സംസ്ഥാനത്തെ പട്ടികജാതി വിഭാഗത്തിൽ അംഗീകൃത സർവകലാശാല ബിരുദം അടിസ്ഥാനയോഗ്യതയുള്ള യുവതീയുവാക്കൾക്ക് സ്കോളർഷിപ്പോടുകൂടി സിവിൽ സർവീസ് പരീക്ഷ പരിശീലനം നേടുന്നതിന് ലക്ഷ്യ സ്കോളർഷിപ്പ് 2023-24 ലേക്ക് അപേക്ഷകൾ ക്ഷണിക്കുന്നു. വകുപ്പിന് കീഴിൽ തിരുവനന്തപുരം മണ്ണന്തല പ്രവർത്തിക്കുന്ന ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് സിവിൽ സർവീസ് എക്‌സാമിനേഷൻ ട്രെയിനിങ് സൊസൈറ്റി നടത്തുന്ന പ്രവേശന പരീക്ഷയുടെയും കൂടികാഴ്ചയുടെയും അടിസ്ഥാനത്തിലാണ് സ്കോളർഷിപ്പിനായി വിദ്യാർത്ഥികളെ തിരഞ്ഞെടുക്കുന്നത്.
പരിശീലനകാലയളവിൽ കോഴ്സ് ഫീ ആയി പരമാവധി ഒരു ലക്ഷം രൂപയും, ഹോസ്റ്റൽ ഫീ, സ്റ്റൈപ്പന്റ് എന്നിവയായി യഥാക്രമം 5000 ,1000 രൂപ വീതവും, (പരമാവധി പത്ത് മസക്കാലയളവിലേക്ക് മാത്രം) പ്രിലിംസ് പരീക്ഷ എഴുതുന്നതിന് 10000 രൂപയും, മെയിൻസ് പരീക്ഷയ്ക്കായി 10000 രൂപയും , ബുക്ക് കിറ്റ് അലവൻസ് ആയി 5000 രൂപയും പദ്ധതിയിലേക്ക് തെരെഞ്ഞെടുക്കപ്പെടുന്നവർക്ക് ലഭിക്കുവാൻ അർഹതയുണ്ടായിരിക്കുന്നതാണ്.
അപേക്ഷകൾ www.icsets.org മുഖേന ഓൺലൈൻ ആയി മാത്രം അപേക്ഷിക്കാവുന്നതാണ്. അപേക്ഷകൾ സമമർപ്പിക്കേണ്ട അവസാന തിയതി .30.4.2023 5 pm വരെ. കൂടുതൽ വിവരങ്ങൾക്ക്- 0471 -2533272 , 8547630004,9446412579
2022- ലെ KAS- നു തയ്യാറെടുക്കുന്ന ഉദ്യോഗാർത്ഥികൾക്കുവേണ്ടി EMINENT PSC സൗജന്യ വെബിനറിന് അവസരമൊരുക്കുന്നു. കേരളത്തിൽ ഏറ്റവും അധികം ഉദ്യോഗാർത്ഥികളെ സർവീസിൽ എത്തിച്ച പരിചയസമ്പന്നരായ അദ്ധ്യാപകർ നേതൃത്വം നൽകുന്ന ഈ വെബിനറിൽ പങ്കെടുക്കാൻ താഴെ കാണുന്ന ഗൂഗിൾ ഫോം ഫിൽ ചെയ്യുക. forms.gle/iPdcCSARD1PaPoLRA Regards, Team Eminent PSC.

Mallu UPSC Classes
സംസ്ഥാനത്തെ പട്ടികജാതി വിഭാഗത്തിൽ അംഗീകൃത സർവകലാശാല ബിരുദം അടിസ്ഥാനയോഗ്യതയുള്ള യുവതീയുവാക്കൾക്ക് സ്കോളർഷിപ്പോടുകൂടി സിവിൽ സർവീസ് പരീക്ഷ പരിശീലനം നേടുന്നതിന് ലക്ഷ്യ സ്കോളർഷിപ്പ് 2023-24 ലേക്ക് അപേക്ഷകൾ ക്ഷണിക്കുന്നു. വകുപ്പിന് കീഴിൽ തിരുവനന്തപുരം മണ്ണന്തല പ്രവർത്തിക്കുന്ന ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് സിവിൽ സർവീസ് എക്‌സാമിനേഷൻ ട്രെയിനിങ് സൊസൈറ്റി നടത്തുന്ന പ്രവേശന പരീക്ഷയുടെയും കൂടികാഴ്ചയുടെയും അടിസ്ഥാനത്തിലാണ് സ്കോളർഷിപ്പിനായി വിദ്യാർത്ഥികളെ തിരഞ്ഞെടുക്കുന്നത്.
