A Channel, exclusively for Music Lovers.. That means.. All are Welcome..., why because everybody loves Music.
We create more & more New Melody, Romantic & Devotional Songs, Mainly in Malayalam.

സംഗീതം, സംഗീതം, സംഗീതം..
അത് മാത്രമാണ് ഈ ചാനലിന്റെ ഉദ്ദേശ്യം, ലക്‌ഷ്യം...

മെലഡി, പ്രണയം, വിരഹം, ഈ ഗണത്തിൽപ്പെടുന്ന പുതുഗാനങ്ങൾ..
കൂടെ പ്രത്യേക ദിനങ്ങളിൽ ഭക്തി ഗാനങ്ങളും..

പുതിയ എഴുത്തുകാരെയും പുതിയ ഗായകരെയും, ഞങ്ങളുടെ പുത്തൻ ഗാനങ്ങളിലൂടെ പ്രോത്സാഹിപ്പിക്കുവാനും അതുവഴി കൂടുതൽ സംഗീത ആസ്വാദകരിലേക്ക് എത്തുവാനുമുള്ള എളിയ ശ്രമം..

#anilkrishna