Touch&Touch

എല്ലായിടത്തും പെട്ടന്ന് പോകുന്ന ഒരു സാധനമാണ് 🤔
ഈ വാട്ടർ ടാങ്കിന്റെ അടപ്പ് 😱
ടാങ്കിന് കുഴപ്പമില്ലങ്കിലും അടപ്പാണ് പെട്ടന്ന് പോകുന്നത് 🤔
ടാങ്കിന്റെ ക്വാളിറ്റി ഈ അടപ്പിനും കൂടി കമ്പനികാർ കൊടുത്തിരുന്നെങ്കിൽ 🤔🤔
പിന്നെ ഒരു സമാധാനം എല്ലാ തരം അടപ്പുകളും ഇപ്പോൾ ഷോപ്പുകളിൽ സ്പെയർ കിട്ടുമെന്നുള്ളതാണ് 👍👍
എന്താ ശെരിയല്ലേ 🔥🔥
#watertankcover
#tankcover
#replacewatertankcover
#plumbing
#electrical
#changewatertankcover
Touch&Touch Vibindas ഗുരുവായൂർ Ele Ctrospark

20 hours ago | [YT] | 4

Touch&Touch

വീടിന്റെ ഒക്കെ വയറിങ് തുടങ്ങുന്നത്തിന് മുൻപ്
D B വെക്കുന്നത് വെട്ടിപൊളി സമയത്ത് തന്നെയാണോ നല്ലത് 🤔
അതോ ,തേപ്പ് കഴിഞ്ഞിട്ടാണോ നല്ലത് 🤔
ഏതാവും നല്ലത് 🤔
പെർഫെക്ട് ആയി കിട്ടുന്നത് എപ്പോഴാണ് 😱
#dbfixing
#distributionboard
#housewiring
#housedbfixing
#dbfixingmethod
#dbinstallation
#newpost
#viralpost
#TrendingNow
Touch&Touch Vibindas ഗുരുവായൂർ Ele Ctrospark

1 day ago | [YT] | 10

Touch&Touch

വീട്ടലിലെ കിണറുകൾ ക്ലീൻ ആക്കുന്ന സമയത്ത്
അതിലെ വെള്ളം അടിച്ചു കളയാൻ 🤔
ഇതുപോലെ ഇങ്ങനെ പൈപ്പ് കൊടുക്കുന്നത്
അല്ലേ നല്ലത് 🤔
അതിനായി വേറെ പമ്പ് കൊണ്ടവരേണ്ട ആവിശ്യമില്ലലോ 🤔
ഇങ്ങനെ ചെയ്യുന്നതല്ലേ ഒന്നും കൂടി നല്ലത് 😱
#openwellcleaning
#cleaningservice
#cleaning
#kinar
#pvcvalvefitting
#replacepvcpipes
#trending
#viralpost
#newpost
#plumbingideas
#plumbingtricks
Touch&Touch Vibindas ഗുരുവായൂർ Ele Ctrospark

2 days ago | [YT] | 6

Touch&Touch

ഇവിടെ ഉള്ളതിൽ കൂടുതലും ഇത്പോലെയുള്ള
T ബൾബ്കളാണ് 🤔
ഇതിൽ മൂന്ന് ,നാല് എണ്ണതിന്റെ മുൻപിലത്തെ
കവർ ഇതുപോലെ പോകുകയാണ് 🤔
ബൾബ് കത്തുന്നുണ്ട് ,വേറെ കുഴപ്പമില്ല 🤔
ഇത് എന്ത്കൊണ്ടാവും ഇങ്ങനെ പോകുന്നത് 🤔
#ledbulb
#Tbulb
#walllight
#ledminitubelight
#bulbcomplaint
#electrical
#housewiring
Touch&Touch Vibindas ഗുരുവായൂർ Ele Ctrospark

4 days ago | [YT] | 6

Touch&Touch

ഇത് വഴി ഇങ്ങനെ വെള്ളം പൊയ്ക്കൊണ്ടേ ഇരിക്കുന്നു 🤔🤔
ഈ കുറ്റി കോൺക്രീറ്റ് ആണ് 🤔
ഇത് പൊളിക്കാതെ ആഹ് ലീക്ക് മാറ്റാൻ
പറ്റുമോ 😱😱
ഏതാവും ഉചിതം 👍
#tapleak
#outsidetapleakageproblem
#leakageproblem
#plumbing
#plumbingservices
#waterpipe
#rrplacelekagepipe
#plumbingtricks
Touch&Touch Vibindas ഗുരുവായൂർ Ele Ctrospark

