About Pee Yen Hub, Hi, Please subscribe to my channel to get updates on latest Malayalam videos. Pee Yen Hub contains Cooking, Travel, Health Tips, Entertainment, News and Social related, etc videos.
മലപ്പുറം ജില്ലയി ഉള്ളവർക്ക്" ഴ "എന്ന് ശരിയായി ഉച്ഛരിക്കാൻ അറിയില്ലെന്ന് തോന്നിട്ടുണ്ട്. പകരം യ എന്ന് പറയും.. ഉദാഹരണത്തിന് പഴം എന്ന് പറയില്ല, പകരം "പയം " എന്ന് പറയും. അതെ പോലെ കോയി ,മയ ,പുയ . ഇത് വിദ്യാഭ്യാസ കുറവ് കൊണ്ടാണെന്ന് പറഞ്ഞു തെക്കൻ ജില്ലയിൽ ഉള്ളവർ അവരെ കളിയാക്കുന്നത് കാണാം.. ശരിക്കും അവർ അങ്ങനെ ശീലിച്ചു പോയതാണ് എന്നാണ് തോന്നുന്നത്. എന്താണ് നിങ്ങളുടെ അഭിപ്രായം?
Pee Yen Hub
എനിക്ക് 2 രൂപയുള്ളപ്പോൾ മുതലാണ് ഓർമ്മയുള്ളത് നിങ്ങൾക്കോ?
1 year ago | [YT] | 1
View 0 replies
Pee Yen Hub
മലപ്പുറം ജില്ലയി ഉള്ളവർക്ക്" ഴ "എന്ന് ശരിയായി ഉച്ഛരിക്കാൻ അറിയില്ലെന്ന് തോന്നിട്ടുണ്ട്. പകരം യ എന്ന് പറയും.. ഉദാഹരണത്തിന് പഴം എന്ന് പറയില്ല, പകരം "പയം " എന്ന് പറയും. അതെ പോലെ കോയി ,മയ ,പുയ . ഇത് വിദ്യാഭ്യാസ കുറവ് കൊണ്ടാണെന്ന് പറഞ്ഞു തെക്കൻ ജില്ലയിൽ ഉള്ളവർ അവരെ കളിയാക്കുന്നത് കാണാം.. ശരിക്കും അവർ അങ്ങനെ ശീലിച്ചു പോയതാണ് എന്നാണ് തോന്നുന്നത്. എന്താണ് നിങ്ങളുടെ അഭിപ്രായം?
1 year ago | [YT] | 2
View 1 reply
Pee Yen Hub
നിലവിലെ സാഹചര്യത്തിൽ നിങ്ങൾക്ക് കേരള പോലീസിൽ എത്രത്തോളം വിശ്വാസമുണ്ട്?
2 years ago | [YT] | 0
View 0 replies
Pee Yen Hub
ഓണപ്പൂവ് എന്ന വിശേഷമുള്ള പൂവ് ?
2 years ago | [YT] | 2
View 0 replies
Pee Yen Hub
ഇന്നത്തെ T20 വേൾഡ് കപ്പ് ആര് നേടും?
2 years ago | [YT] | 0
View 0 replies
Pee Yen Hub
ഇന്ത്യയിൽ ആദ്യമായി സെൻസസ് നടന്ന വർഷം ?
2 years ago | [YT] | 1
View 0 replies
Pee Yen Hub
ലോകത്ത് ഏറ്റവും കൂടുതൽ വിദേശനാണ്യ കരുതൽശേഖരമുള്ള രാജ്യം ?
2 years ago | [YT] | 1
View 0 replies
Pee Yen Hub
സുൽത്താൻ ബത്തേരി ഇഷ്ടമാണോ?
2 years ago | [YT] | 4
View 0 replies
Pee Yen Hub
ഏത് മലയാള മാസത്തിന്റെ ആരംഭത്തിലാണ് വിഷു ആഘോഷിക്കുന്നത്?
2 years ago | [YT] | 1
View 0 replies
Pee Yen Hub
ഇതിൽ ഏത് കൊണ്ട് നോമ്പ് തുറക്കുന്നതിനാണ് ഏറ്റവും കൂടുതൽ പുണ്യമുള്ളത്?
2 years ago | [YT] | 3
View 0 replies
Load more