Sacred Secrets Of Hinduism By Lakshmi

ഹൈന്ദവ വിശ്വാസങ്ങൾ,ക്ഷേത്രങ്ങൾ,
ക്ഷേത്ര ആചാരങ്ങൾ,ഐതിഹ്യങ്ങൾ,
പുരാണ കഥകൾ, വഴിപാടുകൾ തുടങ്ങീ ഹൈന്ദവ വിശ്വാസപരമായ ഉള്ളടക്കങ്ങളാണ് ഈ ചാനലിൽ ഉൾക്കൊള്ളിച്ചിരിക്കുന്നത്.

വാസ്തുശാസ്ത്രം, ഫെംഗ്ഷൂയി,
ജ്യോതിഷം , ഹസ്ത രേഖാ ശാസ്ത്രം,
ഗൗളി ശാസ്ത്രം എന്നിവ വളരെ സൂക്ഷ്മതയോടെ ലളിതമായി അവതരിപ്പിക്കുന്നു.

ആത്മീയ ശാന്തി തേടുന്നവർക്കും വിശ്വാസത്തോടൊപ്പം ജീവിതം നയിക്കാൻ ആഗ്രഹിക്കുന്നവർക്കും ഉപകാരപ്പെടുന്ന അറിവുകളാണ് ഇവിടെ പങ്കുവയ്ക്കുന്നത്.

📿 ഗ്രഹ മാറ്റം, പരിഹാരങ്ങൾ, രാശി - നക്ഷത്രഫലം , വിശേഷ ദിനങ്ങൾ , അന്നേദിനം നടത്തേണ്ടുന്ന വഴിപാടുകൾ,
ഭവനത്തിൽ ആചരിക്കേണ്ടവ എന്നിങ്ങനെ സമയബന്ധിതമായി പാലിക്കേണ്ടതും അറിയേണ്ടതുമായ കാര്യങ്ങളും പങ്കുവയ്ക്കുന്നതാണ്. ഇവ അറിയുവാനായി 🔔 Subscribe
ചെയ്ത് bell icon enable ചെയ്യുക .


🙏 ഭക്തിയോടെ ഈ യാത്രയിൽ
താങ്കളെ സ്വാഗതം ചെയ്യുന്നു.


📬 sacredsecretbylaxmi@gmail.com


Sacred Secrets Of Hinduism By Lakshmi

മഹാദേവൻ നിങ്ങളോട് പറയുന്നത് എന്താണെന്ന് അറിയണോ ?? വീഡിയോ കാണൂ ..




https://youtu.be/e8Nq8yC2Lgo





.



.



.





.




.

#മഹാദേവൻ #ശിവൻ #ഏകാദശി #തിരുവാതിര #ശിവക്ഷേത്രം #ശിവപാർവ്വതി #ഹൈന്ദവം #mahadevan #shivan #thiruvathira #haindavam #hinduismmalayalam

1 month ago | [YT] | 1

Sacred Secrets Of Hinduism By Lakshmi

തുളസിയ്ക്ക് മുന്നിൽ പ്രാർത്ഥിച്ചിട്ടുണ്ടോ?



.



.



.


#thulasidevi #ekadashi #guruvayoorappan #thulasithara #thulasipooja #mahavishnu #lakshmidevi #thulasimala #thulasiyila #thulasichedi

1 month ago | [YT] | 6

Sacred Secrets Of Hinduism By Lakshmi

പ്രാർത്ഥിച്ച കാര്യം വൈകിയാലും ദൈവം നൽകുമെന്ന് നിങ്ങൾ വിശ്വസിക്കുന്നുണ്ടോ?



.




.



.



#ambalam #kshethram #bhagavathi #haindavam #hindumalayalam #vishwasam

1 month ago | [YT] | 13

Sacred Secrets Of Hinduism By Lakshmi

ദൈവം നമ്മുടെ ജീവിതത്തിൽ ചിലരെ അയക്കുന്നത് ഒരു കാരണത്താലാണെന്ന് വിശ്വസിക്കുന്നുണ്ടോ?



.




.





.




#hinduvishwasam #haindavam #hinduismmalayalam #ambalam #bhakthimalayalam #mahadevan #bhagavan

1 month ago | [YT] | 5

Sacred Secrets Of Hinduism By Lakshmi

ജീവിതത്തിൽ ഒരു അത്ഭുതം സംഭവിച്ചതായി നിങ്ങൾക്ക് തോന്നിയിട്ടുണ്ടോ?


.


.


.




.



#hinduvishwasam #haindavam #ambalam #namajapam #vishwasam #hindudevotionalmalayalam

1 month ago | [YT] | 4

Sacred Secrets Of Hinduism By Lakshmi

മഹാദേവനോട് പ്രാർത്ഥിക്കുമ്പോൾ നിങ്ങൾക്ക് ഏറ്റവും കൂടുതൽ അനുഭവപ്പെടുന്നത് എന്താണ്?





.



.



.


#mahadevan #shivan #bhairavan #paravathiparameshwaran #parvathivallabhan #mahadevar #thevar #ettumanoorappan #vaikkathappan

1 month ago | [YT] | 4

Sacred Secrets Of Hinduism By Lakshmi

ദൈവം നമ്മുടെ പ്രാർത്ഥന കേൾക്കുന്നുണ്ടെന്ന് നിങ്ങൾക്ക് തോന്നിയിട്ടുണ്ടോ?


.



.


.



#prarthana #vazhipadu #namajapam #eeshwaran #guruvayoorappan #hindudevotionalmalayalam #haindavam

1 month ago | [YT] | 0

Sacred Secrets Of Hinduism By Lakshmi

ശ്രീകൃഷ്ണന്റെ ഏത് രൂപമാണ് നിങ്ങൾക്ക് ഏറ്റവും പ്രിയം?



.



.


.


#arjunan #mahabharatham #sreekrishnan #unnikannan #ambadikannan #radhakrishnan #rukminiswayamvaram #bhgavatham #geethopadhesham #bhagavathgeetha #kannan #guruvayoor

1 month ago | [YT] | 1

Sacred Secrets Of Hinduism By Lakshmi

ക്ഷേത്രത്തിൽ പോകാൻ നിങ്ങൾക്ക് ഏറ്റവും ഇഷ്ടമുള്ള സമയം?

.




.



.


#kshethram #ambalam #darshanam #archana #abhishekam #devi #mahavishnu #mahadevan #hindudevotionalmalayalam

1 month ago | [YT] | 0

Sacred Secrets Of Hinduism By Lakshmi

ജീവിതത്തിൽ ഏറ്റവും കൂടുതൽ ദൈവത്തിന്റെ സാന്നിധ്യം അനുഭവപ്പെട്ടത് എപ്പോൾ?



.


.



#daivam #haindavam #vishwasam #hindudevotionalmalayalam #namajapam #kshethram

2 months ago | [YT] | 3