Reporter Films
Welcome to Reporter Films, your ultimate destination for everything happening in the world of cinema!
From exclusive celebrity interviews to movie updates , trailer breakdowns, behind-the-scenes stories, trending film news, and honest reviews — we bring you the real entertainment pulse.
. Latest Movie Updates
. Celebrity Exclusives
. Film Industry News
. Viral Moments & Inside Stories
If you love movies, this is your place!
Subscribe now and stay connected to the magic of cinema.
For promotions & collaborations with Reporter Films, contact us at 📞 9072693000
Reporter Films
കോമഡിയും ഫാന്റസിയും ത്രില്ലും കോർത്തിണക്കി 'ടൈറ്റൻസ്'; ട്രെയ്‌ലർ ശ്രദ്ധ നേടുന്നു, ആഗോള റിലീസ് ഒക്ടോബർ 22 ന്
#indrans #vinayakan #Jayasuriya #mollywood #malayalamcinema
3 hours ago | [YT] | 24
View 1 reply
Reporter Films
'അന്ന് സ്റ്റേജിൽ കണ്ടത് കണ്ട് ഞാൻ വണ്ടറടിച്ചു. ഒരു പെണ്‍കുട്ടി സ്റ്റേജില്‍ എന്നെ ഇമിറ്റേറ്റ് ചെയ്യുന്നത് നോക്കി ഇരിക്കുകയായിരുന്നു.കുറച്ച് നേരം അത് നോക്കിയിരുന്നത് ആരോ വീഡിയോ എടുത്തു. അയാള്‍ എന്റെ മുഖത്തേക്ക് ക്യാമറ പാന്‍ ചെയ്തത് മീം മെറ്റീരിയലായി. അങ്ങനെയാകുമെന്ന് ഞാന്‍ ഒട്ടും കരുതിയില്ല'
#FahadhFaasil #memes #viralvideo #entertainmentnews #mollywood
3 hours ago | [YT] | 27
View 0 replies
Reporter Films
'ജയിലർ 2'വിന് വഴിമാറി 'ഓം'; ചിത്രം നവംബർ 20ന് ചിത്രം തിയറ്ററുകളിൽ എത്തും.
#dhanush #mammootty #kollywood #tamilcinema #entertainmentnews
5 hours ago | [YT] | 142
View 1 reply
Reporter Films
'കിഡ്നി ട്രാൻസ്പ്ലാന്റ് പേഷ്യന്റായിരുന്നു അദ്ദേഹം. സഹോദരിയുടെ കിഡ്നി ട്രാൻസ്പ്ലാന്റ് ചെയ്തു. ഷുഗറും പ്രഷറുമെല്ലാം ഉണ്ടായിരുന്നു. പെട്ടന്നുള്ള മരണമായിരുന്നില്ല. അച്ഛൻ പുകവലിക്കുമായിരുന്നു. ഒരു ദിവസം അഞ്ച് പാക്കറ്റ് വരെ വലിക്കും.'
#suchithramohanlal #mohanlal #entertaiment #Mollywood #malayalamcinema
7 hours ago | [YT] | 59
View 4 replies
Reporter Films
ചിത്രത്തിലെ വിഷ്വല്‍ ഇഫക്ടുകള്‍ക്കും മികച്ച അഭിപ്രായം ലഭിക്കുന്നുണ്ട്
#donttroublethetrouble #fahadhfaasil #telugucinema #entertainment #reporterfilms
9 hours ago | [YT] | 34
View 0 replies
Reporter Films
ഗണപതി, ശ്രീനാഥ് ഭാസി കോംബോയും തിയേറ്ററില്‍ ചിരി പടര്‍ത്തുന്നുണ്ട്. അവറാച്ചന്‍ ആന്‍റ് സണ്‍സ് മികച്ച പ്രതികരണം നേടുന്നു.
#sreenathbhasi #bijumenon #ganapathi #avarachanandsons #entertainment #reporterfilms
9 hours ago | [YT] | 21
View 1 reply
Reporter Films
മറ്റു താരങ്ങളുടെയും മികച്ച പ്രകടനം പ്രേക്ഷകർക്ക് തിയേറ്റർ എക്സ്പീരിയൻസ് സമ്മാനിക്കുന്ന ചിത്രമാണിതെന്ന് പ്രേക്ഷകർ അഭിപ്രായപ്പെടുന്നു
#TheThirdMurder #TheThirdMurderMovie #ActorIndrans #SaijuKurup
10 hours ago | [YT] | 23
View 0 replies
Reporter Films
Sigma എപ്പടി? ജേസൺ സഞ്ജയുടെ അരങ്ങേറ്റം കലക്കിയോ?
#Sigma #SigmaMovie #JasonSanjay #SundeepKishan
10 hours ago | [YT] | 7
View 0 replies
Reporter Films
രാജ്യത്ത് മോഹൻലാലിനേക്കാൾ മികച്ച നടനായി മറ്റാരുമില്ലെന്ന് ബോണി കപൂർ. ഒരുപാട് നടന്മാരുണ്ടെങ്കിലും മോഹൻലാൽ അതിനേക്കാൾ മുകളിൽ ആണെന്നും അദ്ദേഹം പറഞ്ഞു.
#BoneyKapoor #Mohanlal #Lalettan #BoneyKapoorAboutMohanlal
11 hours ago | [YT] | 548
View 68 replies
Reporter Films
തന്റെ ഏറ്റവും ഇഷ്ടപെട്ട മോഹൻലാൽ സിനിമകളെക്കുറിച്ച് എസ് എസ് രാജമൗലി.
#SSRajamouli #Mohanlal #Lalettan #Rajamouli #SSR
14 hours ago | [YT] | 389
View 38 replies
Load more