SHAHUL MALAYIL STORY WORLD

This is a channel that tells beautiful stories and sequels, motivational speech in the voice of Shahul Malayil. For those who want to enjoy listening to stories and motivation subscribe to this channel.
If you send us your experiences essays and stories we will choose the good one and publish in our channel. Contact- pnrcreations2020@gmail.com 9846445902


SHAHUL MALAYIL STORY WORLD

നാളെ ഉച്ചക്ക് 2 മണി മുതൽ വസിം അക്രം എഴുതുന്ന പുതിയ കഥ ആരംഭിക്കുന്നു

5 days ago | [YT] | 258

SHAHUL MALAYIL STORY WORLD

ഒരു ചെറിയ അബദ്ധം മാറ്റിമറിച്ച രണ്ട് മനുഷ്യരുടെ കഥയാണിത്.

ജോലിക്ക് പോകുന്ന തിരക്കിൽ റോഡിലൂടെ ഓടിയ പുലരിയും... അന്ന് തന്റെ വിവാഹം നടക്കേണ്ടിയിരുന്ന ആ നിർണ്ണായക മുഹൂർത്തത്തിൽ, ആക്‌സിഡന്റ് കാരണം അത് മുടങ്ങിപ്പോയതിന്റെ കടുത്ത ദേഷ്യത്തിൽ നിൽക്കുന്ന ഡോക്ടർ പാർത്ഥനും!

വിധിയുടെ ഒരു വികൃതി പോലെ ആ ദേഷ്യത്തിന്റെ പുറത്ത് അവൻ ആ പെൺകുട്ടിയുടെ കഴുത്തിൽ ചാർത്തുന്ന ആ അപരിചിതമായ താലി... അതൊരു വലിയ കൊടുങ്കാറ്റിന്റെ തുടക്കം മാത്രമായിരുന്നു!

പിന്നീട് സമൂഹം തീർത്ത അപവാദങ്ങൾക്കും വെറുപ്പുകൾക്കും ഇടയിലൂടെ അവർ നടന്നു കയറുന്ന തീഷ്ണമായ വഴികളാണ് ഈ കഥ പറയുന്നത്. പരസ്പരം പോരടിച്ച ഇവർക്ക് ഒടുവിൽ വിധിയോഗം എന്ത് കരുതിവെച്ചിരിക്കുന്നു?

പ്രണയവും, വാശിയും, പകയും, കണ്ണീരും എല്ലാം ഇഴചേർന്ന ഈ മനോഹരമായ 'ജീവൻ നീയേ' എന്ന കഥ ഇന്ന് വൈകുന്നേരം 3 മണിക്ക് നമ്മുടെ MF WORLD യൂട്യൂബ് ചാനലിൽ ആരംഭിക്കുകയാണ്!

എല്ലാവരും ഈ കഥ തുടക്കം മുതൽ കേട്ട് പിന്തുണയ്ക്കണം എന്ന് അഭ്യർത്ഥിക്കുന്നു. കേട്ടു കഴിഞ്ഞ് നിങ്ങളുടെ വിലയേറിയ അഭിപ്രായങ്ങൾ താഴെ കമന്റ് ചെയ്യുമല്ലോ!

1 month ago | [YT] | 350

SHAHUL MALAYIL STORY WORLD

ഇന്ന് മുതൽ പുതിയ ചാനൽ ആരംഭിക്കുന്നു @shahultalk എന്ന് യൂട്യൂബിൽ സെർച്ച് ചെയ്യുക

1 month ago | [YT] | 267

SHAHUL MALAYIL STORY WORLD

ഒരു ചതിയുടെ കെണിയിൽപ്പെട്ട്, മലയാളത്തിന്റെ സൂപ്പർതാരത്തിന്റെ മുറിയിൽ അകപ്പെട്ടുപോയ നിദ്ര എന്ന പെൺകുട്ടി ! അടുത്ത നിമിഷം അവിടെ സംഭവിച്ചത് എന്താകും?

ഒരു പെൺകുട്ടിയുടെ ജീവിതം മാറ്റിമറിച്ച ആ നിർണ്ണായക നിമിഷങ്ങൾ അറിയാൻ...

ഇന്ന് വൈകുന്നേരം 5 മണി മുതൽ PNR CREATIONS യൂട്യൂബ് ചാനലിൽ ആരംഭിക്കുന്ന.... ഈ പുതിയ കഥ കാണാൻ മറക്കല്ലേ... 🎬✨

1 month ago | [YT] | 342

SHAHUL MALAYIL STORY WORLD

ഇന്ന് ഉച്ചക്ക് 2 മണി മുതൽ SHAHUL MALAYIL STORY WORLD യൂട്യൂബ് ചാനലിൽ ആരംഭിക്കുന്നു

2 months ago | [YT] | 321

SHAHUL MALAYIL STORY WORLD

ഒരു അടിപൊളി ക്യാമ്പസ് പ്രണയകഥ - "വജ്ര"!

ഇന്ന് വൈകുന്നേരം 5 മണി മുതൽ PNR CREATIONS യൂട്യൂബ് ചാനലിൽ ആരംഭിക്കുന്നു. എല്ലാവരും കാണുക, നിങ്ങളുടെ അഭിപ്രായങ്ങൾ താഴെ കമന്റ് ചെയ്യുക!

3 months ago | [YT] | 377

SHAHUL MALAYIL STORY WORLD

ഇന്ന് ഉച്ചക്ക് 2 മണി മുതൽ SHAHUL MALAYIL STORY WORLD യൂട്യൂബ് ചാനലിൽ ആരംഭിക്കുന്നു

3 months ago | [YT] | 536

SHAHUL MALAYIL STORY WORLD

ഇന്ന് ഉച്ചക്ക് 2 മണി മുതൽ SHAHUL MALAYIL STORY WORLD യൂട്യൂബ് ചാനലിൽ ആരംഭിക്കുന്നു

3 months ago | [YT] | 382

SHAHUL MALAYIL STORY WORLD

ഇന്ന് ഉച്ചക്ക് 2 മണി മുതൽ SHAHUL MALAYIL STORY WORLD യൂട്യൂബ് ചാനലിൽ ആരംഭിക്കുന്നു

3 months ago | [YT] | 421

SHAHUL MALAYIL STORY WORLD

'കല്യാണ യോഗം', 'എൻ കണ്ണേ കാതലേ' എന്നീ സൂപ്പർ ഹിറ്റുകൾക്കു ശേഷം മാധുര്യ എഴുതുന്ന അതിമനോഹരമായ പുതിയ കഥ "കാന്താരി തിങ്കളും കലിപ്പൻ പാച്ചുവും"...

ഇന്ന് വൈകുന്നേരം 3 മണി മുതൽ MF WORLD യൂട്യൂബ് ചാനലിൽ ആരംഭിക്കുന്നു! എല്ലാവരും മറക്കാതെ തുടക്കം മുതൽ കാണുക... സപ്പോർട്ട് ചെയ്യുക!

3 months ago | [YT] | 422