Wisdom Global TV 

Wisdom Islamic Organisation is an endeavor for spreading the message of Islam to maximum people worldwide, integrating and mobilizing the academic, intellectual and the cultural resources, the scientific and technological expertise of Muslims to facilitate the creation of thriving, dynamic, proactive and inclusive community.

Wisdom Global TV

വിവിധ സംസ്കാരങ്ങളുമായി ഇടപഴകിയപ്പോൾ സൂഫിസത്തിലുണ്ടായ മാറ്റങ്ങളും ഹൈന്ദവത ഉൾപ്പെടെയുള്ള മറ്റ് തത്വശാസ്ത്രങ്ങളുടെ സ്വാധീനവും പരിശോധിക്കുന്ന വൈജ്ഞാനിക സംഗമം.

​🗓 തീയതി: 2026 നവംബർ 8, ഞായർ
⏰ സമയം: രാവിലെ 9:00 മണി മുതൽ വൈകുന്നേരം 4:00 മണി വരെ
📍 സ്ഥലം: മുഹമ്മദ് അബ്ദുറഹ്മാൻ ഹാൾ (ജൂബിലി ഹാൾ), കോഴിക്കോട്

​🟪Follow us on Insta
www.instagram.com/wisdomorganisation?stkn=NDY2a2h6…
#wisdomislam #wisdomislamicorganization #wisdommedia #peaceradio

1 day ago | [YT] | 65

Wisdom Global TV

സൂഫിസം: അറിഞ്ഞതിനപ്പുറം..!
വിസ്ഡം ഇസ് ലാമിക് ഓർഗനൈസേഷന്റെ ആഭിമുഖ്യത്തിൽ സംഘടിപ്പിക്കുന്ന ഏക ദിന വൈജ്ഞാനിക സമ്മേളനത്തിലേക്ക് ഏവരെയും സ്നേഹപൂർവ്വം സ്വാഗതം ചെയ്യുന്നു.

​📅 തീയതി: 2026 നവംബർ 08, ഞായർ
⏰ സമയം: രാവിലെ 9:00 മണി മുതൽ വൈകുന്നേരം 4:00 മണി വരെ
📍 സ്ഥലം: മുഹമ്മദ് അബ്ദുറഹ്മാൻ ഹാൾ (ജൂബിലി ഹാൾ), കോഴിക്കോട്

​🟦Follow us on FB
www.facebook.com/share/1C1brHgCWH/

🟩 Follow on WhatsApp
whatsapp.com/channel/0029Va8vCtDAe5VjfDfyfX1F
#wisdomislam #wisdomislamicorganization #wisdommedia #peaceradio

2 days ago | [YT] | 170

Wisdom Global TV

​WISDOM ISLAMIC ORGANIZATION-ന്റെ ആഭിമുഖ്യത്തിൽ 'സൂഫിസം അറിഞ്ഞതിനപ്പുറം' എന്ന വിഷയത്തിൽ സംഘടിപ്പിക്കുന്ന വൈജ്ഞാനിക സമ്മേളനത്തിൽ 'റൂമിയും മഥ്നവിയും: ഒരു വൈജ്ഞാനിക വിശകലനം' എന്ന ഭാഗം പ്രത്യേകം ചർച്ച ചെയ്യുന്നു.

​📅 തീയതി: 2026 നവംബർ 8, ഞായർ
⏰ സമയം: രാവിലെ 9:00 മണി മുതൽ വൈകിട്ട് 4:00 മണി വരെ
📍 വേദി: മുഹമ്മദ് അബ്ദുറഹ്മാൻ ഹാൾ (ജൂബിലി ഹാൾ),

🟦Follow us on FB
www.facebook.com/share/1C1brHgCWH/

🟩 Follow on WhatsApp
whatsapp.com/channel/0029Va8vCtDAe5VjfDfyfX1F
#wisdomislam #wisdomislamicorganization #wisdommedia #peaceradio

4 days ago (edited) | [YT] | 104

Wisdom Global TV

Wisdom House
UPDATES
👇
അല്ലാഹുവിന്റെ അപാരമായ അനുഗ്രഹത്താൽ വിസ്ഡം ഹൗസിന്റെ നിർമ്മാണ പ്രവർത്തനങ്ങൾ അതിവേഗം മുന്നേറുകയാണ്.
നിലവിൽ 6th ഫ്ലോർ മെയിൻ സ്ലാബ് ഫസ്റ്റ് പാർട്ട് കോൺക്രീറ്റ് പൂർത്തിയായി. 2 nd പാർട്ട് വർക്ക് നടന്നു വരുന്നു. .
الحمد لله

​💳 സംഭാവനകൾ നൽകാൻ:
👇
​✅ ഓൺലൈൻ വഴി (Website Link): നിങ്ങളുടെ ഓഫറുകൾ അറിയിക്കാനും സംഭാവനകൾ നൽകാനും താഴെ കാണുന്ന ലിങ്ക് സന്ദർശിക്കുക:
🔗 house.wisdomislam.org/

​✅ ബാങ്ക് ട്രാൻസ്ഫർ (Bank Transfer/G-Pay):
ലിങ്ക് വഴി ചെയ്യാൻ പ്രയാസമുള്ളവർക്ക് നേരിട്ട് അക്കൗണ്ടിലേക്ക് പണമയക്കാം:

