Description
Hello there !
My Name is Deepu prasad,
my channel mostly focusing on food , miniature , emergency ambulance , awareness , advertisement , vloging etc.
For collaborations & Business enquiries contact our team
email: deepuprasad.e@gmail.com
Deepu prasad
വിദ്യയുടെ ആദ്യാക്ഷരം കുറിക്കുന്ന എല്ലാ കുരുന്നുകൾക്കും ഹൃദയം നിറഞ്ഞ വിദ്യാരംഭം ആശംസകൾ 🙏📚🌼
അറിവിന്റെ വെളിച്ചം ജീവിതത്തിൽ എന്നും പ്രകാശിക്കട്ടെ… ✨
ഓരോ കുഞ്ഞിന്റെയും ജീവിതം അറിവും നന്മയും വിജയവും നിറഞ്ഞതാകട്ടെ. ❤️
#വിദ്യാരംഭം #വിദ്യാരംഭംആശംസകൾ #Vijayadashami #DeepuPrasadE
#chefdeepuprasade #chefdeepu
സ്വപ്നങ്ങളേപിന്തുടരുക
1 week ago | [YT] | 0
View 0 replies
Deepu prasad
പാചകം ഒരു തൊഴിൽ മാത്രമല്ല… അതൊരു കലയാണ്, ഒരു passion ആണ്, ഓരോ വിഭവത്തിലൂടെയും സന്തോഷം പകരുന്ന മനോഹരമായ അനുഭവമാണ്! 🍽️🔥
സാധാരണ ചേരുവകളെ അസാധാരണമായ രുചികളാക്കി മാറ്റുന്ന ഓരോ ഷെഫിനും ഹൃദയം നിറഞ്ഞ ആശംസകൾ! ❤️
“നല്ല ഭക്ഷണം മനുഷ്യരെ ഒന്നിപ്പിക്കുന്നു… ഓരോ വിഭവത്തിലും ഒരു ഷെഫിന്റെ സ്നേഹവും അധ്വാനവും ഒളിഞ്ഞിരിക്കുന്നു.” 👨🍳💫
അഭിമാനത്തോടെ… ഞാൻ ഒരു ഷെഫ്! ❤️🔥
— Chef Deepu Prasad E
#InternationalChefDay #ChefDeepuPrasad #ഷെഫ്ദിനം #പാചകകല #ഷെഫ് #രുചിയുടെലോകം #PassionForCooking
#deepuprasad
1 week ago | [YT] | 1
View 0 replies
Deepu prasad
Rosemary – Bold Aroma, Timeless Flavour!
A little sprig of rosemary brings a world of flavour to your plate. Its fresh, woody aroma and earthy notes elevate roasted meats, seafood, vegetables, and Mediterranean dishes. 👨🍳✨
🌱 Fresh Herbs. Better Food.
🔥 Simple Leaves, Extraordinary Flavours.
#Rosemary #FreshHerbs #CulinaryArt #ChefLife #CookingTips #MediterraneanCuisine #HerbsAndSpices #DeepuPrasadE
1 week ago | [YT] | 0
View 0 replies
Deepu prasad
Are you a pasta lover? Because you’ve got "saucy" written all over you. 🍝🌶️🔥
Say hello to our Tomato and Sausage Savory Delight—rich, and guaranteed to satisfy every craving.
Here is what makes it elite:
☑️ Sliced Smoked Sausages: Juicy, pan-seared sausage rounds packed with bold, savory flavor.
☑️ Macaroni: Perfect tender-to-the-bite pasta tossed to coat in every single drop.
☑️ Rich Tomato Herb Sauce: A fragrant, slow-simmered tomato sauce spiked with garlic, onions, and fine herbs.
☑️ Signature Spice Kick: Balanced heat and cracked black pepper for that extra comfort food punch.
Pure comfort food, made easy.
