Story Of Mitravindha

ബാല്യത്തിൽ ഏറെ ഇഷ്ട്ടം കുപ്പിവളകളും മഞ്ചാടിമണികളും, മയിൽപ്പീലിത്തുണ്ടും ആയിരുന്നു. എന്നാൽ കൗമാരത്തിലേക്ക് കടന്നപ്പോൾ ഏറ്റവും പ്രിയപ്പെട്ട ഇടം എന്റെ അക്ഷരമുറ്റത്തിന്റ കിഴക്കേ കോണിൽ നില കൊണ്ട മുത്തശ്ശിമാവിന്റെ അരികിലായ് ഉള്ള വായനശാല ആയിരുന്നു. എന്നേ ഞാൻ ആക്കിയ എന്റെ പ്രിയപ്പെട്ടയിടം. അവിടെ വെച്ച് ആയിരുന്നു ഞാൻ എഴുത്തിന്റെ ലോകത്തേക്ക് കടന്നത്.അന്ന് മുതൽ ഇന്നോളം എന്റെ പ്രണയം എന്റെ പുസ്തകങ്ങളോട് മാത്രം ആയിരുന്നു..
സ്നേഹത്തോടെ സ്വന്തം മിത്ര


Story Of Mitravindha

9pm നു പോസ്റ്റ്‌ ചെയ്ത സ്റ്റോറി ആണ്. പക്ഷെ ഇതുവരെ എനിക്ക് അപ്പ്രൂവൽ കിട്ടിയില്ല. അതാണ് വീഡിയോ കാണാത്തത്. എറർ ആണെന്ന് തോന്നുന്ന. എന്റെ ഒരു കഥ പോലും പോസ്റ്റ്‌ ചെയ്യാൻ പറ്റുന്നില്ല. ....

3 days ago | [YT] | 165

Story Of Mitravindha

മുറചെറുക്കൻ പോസ്റ്റ്‌ ചെയ്തു.
https://youtu.be/Lplo79dc-NA?si=W23Wu...

3 days ago | [YT] | 5

Story Of Mitravindha

ഹായ് കൂട്ടുകാരെ, ഇന്ന് മുറച്ചെറുക്കൻ ഇല്ല കേട്ടോ. എഴുതാൻ പറ്റിയില്ല. തിരക്ക് ആയിരുന്നു.. നാളെ കാലത്തെ പോസ്റ്റ്‌ ചെയ്യാം. 🥰

4 days ago | [YT] | 202

Story Of Mitravindha

ഹായ്
. 10.30ആകുമ്പോൾ സ്റ്റോറി തരാം. കറന്റ്‌ വന്നിട്ടുണ്ട് 🥰🥰🥰

1 week ago | [YT] | 134

Story Of Mitravindha

നല്ല മഴയും ഇടിയും ആണ്. കറന്റ്‌ ഇല്ല. അതുകൊണ്ട് ഇന്ന് സ്റ്റോറി കാണില്ല കേട്ടോ. നൈറ്റ് ഇൽ കറന്റ്‌ വന്നാൽ ഞാൻപോസ്റ്റ്‌ ചെയ്യാം

1 week ago | [YT] | 151

Story Of Mitravindha

നമ്മുട മുറച്ചെറുക്കൻ പോലെ ഒരു സ്റ്റോറി ആണ്. ഭദ്ര എന്ന കുട്ടിയാണ് എഴുതിയത്.https://youtu.be/L9LZeXr17ps?si=3Lkvz...

2 weeks ago | [YT] | 5