Filtered by Dhanasree 

Hey, Jersey ഇട്ട് സംസാരിക്കുന്ന കുട്ടി here !
Welcome to Filtered by Dhanasree 💫

Here you can find everything through my filter.

📬 Collabs?→ reach.dhanasree@gmail.com

Hit subscribe & let's grow up together 💌


Filtered by Dhanasree

Who’s gonna lift the World Cup?

Argentina/ Spain ?

2 months ago | [YT] | 4,832

Filtered by Dhanasree

Sun catcher link :- www.wishlink.com/share/6b4mn9

2 months ago | [YT] | 2,354

Filtered by Dhanasree

ChatGPT recommended caption :- മഞ്ഞ ചുരിദാറിൽ തിളങ്ങി ഞാൻ🤣✨🐝

(Similar kurti link : www.wishlink.com/share/nxbk4g )

2 months ago (edited) | [YT] | 6,048

Filtered by Dhanasree

Engane ponu ellarum…..? Sugalle😌?

3 months ago (edited) | [YT] | 9,984

Filtered by Dhanasree

കുടുംബത്തിലെ വെല്ലുമ്മ be like : ഓൾ മലേഷ്യയിൽ പോയിനോലും 😏😂

3 months ago (edited) | [YT] | 9,777

Filtered by Dhanasree

Exam results okke engane? Happy aano ellarum❤️

4 months ago (edited) | [YT] | 9,163

Filtered by Dhanasree

Poll result പ്രകാരം, giveaway റിസൾട്ട്‌ ഇന്ന് കൃത്യം 7 മണിക്ക് Live ലൂടെ അറിയിക്കുന്നതാണ് 🥹🤍!
.
Thank you for your patience and love❤️😭

5 months ago | [YT] | 6,623

Filtered by Dhanasree

ആദ്യം തന്നെ കുറച്ചു വൈകി ആണെങ്കിലും എല്ലാവർക്കും ഹൃദയം നിറഞ്ഞ വിഷു ആശംസകൾ. വിഷു എങ്ങനെ ഉണ്ടായി? 💕
.
എനിക്കറിയാം നിങ്ങൾ എല്ലാവരും ആകാംഷയോടെ giveaway യുടെ റിസൾട്ടിനായി കാത്തിരിക്കുകയാണെന്ന്. നിങ്ങളെ കാണിച്ചു കൊണ്ട്, ലൈവിലൂടെ റിസൾട്ട്‌ പറയണമെന്ന് ആയിരുന്നു കരുതിയിരുന്നത്. പക്ഷെ ചില സാങ്കേതിക തകരാറുകൾ കാരണം ലൈവ് വരുവാൻ സാധിച്ചില്ല. ആയതിനാൽ ഇന്ന് ഒരു ദിവസം കൂടി നിങ്ങൾ കാത്തിരിക്കണം എന്ന് അഭ്യർത്ഥിക്കുന്നു. നാളെ നിങ്ങൾ പറയുന്ന സമയത്ത് ഒരു പോളിലൂടെ ലൈവ് വരുകയും നിങ്ങളോട് സംസാരിക്കുകയും ചെയ്യാം.
.
വിന്നർ ആകുവാൻ കഴിയാത്തവർ ഒരിക്കലും വിഷമിക്കരുത്. അടുത്ത തവണ ആളുകളുടെ എണ്ണം കൂട്ടുന്നതായിരിക്കും. ഇതിനു ശേഷം, വൈകാതെ ഒരു ജേഴ്‌സി giveaway കൂടെ ആലോചിക്കുന്നുണ്ട്.
.
നിങ്ങളുടെ ക്ഷമയ്ക്കും, സ്നേഹത്തിനും ഒരുപാട് സ്നേഹവും നന്ദിയും അറിയിക്കുന്നു.
.
With Love,
Dhanasree❤️

5 months ago | [YT] | 177

Filtered by Dhanasree

Bangloore vlogs kando???🥹❤️

5 months ago | [YT] | 12,182

Filtered by Dhanasree

Vacation engane pokunnu? Adipoli aano?

5 months ago | [YT] | 13,352