കുട്ടിക്കാലം മുതൽ യാത്രയെ പ്രണയിച്ച ഒരു കുട്ടി❤️ കാഴ്ചകൾ കണ്ടു തുടങ്ങിയപ്പോൾ അറിയില്ലായിരുന്നു ഇങ്ങനെ ഒരു വേദി നമുക്ക് ഉണ്ടന്ന്🔥 അറിഞ്ഞപ്പോൾ ശരിക്കും വൈകിപ്പോയി. അങ്ങനെ തുടങ്ങിയ ഒരു ചാനൽ ആണ്❤️ MMM Traveller❤️ഇനിയുള്ള എന്റെ യാത്രകൾ ഞാൻ ഒറ്റയ്ക്കല്ല നമ്മൾ ഒരുമിച്ചാണ്❤️യാത്രകൾ, യാത്രയ്ക്കിടയിലെ അനുഭവങ്ങൾ, അറിവുകൾ, ഭക്ഷണങ്ങൾ, സംസ്കാരങ്ങൾ, വേറിട്ട മനുഷ്യർ, നാട്ടുഭാഷകൾ, അങ്ങനെ അങ്ങനെ.. നിങ്ങളുടെ എല്ലാ പിന്തുണയും പ്രതീക്ഷിക്കുന്നു❤️🙏ആദ്യമായാണങ്കിൽ subscribe ചെയ്യാൻ മറക്കണ്ടാട്ടോ🙏🥰🙏
Manzoor Muhamma : 😍9061676701😍
MMM Traveller
ഈ വീട് ഏതാണെന്ന് മനസ്സിലായോ...
സഖാവ് കൃഷ്ണപിള്ള പാമ്പുകടിയേറ്റ് മരണപ്പെട്ട ആ വീട്..
#communists #CPIM #CPM #mmmtraveller
5 days ago | [YT] | 7
View 1 reply
MMM Traveller
ചുമ്മാ 🥰
1 week ago | [YT] | 15
View 0 replies
MMM Traveller
ആലപ്പുഴയുടെ ചരിത്രത്തിൽ ഇടം
പിടിച്ച ഗുരുനാഥൻ...
ഡോക്ടർ സുകുമാർ അഴീക്കോട് കല്ലേലി രാഘവൻ പിള്ള സാറിനെ വിശേഷിപ്പിച്ചത് ആലപ്പുഴയുടെ പുരാണ പുരുഷൻ എന്നാണ് ആലപ്പുഴയുടെ പുരാണ പൈതൃകങ്ങളുടെ ചരിത്ര സാക്ഷിയായ അദ്ദേഹത്തിന് അത്രത്തോളം അനുയോജ്യമായ പേര് വേറെയില്ല ശുഭറ വസ്ത്രധാരിയായി കാലൻ കുടയും പിടിച്ചു മനസ്സിലെ നന്മ പോലെ നിറഞ്ഞ ചിരിയുമായി പരിചയക്കാരോട് സൗഹൃദം പങ്കുവെച്ച് ആലപ്പുഴ നഗരത്തിലൂടെയുള്ള കല്ലേലി സാറിന്റെ യാത്ര കുറെ നാൾ മുമ്പ് വരെ സ്ഥിരം കാഴ്ചയായിരുന്നു ആലപ്പുഴയിലെ ഏത് സാംസ്കാരിക വേദികളിലും അദ്ദേഹം സ്ഥിരം സാന്നിധ്യമായിരുന്നു.
