ABDUL SHUKKOOR TK

A platform for Creating knowledge in Psychology


ABDUL SHUKKOOR TK

ഇത്ര എങ്കിലും പറഞ്ഞില്ല എങ്കിൽ ഒരു സമാധാനം കിട്ടില്ല

10 months ago | [YT] | 1

ABDUL SHUKKOOR TK

If Your looking for Daily Dose of Basic Psychology Facts You can Subscribe the chanel. Want more detsils You can send text message to watsapp

1 year ago | [YT] | 3

ABDUL SHUKKOOR TK

Collective Unconsciousness ലോകത്തുള്ള എല്ലാ മനുഷ്യർക്കും ഉള്ളത് കൊണ്ടാണ്. ഇൻ്റർനെറ്റ് ഇല്ലാത്ത കാലത്ത് പോലും എല്ലാവരുടെയും കഥയിൽ / പുരാണത്തിൽ ഒക്കെ ഏറെ കുറെ സമാനമായ കഥാ പാത്രങ്ങൾ ഉണ്ടാകുന്നത്.

👽 "അളിയൻ" (Alien)അത് പോലെ തന്നെ

3 years ago | [YT] | 0

ABDUL SHUKKOOR TK

വെറുപ്പ് വിൽപ്പനക്കാർ എല്ലാം ഒരിക്കൽ എങ്കിലും കെട്ടിരികേണ്ട ഒന്ന്

Well said sir

4 years ago | [YT] | 1

ABDUL SHUKKOOR TK

പ്രിയ സുഹൃത്ത് ഷാഹിദ് അണ്ണാക്കിൽ കൊടുത്തിട്ടുണ്ട്...
കാണാത്തവർ കണ്ട് വേണ്ടത് ചെയ്യുക

4 years ago | [YT] | 3

ABDUL SHUKKOOR TK

https://youtu.be/k7NE7tH9jrw
ഭിന്നശേഷികളുടെ കൂട്ടത്തിൽ ഏറെ തെറ്റിദ്ധരിക്കപെട്ട ഒന്നാണ് *ഓട്ടിസം* ഈ ധാരണ മാറ്റാൻ CHMRI കേരളത്തിലെ ലഭ്യമായ വലിയ ഒരു പ്രൊഫഷണൽ നിരയേ അണിനിരത്തി നടത്തുന്ന വേബിനാർ അതിൻ്റെ വിശേഷങ്ങൾ അറിയാൻ താഴെ നൽകുന്ന നൂലിൽ പിടിച്ച് കേറിവരൂ

4 years ago | [YT] | 6

ABDUL SHUKKOOR TK

എന്താണ് ഓട്ടിസം എന്നും എന്തല്ല ഓട്ടിസം എന്നും കൃത്യമായി പറഞ്ഞു വെക്കാൻ CHMRI ആഗ്രഹിക്കുന്നു. നിങ്ങളും കൂടെ ഉണ്ടാവണം❤️💞🌺 ലിങ്ക് കമൻ്റിൽ description എന്നിവയിൽ എല്ലാം ഉണ്ടാകും.

4 years ago | [YT] | 1