#chefdeepu #chefdeepuprasade #Deepuprasade #പ്രവാസിജീവിതം #keralam
2 weeks ago | [YT] | 1
View 0 replies
Deepu prasad
ഇടുക്കി ജില്ലാ ആശുപത്രിയിലെ പ്രഭാത ഭക്ഷണ വിതരണംഒരു ദിവസം ഒന്ന് നടത്തി നോക്കാം എന്ന റഫീക്ക് ഇക്കാടെ വാക്കിൽ തുടങ്ങിയ പുണ്യകർമ്മം സ്നേഹാമൃതം ഒരു പാട് മനുഷ്യർ ഏറ്റെടു ആ ഇന്ന് 2 വർഷം പൂർത്തിയായി കൂടെ നിൽക്കുന്ന കൂടെ നിന്ന എല്ലാവർക്കും ഒരു പാട് സ്നേഹം പ്രാർത്ഥന
#chefdeepuprasade #deepuprasade #ketemergencyteam #chefdeepu #cheflife
1 month ago | [YT] | 6
View 0 replies
Deepu prasad
🌿 BASIL — THE KING OF HERBS 🌿
Fresh, aromatic, versatile, and timeless — basil brings a burst of flavour to every dish. 👨🍳💚
From pesto and pasta to salads, sauces and Mediterranean creations, a little basil goes a long way!
Great food starts with great ingredients. 🌿✨
#Basil #FreshHerbs #ChefLife #CulinaryArt #FoodLovers #HealthyFood #Cooking #ChefDeepu #DeepuPrasadE #NatureFlavour #FoodPhotography
1 month ago | [YT] | 1
View 0 replies
Deepu prasad
🌿 Essential Herbs, Big Flavors! 👨🍳✨
Fresh herbs are the secret to elevating every dish. From the sweet aroma of basil to the boldness of rosemary and the freshness of cilantro, each herb brings its own unique character to the plate.
👨🍳 Cook with passion. Create with flavor.
🌿 Fresh herbs • Better flavors • Beautiful dishes
#EssentialHerbs #ChefLife #CulinaryArt #FreshHerbs #CookingTips #HerbsAndSpices #ChefDeepu #DeepuPrasadE #FoodLovers #KitchenInspiration
1 month ago | [YT] | 1
View 0 replies
Deepu prasad
✨ Small Bites. Big Flavours. 👨🍳
Presenting the Gourmet Canapé Collection — elegant meat bites crafted with premium ingredients, creative presentation, and attention to detail.
From Salami & Olive to Roast Beef & Arugula, every bite is designed to create a memorable culinary experience. 🍽️✨
👨🍳 Chef Deepu Prasad E
Good Food • Great Moments
🩸 Donate Blood • Save Life
#ChefDeepuPrasadE #GourmetCanape #CanapeCollection #CulinaryArt #FoodPresentation #ChefLife #SmallBitesBigFlavours #DonateBloodSaveLife
1 month ago | [YT] | 4
View 0 replies
Deepu prasad
രക്തം ദാനം ചെയ്യൂ… ജീവൻ രക്ഷിക്കൂ.
❤️ നമ്മുടെ രക്തം, മറ്റൊരാളുടെ ജീവിതം.
#deepuprasade #chefdeepuprasade സ്വപ്പ്നങ്ങളേപിന്തുടരുക #keralam #trivandrum #ketemergencyteam
1 month ago | [YT] | 9
View 0 replies
Deepu prasad
ചിക്കൻ ടിക്ക
ചിക്കൻ ടിക്ക പുറത്തു നിന്ന് വാങ്ങി എല്ലാരും കഴിച്ചിട്ടുണ്ടാവും. ..എന്നാലിത് വീട്ടിൽ തന്നെ ഈസിയായി ഉണ്ടാക്കി നോക്കിയാലോ. . നമുക്കിത് ഓവനിലും പാനിലും ഗ്രിൽ ചെയ്തെടുക്കാം. ..
ടിക്കക്ക് രണ്ടു മാരിനേഷൻ ഉണ്ട് . കുറഞ്ഞത് മൂന്ന് മണിക്കൂറെങ്കിലും ചിക്കൻ marinate ചെയ്തു ഫ്രിഡ്ജിൽ വെക്കുക (freeze ചെയ്യരുത് ).