5 days ago | [YT] | 2

Touch&Touch

കറന്റ്‌ പോയി വന്നതിന് ശേഷം വലിയ ഒരു പൊട്ടിത്തെറി 😱😱😱
എന്താണെന്ന് യാതൊരു പിടിത്തവുമില്ല 🤔
എല്ലായിടത്തും കറന്റ്‌ ഉണ്ടുതാനും 🤔
പിന്നെ എവിടെയാണ് പൊട്ടിത്തെറി നടന്നെത് 🤔
അപ്പോഴാണ് ഓർത്തത് നേരത്തെ മോട്ടോർ ഓൺ ആയിരുന്നു 🤔ഇപ്പൊ ഓൺ ആവുന്നില്ല
on off box തുന്നപ്പോൾ ഇങ്ങനെയും 😱😱
എന്താവും ഇങ്ങനെ വന്നത് 🤔
കപ്പാസിറ്റർ ഇങ്ങനെ ആവുമോ 🤔
#motorcapacitor
#capacitor
#capacitorburn
#motorcapacitorcomplaint
#waterpumpnotworking
#waterpump
#replacewaterpumpcapacitor
Touch&Touch Vibindas ഗുരുവായൂർ Ele Ctrospark

1 week ago | [YT] | 2

Touch&Touch

ഇവിടെ കിണറിൽ ഈ ആരോ കാണുന്ന ഭാഗം വരെ വെള്ളം ഉണ്ടായിരുന്നതാണ് 🤔
ഇന്നലെ പെട്ടന്ന് ഒരു മഴ പെയ്തു കഴിഞ്ഞു
ഒരു ടാങ്ക് വെള്ളം അടിച്ചു കഴിഞ്ഞപ്പോൾ 🤔
കിണറിൽ ഇപ്പോ ഇത്രയും വെള്ളമേ ഉള്ളൂ 😱😱
അത് എന്ത് കൊണ്ടാവും ഇത്രയും വെള്ളം വലിഞ്ഞു പോകാനുള്ള കാരണം 😱😱😱
ഫസ്റ്റ് ടൈം ആണ് ഇങ്ങനെ സംഭവിക്കുന്നത് 🤔
#openwell
#newpost
#viralpost
#trendingnow
#viralreels
#rainyday
Touch&Touch Vibindas ഗുരുവായൂർ Ele Ctrospark

1 week ago | [YT] | 1

Touch&Touch

ഇത് crompton ന്റെ insta jet എന്ന model water heater ആണ് ..
ഇത് വാങ്ങിയിട്ട് 2 വർഷം ആകുന്നു 🤔
ഇപ്പോൾ ഇത് വെള്ളം ചൂടാവുന്നില്ല 😱
അതുപോലെ ഈ രണ്ട് ലൈറ്റും ഇങ്ങനെ ഓൺ ആയി തന്നെ ഇരിക്കുവാണ് 😱😱
എന്താവും കാരണം 🤔
ഇനി എന്ത് ചെയ്താൽ പറ്റും 😱😱
#waterheater
#instantheater
#waterheatercomplaint
#hotwater
#instantwaterheater
#instantwatergeyser
#plumbing
#plumbingrepair
Touch&Touch Ele Ctrospark Vibindas ഗുരുവായൂർ

1 week ago | [YT] | 0

Touch&Touch

ഇങ്ങനെ box വെക്കുമ്പോൾ masking ടേപ് അടിച്ചു വെക്കുന്നതാണോ 🤔
അതോ കാർബോർഡ്‌ വെട്ടി വെക്കുന്നതാണോ
നല്ലത് 🤔
#switchboard
#metalbox
#modulerboxfixing
#switchboardfixing
#electricalbox
#wiringtips
#housewiring
Touch&Touch Ele Ctrospark Vibindas ഗുരുവായൂർ

1 week ago | [YT] | 9

Touch&Touch

കിണറും വീടും തമ്മിൽ നല്ല അകലം ഉണ്ട് 🤔
വെള്ളത്തിൽ ഇടുന്ന മോട്ടോർ ആണ് ഇവിടെ ഇട്ടേക്കുന്നത് 🤔
അതിന്റെ on off സ്വിച്ച് wire ഇവിടെ വരെ എത്തിക്കാൻ കുറേ വേണ്ടി വരും 😱
അതിനാൽ ഇതുപോലെ 2" പൈപ്പ് ഇൽ
മോട്ടോർ കപ്പാസിറ്റർ ഇടുന്നത് കൊണ്ട് ഭാവിയിൽ വല്ല കുഴപ്പവും ഉണ്ടാവുമോ 🤔🤔
#pump
#submersiblepump
#underwaterpump
#motorcapacitor
#capacitor
#plumbingservices
#plumbingtips
Touch&Touch Vibindas ഗുരുവായൂർ Ele Ctrospark

2 weeks ago | [YT] | 16