Jenus world

നവരാത്രി ആറാം നാൾ ശ്രീ : മേലേക്കാവ് ഭഗവതീ ക്ഷേത്രം | Mookkuthala Melekavu Navaratri Special 2026🙏

1 hour ago | [YT] | 0

Jenus world

കുഞ്ചൻ നമ്പ്യാരുടെ കലയെ ഇത്രയും ചെറുപ്രായത്തിൽ അതിഗംഭീരമായി അവതരിപ്പിച്ച ഈ മിടുക്കിക്ക് അഭിനന്ദനങ്ങൾ! ദേവീഭാവം തുളുമ്പിയ മുഖവും ചടുലമായ ചുവടുകളും ഭക്തിയും കലയും ഒത്തുചേർന്ന അപൂർവ്വ നിമിഷം.🙏

6 hours ago | [YT] | 0

Jenus world

മൂക്കുതല ശ്രീ മേലേക്കാവ് ഭഗവതി ക്ഷേത്രത്തിൽ ഭക്തിസാന്ദ്രമായ സംഗീതാർച്ചന |

1 day ago | [YT] | 0

Jenus world

പകൽവെളിച്ചത്തിലെ മേലേക്കാവും സോപാനസംഗീതവും! | Mookkuthala Melekavu Navaratri Day 4 Vlog 🙏

2 days ago | [YT] | 0

Jenus world

ഭക്തിസാന്ദ്രമായ സോപാന സംഗീതം 🙏 ആലാപനം രാജീവ് നമ്പീശൻ മാള | മൂക്കുതല മേലേക്കാവ് ഭഗവതി ക്ഷേത്രം🙏

2 days ago | [YT] | 0

Jenus world

മൂക്കുതല ശ്രീ മേലേക്കാവ് ഭഗവതി ക്ഷേത്രം, സംഗീത കച്ചേരി, സമർപ്പണം: വിശ്വേഷ് സ്വാമിനാഥൻ🙏

2 days ago | [YT] | 0

Jenus world

മൂക്കുതല ശ്രീ മേലേക്കാവ് ഭഗവതി ക്ഷേത്രത്തിലെ 9 ദിവസത്തെ നവരാത്രി മഹോത്സവത്തിന്റെ മൂന്നാം ദിവസത്തെ കാഴ്ചകളിലേക്ക് ഏവർക്കും സ്വാഗതം! 🌸🙏

3 days ago | [YT] | 2

Jenus world

മൂക്കുതല ശ്രീ മേലേക്കാവ് ക്ഷേത്രത്തിൽ അരങ്ങേറിയ ചാക്യാർകൂത്ത് | നവരാത്രി മഹോത്സവം 2026 🙏

3 days ago | [YT] | 0

Jenus world

മൂക്കുതല ശ്രീ മേലേക്കാവ് ഭഗവതി ക്ഷേത്രത്തിലെ 9 ദിവസത്തെ നവരാത്രി മഹോത്സവത്തിന്റെ രണ്ടാം ദിവസത്തെ മനോഹരവും ഭക്തിനിർഭരവുമായ കാഴ്ചകളിലേക്ക് ഏവർക്കും സ്വാഗതം! 🌸🙏

4 days ago | [YT] | 1

Jenus world

മൂക്കുതല ശ്രീ മേലേക്കാവ് ഭഗവതി ക്ഷേത്രത്തിൽ നവരാത്രി ആഘോഷങ്ങൾക്ക് തുടക്കമായി! 🌸
​ശ്രീ മേലേക്കാവിലമ്മയുടെ അനുഗ്രഹം എല്ലാവർക്കും ഉണ്ടാവട്ടെ! 🙏
​

5 days ago | [YT] | 2