Everything a sports enthusiastic needs | കായികം | ഫുട്ബോൾ | ക്രിക്കറ്റ് | കേരള ബ്ലാസ്റ്റേഴ്സ് | ഗോകുലം കേരള എഫ് സി | Kerala Blasters | Gokulam Kerala | Cricket | Sports News | Malayalam
We are one of the leading youtube channel covering technopark premier league cricket tournament featuring IT Employees from Trivandrum. Also covers State Level and National Level Table Tennis matches. One of the channel which features top quality livestreaming of TT Matches across kerala.
Fanport features Football videos of Malabar Sevens and Prathidhwani 7s corporate football tournaments of IT Employees and H&R Block Cup.
Fanport News Media
സി എസ് കെയിൽ സഞ്ജു സാംസൺ 11ആം നമ്പർ ജേഴ്സി അണിയും
6 months ago | [YT] | 2
View 0 replies
Fanport News Media
2026 ടി20 ലോകകപ്പിലെ ദയനീയ പരാജയത്തിന് പിന്നാലെ പാകിസ്ഥാൻ ക്രിക്കറ്റ് ടീം അംഗങ്ങൾക്ക് കനത്ത സാമ്പത്തിക പിഴ ചുമത്താൻ പിസിബി (PCB) തീരുമാനിച്ചു. ടൂർണമെന്റിൽ നിന്ന് നേരത്തെ തന്നെ പുറത്തായ ടീമിലെ ഓരോ അംഗവും 50 ലക്ഷം പാകിസ്ഥാൻ രൂപ (ഏകദേശം 16 ലക്ഷം ഇന്ത്യൻ രൂപ) പിഴയായി നൽകണമെന്ന് 'ദി എക്സ്പ്രസ് ട്രിബ്യൂൺ' റിപ്പോർട്ട് ചെയ്യുന്നു. പ്രതീക്ഷിച്ച പ്രകടനം കാഴ്ചവെക്കുന്നതിൽ പരാജയപ്പെട്ട താരങ്ങൾക്കെതിരെ കർശന നടപടി സ്വീകരിക്കുന്നതിന്റെ ഭാഗമായാണ് ബോർഡിന്റെ ഈ നീക്കം.
7 months ago | [YT] | 4
View 0 replies
Fanport News Media
സെറ്റ് പീസുകളെ അമിതമായി ആശ്രയിക്കുന്നതിനാൽ പ്രീമിയർ ലീഗ് മത്സരങ്ങൾ ഇപ്പോൾ കാണാൻ അത്ര സുഖകരമല്ലെന്ന തുറന്നുപറച്ചിലുമായി ലിവർപൂൾ പരിശീലകൻ ആർനെ സ്ലോട്ട്.
ഇംഗ്ലണ്ടിലെ ഫുട്ബോൾ മത്സരങ്ങൾ ഇപ്പോൾ കൂടുതൽ സമയവും തടസ്സപ്പെടുന്നതായും സെറ്റ് പീസുകൾക്ക് അമിത പ്രാധാന്യം നൽകുന്നതായും അദ്ദേഹം നിരീക്ഷിച്ചു.
സ്പെയിനിലെ പഴയ ബാഴ്സലോണ ടീമിന്റെ കളി കാണുന്നതുപോലെ സുന്ദരമായ ഫുട്ബോൾ കാണാനാണ് താൻ ആഗ്രഹിക്കുന്നതെന്നും എന്നാൽ ഇംഗ്ലണ്ടിൽ കളി രീതികൾ മാറിയതായും അദ്ദേഹം പറഞ്ഞു.
റഫറിമാരുടെ തീരുമാനങ്ങളെയും പ്രീമിയർ ലീഗിലെ ഫിസിക്കൽ പോരാട്ടങ്ങളെയും കുറിച്ച് അദ്ദേഹം പറഞ്ഞത് ഇങ്ങനെയാണ്: "ഇവിടെ നിങ്ങൾക്ക് ഗോൾകീപ്പറുടെ മുഖത്ത് അടിക്കാം, എന്നിട്ടും കളി തുടരാൻ റഫറി പറയും. എനിക്കിത് ഇഷ്ടമാണോ? എന്റെ ഫുട്ബോൾ ഹൃദയത്തിന് ഇത് ഒട്ടും ഇഷ്ടമല്ല. നിലവിൽ പ്രീമിയർ ലീഗിൽ ഞാൻ കാണുന്ന മിക്ക മത്സരങ്ങളും കാണാൻ അത്ര സുഖമുള്ളതല്ല."
7 months ago | [YT] | 1
View 0 replies
Fanport News Media
ലീഗിൽ ഒന്നാമതായി കേരള ബ്ലാസ്റ്റേഴ്സ്, ഹൈദരബാദും മഞ്ഞപ്പടക്ക് മുൻപിൽ വീണു #keralablasters #manjappada
2 years ago | [YT] | 13
View 0 replies
Fanport News Media
അമാനുഷികം 💛
2 years ago | [YT] | 10
View 0 replies
Fanport News Media
ഈസ്റ്റ് ബംഗാളിനെ പരാജയപ്പെടുത്തി കേരള ബ്ലാസ്റ്റേഴ്സ് ഐഎസ്എൽ പോയന്റ് നിലയിൽ ഒന്നാമത് ! #KeralaBlasters #manjappada #isl
2 years ago | [YT] | 20
View 0 replies
Fanport News Media
പൊരുതി ജയിച്ച് കേരള ബ്ലാസ്റ്റേഴ്സ്!
ഒഡീഷക്കെതിരെ 2-1ന്റെ ജയം #keralablasters #isl #kbfc
2 years ago (edited) | [YT] | 14
View 0 replies
Fanport News Media
കേരള ബ്ലാസ്റ്റേഴ്സ് Vs ബെംഗളൂരു എഫ്സി
ഇന്നാര് ജയിക്കും ?
3 years ago | [YT] | 1
View 0 replies
Fanport News Media
പ്രീമിയർ ലീഗിൽ ഇന്നാര് ജയിക്കും ?
3 years ago | [YT] | 2
View 0 replies
Fanport News Media
റൊണാൾഡോയും മെസ്സിയും ഇതുവരെ ഈ സീസണിൽ ഇതുവരെ ഒപ്പത്തിനൊപ്പം !
#Messi #cr7
3 years ago | [YT] | 10
View 0 replies
Load more