഷെയർ ചെയ്യാൻ ഉദ്ദേശിച്ചിട്ടുള്ളതാണ്. മെക്കാനിക്കൽ, ഇലക്ട്രിക്കൽ,സിവിൽ മുതലായ പ്രധാന എഞ്ചിനീയറിങ് മേഖലകളിലെ വിവിധ തൊഴിലുകളെ കുറിച്ചും വിദേശ ജോലിക്കുള്ള ഇൻറർവ്യൂ വിജയിക്കാനുള്ള മാർഗങ്ങളെക്കുറിച്ചും ഇവിടെ പ്രതിപാദിക്കുന്നു.... ഞങ്ങളുടെ വീഡിയോകൾ പ്രധാനമായും താഴെ പറയുന്ന തരത്തിലുള്ളവയാണ്...

Technical Education tutorial videos
Interview Skills improving videos
Overseas job interview details videos

Global Institute of Fabrication Technology നടത്തുന്ന വിവിധ കോഴ്സുകൾ...
Piping engineer
Pipe fabricator
Pipe welder

കോഴ്സുകളെ കുറിച്ച് കൂടുതലറിയാൻ താഴെ കാണുന്ന നമ്പറിൽ ബന്ധപ്പെടുക....

91- 7306623614