പരിശീലനകാലയളവിൽ കോഴ്സ് ഫീ ആയി പരമാവധി ഒരു ലക്ഷം രൂപയും, ഹോസ്റ്റൽ ഫീ, സ്റ്റൈപ്പന്റ് എന്നിവയായി യഥാക്രമം 5000 ,1000 രൂപ വീതവും, (പരമാവധി പത്ത് മസക്കാലയളവിലേക്ക് മാത്രം) പ്രിലിംസ് പരീക്ഷ എഴുതുന്നതിന് 10000 രൂപയും, മെയിൻസ് പരീക്ഷയ്ക്കായി 10000 രൂപയും , ബുക്ക് കിറ്റ് അലവൻസ് ആയി 5000 രൂപയും പദ്ധതിയിലേക്ക് തെരെഞ്ഞെടുക്കപ്പെടുന്നവർക്ക് ലഭിക്കുവാൻ
അർഹതയുണ്ടായിരിക്കുന്നതാണ്.
അപേക്ഷകൾ www.icsets.org മുഖേന ഓൺലൈൻ ആയി മാത്രം അപേക്ഷിക്കാവുന്നതാണ്. അപേക്ഷകൾ സമമർപ്പിക്കേണ്ട അവസാന തിയതി .30.4.2023 5 pm വരെ.
കൂടുതൽ വിവരങ്ങൾക്ക്- 0471 -2533272 , 8547630004,9446412579
3 years ago | [YT] | 0
View 0 replies
Mallu UPSC Classes
NCERT MARATHON CLASSES
Happening on Nov 26,28,30
Time 3.00 pm
Link
26 November unacademy.com/course/history-classes/2TXSE879
28 November
unacademy.com/course/ncert-history-class/J8QIB5B7
30 November
unacademy.com/course/ncert-history-classes/EJW8R9F…
3 years ago | [YT] | 0
View 0 replies
Mallu UPSC Classes
Watch now https://youtu.be/02tl5ZO8Trg
https://youtu.be/02tl5ZO8Trg
Only on UPSC Kerala | YouTube
@UPSCKerala
4 years ago | [YT] | 4
View 0 replies
Mallu UPSC Classes
❤️
4 years ago | [YT] | 0
View 0 replies
Mallu UPSC Classes
*KAS- ന് തയ്യാറെടുകാം സൗജന്യ വെബിനാർ*
2022- ലെ KAS- നു തയ്യാറെടുക്കുന്ന ഉദ്യോഗാർത്ഥികൾക്കുവേണ്ടി EMINENT PSC സൗജന്യ വെബിനറിന് അവസരമൊരുക്കുന്നു. കേരളത്തിൽ ഏറ്റവും അധികം ഉദ്യോഗാർത്ഥികളെ സർവീസിൽ എത്തിച്ച പരിചയസമ്പന്നരായ അദ്ധ്യാപകർ നേതൃത്വം നൽകുന്ന ഈ വെബിനറിൽ പങ്കെടുക്കാൻ താഴെ കാണുന്ന ഗൂഗിൾ ഫോം ഫിൽ ചെയ്യുക.
forms.gle/iPdcCSARD1PaPoLRA
Regards,
Team Eminent PSC.

4 years ago | [YT] | 1
View 0 replies
Mallu UPSC Classes
@UPSCKerala | Subscribe now
4 years ago | [YT] | 1
View 0 replies
Mallu UPSC Classes
Set the reminders on!
Dont miss the event.
#upsckerala #collectorbro
4 years ago | [YT] | 0
View 0 replies
Load more