ആദ്യത്തെ മാരിനേഷനു വേണ്ട ചേരുവകൾ:
ചിക്കൻ എല്ലില്ലാതെ എടുത്തു ക്യൂബ്സ് ആയി മുറിച്ചത്. ..200 ഗ്രാം
ഇഞ്ചി വെളുത്തുളളി പേസ്റ്റ്. ..1ടേ സ്പൂൺ
കാശ്മീരി മുളകുപൊടി.. രണ്ട് ടീസ്പൂൺ
മഞൾ പൊടി. ..അര ടീസ്പൂൺ
തൈര് .....അര കപ്പ്
നാരങ്ങ നീര്. .1 ടേ സ്പൂൺ
ഉപ്പ്. ..പാകത്തിന്
ആദ്യം ചിക്കനിൽ ഉപ്പും മുളകും മഞ്ഞളും ഇഞ്ചി-വെളുത്തുള്ളി പേസ്റ്റും തൈരും നാരങ്ങാ നീരും ചേർത്ത് നന്നായി യോജിപ്പിച്ചു 3 to 4 മണിക്കൂർ ഫ്രിഡ്ജിൽ വെക്കുക. അതിനു ശേഷം രണ്ടാമത്തെ മാരിനേഷനു ബാക്കിയുള്ള ചേരുവകൾ തയാറാക്കുക
******
സവാള വലിയ ക്യൂബ്സ് ആയി മുറിച്ചു അടർത്തിയെടുത്തത്. ...1 കപ്പ്
പച്ച,മഞ്ഞ,ചുവപ്പ് കളർ കാപ്സിക്കം. ..അര കപ്പ് വീതം
കസൂരി മേത്തി. ..ഒരു സ്പൂൺ
മല്ലിപ്പൊടി. ..ഒരു സ്പൂൺ
നല്ല ജീരകം പൊടിച്ചത്... അര ടീസ്പൂൺ
ഗരം മസാല പൊടി ...ഒരു സ്പൂൺ
ഒലിവ് ഓയിൽ ....ഒരു ടേ സ്പൂൺ
ചിക്കൻ പുറത്തെടുത്ത് ബാക്കി എല്ലാം
ചേർത്ത് വീണ്ടും 30 minute മാറ്റിവെക്കുക.
*******
Skewer sticks 15 മിനിറ്റു വെളളത്തിൽ മുക്കി വെക്കുക. .
പിന്നെ Skewer ഇൽ ചിക്കൻ,സവാള,കാപ്സിക്കം ഓരോന്നായി ഇടവിട്ട് കോർത്ത് വെക്കുക. ..പ്രീ ഹീറ്റ് ചെയ്ത ഓവനിൽ 20 മിനിറ്റു ഗ്രിൽ ചെയ്തെടുക്കുക .. 10 മിനിറ്റ് കഴിഞ്ഞാൽ തിരിച്ചു വെച്ച് ഓയിൽ ബ്രഷ് ചെയ്ത് കൊടുക്കണം. ...
ഇതേ പോലെ പാനിലും ചെയ്തെടുക്കാം. ..
നല്ല ടേസ്റ്റി ചിക്കൻ ടിക്ക റെഡി.
#deepuprasade #keralaemergencyteam #chefdeepuprasade #malayalamreels #keralareels #recipereels #foodreels #keralafoodrecipes #ambulance
#RecipeReels #YummyFood #KeralaCuisine #IndianFood #SouthIndianFood #Foodie #FoodPhotography #Foodstagram #KeralaFoodRecipes #HomemadeFood #Taste24x7 #FoodReels #FoodLover #Keralagram #InstaFood #Recipe #Malayali #KeralaFood #KeralaRecipes #NadanCuisine #HomeCooking #KeralaFoodie #Recipes #KeralaReels #TraditionalFood #MalayalamReels #Mallugram #Kerala #Malayalam #NadanFood
2 months ago | [YT] | 24
View 0 replies
Load more