Jayesh Koyilandy

Theyyam(Thira),Temple, Travel, Food, Festival, Business etc


Jayesh Koyilandy

കൊട്ടിയൂർ യാത്രയോടൊപ്പം ഉൾക്കൊള്ളിക്കാൻ പറ്റിയ ഒമ്പതോളം ക്ഷേത്രങ്ങളുടെ ചെറിയൊരു വിവരണമാണ്... മൂന്ന് വർഷം മുൻപ് ചെയ്തതാണ്... വീഡിയോ വലിയ ഭംഗിയൊന്നും ആയിട്ടില്ലെങ്കിലും തൊട്ടടുത്തുള്ള ക്ഷേത്രങ്ങളെ പറ്റി മനസ്സിലാക്കാൻ പറ്റും... #kottiyoor #templekannur https://youtu.be/cpDd0ayr7PI?si=bNRAf...

4 months ago | [YT] | 3

Jayesh Koyilandy

🌼ശ്രീ കോലാറമ്പത്ത് ദേവീക്ഷേത്രത്തിൽ അഷ്ടമംഗല്യപ്രശ്നം നടത്തിയപ്പോൾ വിദ്യാഭ്യാസകാര്യങ്ങൾക്ക് ഈ ക്ഷേത്രത്തിൽ ദർശനം നടത്തി വഴിപാടുകൾ നടത്തിയാൽ വളരെ ഗുണകരമാണെന്ന് കണ്ടെത്തിയിരുന്നു. ഈ വർഷത്തെ നവരാത്രി മഹോത്സവത്തിൻ്റെ ഭാഗമായി വിദ്യാസൂക്ത പുഷ്പാഞ്ജലി
ഒക്ടോബർ 01 ബുധനാഴ്ച മഹാനവമി ദിനത്തിൽ വൈകുന്നേരം ക്ഷേത്രത്തിൽ നടക്കുന്നു

വിദ്യാസൂക്ത പുഷ്പാഞ്ജലി ( 50 രൂപ) കഴിക്കാൻ തയ്യാറുള്ളവർ പേരും നാളും ,ക്ഷേത്രം ഓഫീസിലോ താഴെ കൊടുത്ത നമ്പറിലോ അറിയിക്കണമെന്നഭ്യർത്ഥിക്കുന്നു
9497649089 | 9446886351

11 months ago | [YT] | 5

Jayesh Koyilandy

തായമ്പക മാന്ത്രികനോടൊപ്പം 🥰😍❤️
കാളിയാട്ട മഹോത്സവം 2025 പിഷാരികാവ്...🙏❤️ #pisharikavu #jayeshkoyilandy #jks #jayesh #koyilandy

1 year ago | [YT] | 31

Jayesh Koyilandy

നടുവണ്ണൂർ നരസിംഹ ക്ഷേത്രത്തിൽ ആറാട്ട് മഹോത്സവത്തിന്റെ ഭാഗമായി അവതരിപ്പിച്ച പ്രഹ്ലാദ ചരിതം കഥകളി #narasimham #kathakali

1 year ago | [YT] | 15

Jayesh Koyilandy

ഈ ഭൈരവൻ പാട്ട് പുതിയ സിനിമയിൽ ഉണ്ടോ?
https://youtu.be/g-beZO_-P3M?si=jyLx8...

2 years ago | [YT] | 1

Jayesh Koyilandy

ഈ നാടൻപാട്ട് ARM സിനിമയിലുണ്ടോ....?
https://youtu.be/gm5nNqirkQU?si=zTeEb...

2 years ago (edited) | [YT] | 3