My contact :movieflixmalayalam@gmail.com
Hey what's up people, I am very much interested to create vedios for those who are indian/international movie lovers.
In my vedios i am explaining the story of different language movies in malayalam. Either it will be published in one vedio or published as parts.. Hope you will enjoy it.
Thank you.
Movieflix Malayalam
ഓണാശംസകൾ 🌼❤️
2 months ago | [YT] | 249
View 27 replies
Movieflix Malayalam
#disclosure day
A Steven Spielberg Movie (2026)
ഇന്ന് വൈകുന്നേരം 4.30 ന് 💛
3 months ago | [YT] | 213
View 32 replies
Movieflix Malayalam
ഈ book വായിച്ചവരുണ്ടോ? ഒരു horror thrillar. വളരെ സിമ്പിൾ ആയി പെട്ടന്ന് വായിച്ചു പോകാവുന്ന രീതിയിൽ ആണ് ഇത് എഴുതിയിരിക്കുന്നത്. Logic ഒന്നും നോക്കാതിരുന്നന്നാൽ നല്ലൊരു എക്സ്പീരിയൻസ് ആയിരിക്കും. 207 പേജ് ഉണ്ട്.. ഒറ്റ ദിവസം കൊണ്ട് വായിക്കാം. വില 250/-
ഡിസി ബുക്സ്
5 months ago | [YT] | 355
View 78 replies
Movieflix Malayalam
ഒരു ' Medical Thriller' താല്പര്യമുള്ളവർക്ക് ട്രൈ ചെയ്തു നോക്കാം. ഈ author ന്റെ (രജത്. ആർ ) ഞാൻ ആദ്യം വായിക്കുന്ന നോവൽ ആണിത്. കൊള്ളാം. ഇഷ്ടപ്പെട്ടു. വില Rs. 299/-
DC Books ആണ്.
5 months ago (edited) | [YT] | 207
View 37 replies
Movieflix Malayalam
ദൃശ്യം 3 കണ്ടു. അടിപൊളി സിനിമ.. ജോർജ്കുട്ടിയുടെ വിശ്വരൂപം ഒന്നുകൂടെ കാണാൻ വീണ്ടും ടിക്കറ്റ് എടുത്തേക്കും. തിരക്കൊന്ന് ഒതുങ്ങട്ടെ.
ദൃശ്യം 4 ഉണ്ടാകുമോ? (Spoiler 🚨 alert )
ഒന്നാലോചിച്ചു നോക്കുമ്പോൾ....
ദൃശ്യം 1 ലെയും ദൃശ്യം 2 ലെയും ജോർജ് കുട്ടി ആരായിരുന്നു, ഒരു പാവത്താൻ...ആരോടും ഒന്നിനും പോകാത്തവൻ. എന്നാൽ 3 യിലേക്ക് വന്നപ്പോൾ കളി മാറി. സ്വഭാവത്തിൽ മാറ്റം വന്നു തുടങ്ങി. കയ്യാം കളിക്ക് വരെ മുതിർന്നു. എനിക്ക് തോന്നുന്നത് ദൃശ്യം 3 ക്ലൈമാക്സിൽ ജോർജുകുട്ടി കാണിച്ചത് വെറുമൊരു സാമ്പിൾ മാത്രമാണെന്നാണ്. ഒരു 'ബിഗ് ബാംഗ് ' ന്റെ തുടക്കം. ശരിക്കുമുള്ള ബിഗ് ബാംഗ് ആയിരിക്കും ദൃശ്യം 4. ഒരു Proper Ending..
ഒരു കാര്യം ഉറപ്പാണ് ജീതു D1 എഴുതി കഴിഞ്ഞപ്പോൾ 2 ne കുറിച്ച് ചിന്തിച്ചിട്ട് പോലും ഉണ്ടായിരിക്കില്ല. അതിനൊരു proper ending ഉണ്ടായിരുന്നു. D2 ഉം അതുപോലെ തന്നെ...
എന്നാൽ 3 എഴുതി കൊണ്ടിരുന്ന സമയം അദ്ദേഹത്തിന് 4 ലേക്കുള്ള സാധ്യതകൾ തുറന്നു കിട്ടിയിട്ടുണ്ടായിരിക്കണം. അതായിരിക്കും ജോർജുകുട്ടിയുടെ സ്വഭാവത്തിൽ ഇങ്ങനെ ഒരു മാറ്റം..
എന്തായാലും ഞാൻ ആഗ്രഹിക്കുന്നത് ദൃശ്യം 4 വരണമെന്നാണ്. ജോർജുകുട്ടിക്ക് just ഒന്ന് തീ പിടിച്ചപ്പോഴേക്കും നിർത്തിയതിൽ ഒരു satisfaction കിട്ടിയില്ല..
5 months ago | [YT] | 392
View 38 replies
Movieflix Malayalam
ആദ്യമായിട്ടാണ് ഒരു മലയാളം സയൻസ് ഫിക്ഷൻ നോവൽ കയ്യിൽ കിട്ടുന്നത് 🛸 വായിച്ചവരുണ്ടോ?
6 months ago | [YT] | 260
View 42 replies
Movieflix Malayalam
Lost series ബാക്കി നാളെ മുതൽ ഇടാം കേട്ടോ Plot Twist ചാനലിൽ @plotizt Sorry for the delay 🙏❤️
6 months ago | [YT] | 376
View 26 replies
Movieflix Malayalam
Happy vishu ❤️
6 months ago | [YT] | 434
View 20 replies
Movieflix Malayalam
👋ഇന്നത്തെ സിനിമയുടെ notes ആണ്. സിനിമ പറയാമോ.. ❤️
7 months ago | [YT] | 174
View 50 replies
Movieflix Malayalam
Hai guys, "Hot Tub Time Machine" എന്ന കഴിഞ്ഞ വീഡിയോയിൽ നിങ്ങൾക്കിഷ്ടപ്പെടാഞ്ഞ ഭാഗങ്ങൾ ഒക്കെ cut ചെയ്തു കളഞ്ഞു കേട്ടോ. ഇനി അങ്ങനെ ഉണ്ടാകില്ല. Sorry guys 🙏
മോശമായിപ്പോയത് അപ്പോൾ തന്നെ കമന്റ് ചെയ്തതിനു ഒരുപാടു നന്ദി. ഇതുപോലുള്ള അഭിപ്രായങ്ങൾ ഇനിയും പ്രതീക്ഷിക്കുന്നു. ❤️
7 months ago | [YT] | 153
View 42 replies
Load more