സാറുമായി ഒത്തിരി തവണ ബന്ധപ്പെടുവാനും സംസാരിക്കുവാനും അദ്ദേഹത്തിന്റെ ഉപദേശങ്ങൾ സ്വീകരിക്കുവാൻ സാധിച്ചിട്ടുണ്ട്.. നെഹ്റു യുവ കേന്ദ്രയിൽ ഉള്ളപ്പോൾ ആണ് ആദ്യമായി അദ്ദേഹത്തെ പരിചയപ്പെടുന്നത്. വർഷങ്ങൾക്കിപ്പുറം നെഹ്റു യുവ കേഡർ വെൽഫെയർ സൊസൈറ്റിയുടെ സംസ്ഥാനതല മീറ്റിംഗ് മായി ബന്ധപ്പെട്ട അദ്ദേഹത്തിന് ഗുരുശ്രേഷ്ഠ പുരസ്കാരം അദ്ദേഹത്തിന്റെ വീട്ടിൽ പോയി കണ്ടു കൊടുക്കുവാൻ സാധിച്ചു അത് ഒരു വലിയ ഭാഗ്യമായി കാണുന്നു...അധ്യാപകൻ പ്രാസംഗികൻ എഴുത്തുകാരൻ പത്രാധിപർ അങ്ങനെ ആലപ്പുഴയിൽ നിറഞ്ഞുനിന്ന കല്ലേലി സാറിന്റെ ഓർമ്മകൾക്ക് മുന്നിൽ പ്രണാമം🌹🌹
MMM Traveller
#alappuzha #kalleliraghavanpillai
1 week ago | [YT] | 7
View 0 replies
MMM Traveller
അതൊരു കാലം ആയിരുന്നു 😌❤️😍
#80 #90 #newtrend
2 weeks ago | [YT] | 13
View 2 replies
MMM Traveller
തൊടുപുഴയുടെ സ്വന്തം പി ജെ ജോസഫ്.. 50 വർഷത്തിലേറെയായി കേരള രാഷ്ട്രീയത്തിൽ സജീവമായി നിലകൊള്ളുന്ന കേരള കോൺഗ്രസിന്റെ പ്രിയപ്പെട്ട ആദരണീയനായ നേതാവ് ജോസഫ് സാർ അദ്ദേഹത്തിന്റെ മകൻ അപ്പു ജോൺ ജോസഫ് എന്നിവരുമായി അവരുടെ വീട്ടിൽ കൂടിക്കാഴ്ച നടത്തി.. മനുഷ്യരെപ്പോലെ തന്നെ കൃഷിയെയും ജീവജാലങ്ങളെയും സ്നേഹിക്കുന്ന നേതാക്കളാണ് എന്ന് പലപ്പോഴും തെളിയിച്ച അച്ഛനും മകനും വാർദ്ധക്യ സഹജമായ അസുഖത്തെ തുടർന്ന് മത്സരത്തിൽ നിന്ന് ജോസഫ് സാർ പിന്മാറി എങ്കിലും ഇത്തവണ ആ റോൾ കൈകാര്യം ചെയ്തത് അദ്ദേഹത്തിന്റെ മകൻ അപ്പു ജോൺ ജോസഫ് ആയിരുന്നു . തൊടുപുഴക്കാർ മികച്ച വിജയം അവർക്ക് സമ്മാനിക്കുകയും ചെയ്തു. ഇന്ന് ബഹുമാനപ്പെട്ട കേരള ചീഫ് വിപ്പ് ആണ് അദ്ദേഹം..എല്ലാ മനുഷ്യരെയും ഒരുപോലെ സ്നേഹിക്കുന്ന എളിമയുള്ള രണ്ട് വ്യക്തിത്വങ്ങൾ. തൊടുപുഴക്കാർക്ക് ജീവനാണ് ഇവർ അതുപോലെതന്നെ തൊടുപുഴക്കാരെ ഇവർക്കും ജീവനാണ് അവരുടെ കൃഷിയും കൃഷിതോട്ടങ്ങളും പശു ഫാമും എല്ലാം ഉൾക്കൊള്ളുന്ന ഒരു വീഡിയോ ഉടൻ തന്നെ വരുന്നതാണ്. ❤️🙏
#PJJoseph #apujohnjoseph #KeralaPolitics #thodupuzha #mmmtraveller
2 weeks ago | [YT] | 22
View 2 replies
MMM Traveller
ഓണസദ്യ കഴിച്ചവരൊക്കെ ഇവിടെ വരിൻ
#OnamSpecial #Onasadya #mmmtraveller
4 weeks ago | [YT] | 33
View 0 replies
MMM Traveller
ഏവർക്കും ഹൃദയം നിറഞ്ഞ ഓണാശംസകൾ❤️🙏
#happyonam
4 weeks ago | [YT] | 13
View 0 replies
MMM Traveller
സ്നേഹവും ഐക്യവും നിറഞ്ഞൊരു മനോഹര ഓണക്കാലം ആശംസിക്കുന്നു! 🌸
എല്ലാവർക്കും ഹൃദയം നിറഞ്ഞ ഓണാശംസകൾ! 🌺✨
4 weeks ago | [YT] | 12
View 0 replies
MMM Traveller
വ്ലോഗർമാരുടെ ഓണാഘോഷത്തിൽ ആലപ്പുഴയിൽ വെച്ച് ലഭിച്ച സ്നേഹാദരവ്❤️🙏
#vlogger #onam #celebration #mmmtraveller
1 month ago | [YT] | 24
View 2 replies
MMM Traveller
🇮🇳🇮🇳🇮🇳
1 month ago | [YT] | 11
View 2 replies
Load more