​A/C Name: WISDOM ISLAMIC ORGANIZATION A/C W I C
​A/C Number: 924020029882271
​IFSC Code: UTIB0001908
​Bank: Axis Bank
​Branch: Kallai Road
​A/C Type: Current Account

🟦Follow us on FB
www.facebook.com/share/1C1brHgCWH/

🟩 Follow on WhatsApp
whatsapp.com/channel/0029Va8vCtDAe5VjfDfyfX1F
#wisdomislam #wisdomislamicorganization #wisdommedia #peaceradio

4 weeks ago | [YT] | 333

Wisdom Global TV

മുന്നിലിരിക്കുന്ന വിദ്യാർഥികൾ സ്വന്തം കുഞ്ഞുങ്ങളാണെന്ന ബോധ്യമുള്ള അദ്ധ്യാപകർക്ക് ഇടപെടാൻ ഇടങ്ങളേറെയുണ്ട് ....
ഈ കോഴ്സ് നിങ്ങൾക്ക് വഴി കാണിക്കും
UNLEARN
Courseware for Effecting Teacher

ഒക്ടോബർ 11 ന് കേരള ടീച്ചേഴ്സ് കോണഫറൻസിൽ ആരംഭിക്കുന്നു..

ഇനിയും എൻറോൾ ചെയ്തില്ലെങ്കിൽ ഇപ്പോൾ തന്നെ TEACH എന്ന കോഡ് ഉപയോഗിച്ച് Enroll പൂർത്തിയാക്കുക

കൂടാതെ കേരള ടീച്ചേഴ്സ് കോണഫറൻസിൽ നിരവധി സമ്മാനങ്ങളും നിങ്ങളെ കാത്തിരിക്കുന്നു

പീസ് റേഡിയോ കോഴ്സ് ഓപ്ഷൻ വഴി Teachers Course ൽ ജോയിൻ ചെയ്യൂ..

Kerala Teachers Conference
Registration Link :
teachcon.wisdomislam.org/

➖➖➖➖➖➖➖➖
📲 To Download PEACE RADIO :
www.peaceradio.com/install
👉 Follow the Channel :
whatsapp.com/channel/0029VaTCtCg4yltVlZS0zQ0T
🟪Follow us on Insta
www.instagram.com/wisdomorganisation?stkn=NDY2a2h6…
#wisdomislam #wisdomislamicorganization #wisdommedia #peaceradio

1 month ago | [YT] | 97

Wisdom Global TV

മക്കളോട് ആര് സംസാരിക്കും ?

🟦Follow us on FB
www.facebook.com/share/1C1brHgCWH/

🟩 Follow on WhatsApp
whatsapp.com/channel/0029Va8vCtDAe5VjfDfyfX1F

#wisdomislam #wisdomislamicorganization #wisdommedia #peaceradio

1 month ago | [YT] | 121

Wisdom Global TV

വീട് ഒരു ക്ലാസ്സ് മുറിയാണ്. പീസ് റേഡിയോയിലെ ഇന്നത്തെ പാരന്റിംഗ് കോഴ്സിൽ എട്ടാമത്തെ ക്ലാസ്സിൽ ഇന്ന് താജുദ്ദീൻ സ്വലാഹി വീട് ഒരു ക്ലാസ്സ് മുറിയാണ് എന്ന വിഷയത്തിൽ ക്ലാസ്സെടുക്കും.

1 month ago (edited) | [YT] | 144

Wisdom Global TV

മുപ്പതാമത് പ്രൊഫ്‌കോണിലെ രണ്ടാം ദിനത്തിലെ വിവിധ വെന്യൂകളിൽ നിന്നുള്ള വിവിധ സെഷനുകളിലെ ദൃശ്യങ്ങൾ....

30th PR🌎FCON
Professional Students Global Conference
🔰 2026 September 11,12,13
📍 PALAKKAD
Register now:
www.profcon.in

▫️Wisdom Students Keralam

#profcon #wisdomstudents #day2 #palakkad #profcon2026

1 month ago | [YT] | 445

1 month ago | [YT] | 476

Wisdom Global TV

●ഇസ് ലാമിൽ സ്ത്രീയുടെ അവകാശങ്ങൾ?
●സ്ത്രീ പുരുഷ സമത്വമുള്ള മേഖലകൾ?
●അനന്തരാവകാശത്തിൽ സ്ത്രീക്ക് ആണിൻ്റെ പകുതി മാത്രമോ?
●സ്ത്രീകൾക്ക് മാത്രമുള്ള ഇളവുകൾ?
●സ്ത്രീകൾ കൃഷിയിടം: വിവക്ഷയെന്ത്?
●സ്ത്രീകൾക്ക് പുറത്തിറങ്ങാമോ?...

വിവാദ പശ്ചാതലത്തിൽ
രചിക്കപ്പെട കൃതി!

ഇസ്ലാമിലെ സ്ത്രീ ആദരവിൻ്റെയും സുരക്ഷയുടേയും അന്യൂനമായ തെളിവുകളും നിയമങ്ങളും വിശദീകരിക്കുന്നു.

പ്രോഫ്കോണിൽ പ്രകാശിതമാവുന്നു.
കോപ്പികൾ ഉറപ്പാക്കുക!

🟦 Follow us on FB
www.facebook.com/share/1FLE1gbPSy/

🟩 WhatsApp channel
whatsapp.com/channel/0029Va8vCtDAe5VjfDfyfX1F

#wisdomislam #wisdomislamicorganization #wisdommedia #peaceradio

1 month ago | [YT] | 176