𝗟𝗘𝗔𝗥𝗡 𝗪𝗜𝗧𝗛 𝗥𝗘𝗝𝗜𝗧𝗛

🌍 WELCOME TO THE WORLD OF EPISTEMOLOGY – LEARN WITH REJITH
"Learn with Rejith – Learn. Think. Transform" is an educational platform dedicated to providing simple, meaningful, practical and quality education for learners everywhere. With 23+ years of experience in education and competitive examinations, Rejithkumar R, an educator, teacher educator, mentor and researcher, offers concept-based classes for Kerala PSC, LP/UP, HST, HSST, KTET, CTET, SET, UGC NET, UG & PG courses and other competitive examinations. Classes cover Educational Psychology, Sociology, Economics, History, Philosophy, Research, Statistics, Pedagogy, Measurement & Evaluation, Educational Technology and more. Our aim is to develop responsible, enthusiastic, judicious, intellectual, technologically competent and honest learners.
Learn • Think • Question • Analyze • Apply • Create • Succeed.
Join our Telegram & WhatsApp learning community and begin your journey towards knowledge, confidence and success.


𝗟𝗘𝗔𝗥𝗡 𝗪𝗜𝗧𝗛 𝗥𝗘𝗝𝗜𝗧𝗛

മനുഷ്യൻ ജനിക്കുന്നത് ഭാഷ പഠന സംവിധാനതോടെയാണ് എന്ന് പറഞ്ഞ ഭാഷാ ശാസ്ത്രജ്ഞൻ ?

3 years ago | [YT] | 4

𝗟𝗘𝗔𝗥𝗡 𝗪𝗜𝗧𝗛 𝗥𝗘𝗝𝗜𝗧𝗛

സൂഷ്മ ബോധനത്തിൻ്റെ ഉപജ്ഞാതാവ് ?

3 years ago | [YT] | 2

𝗟𝗘𝗔𝗥𝗡 𝗪𝗜𝗧𝗛 𝗥𝗘𝗝𝗜𝗧𝗛

കുട്ടികളുടെ വ്യക്തി വ്യത്യാസങ്ങൾ ടീച്ചർ പരിഗണിക്കുന്നു എങ്കിൽ , ടീച്ചർ :

3 years ago | [YT] | 5

𝗟𝗘𝗔𝗥𝗡 𝗪𝗜𝗧𝗛 𝗥𝗘𝗝𝗜𝗧𝗛

അദ്ധ്യാപിക ക്ലാസ്സിൽ നൽകിയ ഗണിത പസിലിനു ശരിയുത്തരം കണ്ടെത്താൻ സ്വാതിക്ക്‌ കഴിഞ്ഞില്ല .എന്നാൽ വീട്ടിലെത്തിയിട്ടും അവൾ പ്രശ്നത്തെക്കുറിച്ചു ചിന്തിച്ചു കൊണ്ടിരുന്നു .പെട്ടന്ന് അത് പരിഹരിക്കുന്നതിനുള്ള മാർഗം കണ്ടെത്തുകയും ശരിയുത്തരത്തിൽ എത്തിച്ചേരുകയും ചെയ്തു .ഇതു താഴെ കൊടുത്തിരിക്കുന്ന ഇതുമായി ബന്ധപ്പെടുത്താം?

3 years ago | [YT] | 3