✝️HEAVEN'S VOICE✝️CATHOLIC CHANNEL✝️

"ദൈവത്തിന്റെ വചനം നമ്മുടെ ഹൃദയങ്ങളിൽ പ്രതിധ്വനിക്കുന്നു."

Whatsapp channel :Follow the Heavens Voice channel on WhatsApp:

whatsapp.com/channel/0029Va5jKPIHAdNPPwyQRb00


HEAVEN'S VOICE

https://youtu.be/Al9_AxGZMeQ?si=zxbf8...

🤍എല്ലാ മഹത്വത്തിൻ രാജാവാം ഈശോയെ, അങ്ങ് എഴുന്നള്ളി വരേണമേ....🤍🎼🎼🎼🎼
Latest song

🛑ഈശോയുടെ സാന്നിധ്യം അനുഭവിക്കുന്ന അഭിഷേകം നിറഞ്ഞ ഗാനം.....

Lyrics
-----------------------

എല്ലാ മഹത്വത്തിൻ രാജാവാം ഈശോയെ അങ്ങ് എഴുന്നള്ളി വരേണമേ (2)

നിന്റെ തിരു രക്തത്താൽ എന്നെ കഴുകണമേ എന്റെ ആത്മാവിൻ കറ കഴുകണമേ (2)

നിന്റെ തിരു ചോരകൊണ്ട് എന്നെ കഴുകണമേ എന്റെ പഞ്ചേന്ദ്രിയങ്ങളെ കഴുകണമേ (2)

നിന്റെ കാൽവരി ബലിയുടെ യോഗ്യതയാൽ നിന്റെ റൂഹായെ എന്നിൽ അയക്കണമേ (2)

നിന്റെ തിരുമുഖത്തിന് ഏറ്റ നിന്ദനത്താൽ എന്റെ അഹത്തിൻ ചിന്തകൾ തകർക്കണമേ (2)

നിന്റെ തിരുത്തോളി ഏറ്റ മുറിവിനാൾ എന്റെ പാപഭാരങ്ങൾ വഹിക്കണമേ (2)

നിന്റെ തിരുമുറിവുകളുടെ യോഗ്യതയാൽ എന്റെ ആത്മാവിൻ മുറിവുണക്കണമേ (2)

നിന്റെ അടിപിണരുകളുടെ യോഗ്യതയാൽ എന്റെ ജഡത്തിൻ ബന്ധനം തകർക്കണമേ (2)

നിന്റെ കരുണ കടലിൽ മുക്കണമേ എന്റെ ശാപത്തിൻ നുഗം തകർക്കണമേ (2)

നിന്റെ കാൽവരി കുരിശിന്റെ യോഗ്യതയാൽ എന്നെ മുദ്രിതമാക്കണെ ഈശോയെ (2)

നിന്റെ തിരുമുറിവുകളിൽ മറക്കേണമേ നിന്റെ തിരുചോര കൊണ്ട് എന്നെ പൊതിയണമേ (2)

നിന്റെ തിരു രക്തത്താൽ എന്നെ കഴുകണമേ നിന്റെ റൂഹയാൽ എന്നെ നിറയ്ക്കണമേ (4)



✝️Heavens voice✝️
CATHOLIC CHANNEL
"ദൈവത്തിന്റെ വചനം നമ്മുടെ ഹൃദയങ്ങളിൽ പ്രതിധ്വനിക്കുന്നു."

🛑Whatsapp Channel link:
whatsapp.com/channel/0029Va5jKPIHAdNPPwyQRb00

6 days ago | [YT] | 0

HEAVEN'S VOICE

4 months ago | [YT] | 330

HEAVEN'S VOICE

4 months ago | [YT] | 414

HEAVEN'S VOICE

4 months ago | [YT] | 351

HEAVEN'S VOICE

5 months ago | [YT] | 236

HEAVEN'S VOICE

5 months ago | [YT] | 245

HEAVEN'S VOICE

5 months ago | [YT] | 466

HEAVEN'S VOICE

6 months ago | [YT] | 237

HEAVEN'S VOICE

6 months ago | [YT] | 94

HEAVEN'S VOICE

6 months ago | [YT] | 593