Welcome to VinodGathelvlogs - Official Channel of Vinod Gathel.
Hello, I am Vinod Gathel (Channel: VinodGathelvlogs), Content Creator from Kerala based in Riyadh, Saudi Arabia.
This channel VinodGathelvlogs is created to provide important and useful information to Malayalees living in Saudi Arabia and Gulf. My aim is to deliver correct information to expats in simple Malayalam.
I cover:
STC Pay Malayalam, Najiz, Absher, Qiwa Malayalam Updates, Saudi Driving Licence, Saudi Rules, Saudi News & Travel Vlogs, Money Transfer informative video, introducing new bank apps
My channel name is VinodGathelvlogs (Vinod Gathel Vlogs) - Not Vinod Patel Vlogs.
ഞാൻ വിനോദ് ഗതേൽ (ചാനൽ: VinodGathelvlogs), സൗദി അറേബ്യയിലെ റിയാദിൽ താമസിക്കുന്ന ഒരു കണ്ടന്റ് ക്രിയേറ്റർ ആണ്. ഈ ചാനൽ സൗദിയിലെ പ്രവാസി മലയാളികൾക്ക് ഉപകാരപ്രദമായ അറിവുകൾ എത്തിക്കാൻ വേണ്ടിയാണ്.
Location: Riyadh, Saudi Arabia | Channel: VinodGathelvlogs
© VinodGathelvlogs
Pls subscribe
#vinodgathelvlogs #vinodgathel #saudimalayalamvideo
VinodGathelvlogs
🇸🇦 SAUDI-യിലുള്ള മലയാളികൾക്ക് സന്തോഷ വാർത്ത!
Absher Appointment ഇനി Mobile-ൽ തന്നെ FREE ആയി എടുക്കാം!
Office-ൽ പോയി സമയം കളയണ്ട, ഈ Video-യിൽ Full Step-by-Step Guide ഉണ്ട്.
Video Link in 👇
അറിയാത്തവർക്ക് Share ചെയ്ത് കൊടുക്കണേ! ❤️
#SaudiArabia #Absher #VinodGathelVlogs #appointment
📌🔗
https://youtu.be/g8f1R4Fw5cQ?si=DVp7y...
21 hours ago | [YT] | 2
View 0 replies
VinodGathelvlogs
സൗദിയിലെ ഡ്രൈവിംഗ് ലൈസൻസ്, മറ്റുള്ള എല്ലാ കാര്യങ്ങൾക്കും എങ്ങിനെ അപ്പോയ്ന്റ്മെന്റ് എടുക്കാം. നിങ്ങൾ ഇനി മാക്താബ് പോകേണ്ട free ആയി അപ്പോയ്ന്റ്മെന്റ് എടുക്കാം വീഡിയോ റിലീസിംഗ്. 👏
today 1:00 PM സൗദി time
Watch and support and share & comment🙏
#absher #saudiarabia #drivinglicence #appointmentFree
#vinodgathelvlogs
1 week ago | [YT] | 2
View 0 replies
VinodGathelvlogs
Aayushigathelvlogs - Ente molude channel aanu 🙏
പഴയ ചാനൽ close ആയി പോയി. 😔 ഒന്ന് സപ്പോർട്ട് കൊടുക്കാമോ 🙏
Channel Link: youtube.com/@vineethapoozhikkal
#AayushiGathelVlogs #support #entertaiment
#vinodgathelvlogs
1 week ago | [YT] | 2
View 0 replies
VinodGathelvlogs
Absher ലൂടെ free ആയി എങ്ങിനെ mobile /കമ്പ്യൂട്ടർ ഉപയോഗിച്ച് അപ്പോയ്ന്റ്മെന്റ് എടുക്കാം, ഡ്രൈവിംഗ് ലൈസൻസ് പ്രിന്റ് എടുക്കാൻ എല്ലാം വിശദമായി പറയുന്നു.
Video Coming Soon
📌@VinodGathelvlogs#@VinodGathelvlogs
#saudi driving licence appointment
#free
1 week ago | [YT] | 1
View 0 replies
VinodGathelvlogs
എല്ലാവർക്കും vinodgathelvlogs ന്റെ national day ആശംസകൾ ❤️👏
#saudiarabia #saudinationalday #@VinodGathelvlogs #vinodgathelvlogs
1 week ago | [YT] | 2
View 0 replies
VinodGathelvlogs
സൗദിയിൽ നിങ്ങളുടെ പേരിൽ കേസ് ഉണ്ടോ? 😱
Najiz വഴി എങ്ങനെ ചെക്ക് ചെയ്യാം എന്നുള്ള full video ഇന്ന് ഉച്ചയ്ക്ക് 1 മണിക്ക് വരുന്നുണ്ട്!
⏰ 1 PM - Don't Miss!
കാണാൻ മറക്കല്ലേ. ലൈക് and കമെന്റ് and share your friends
#SaudiCaseCheck #Najiz #SaudiMalayalam
3 weeks ago | [YT] | 7
View 3 replies
VinodGathelvlogs
#najiz app saudiarabia #najiz app malayalam video #@VinodGathelvlogs
സൗദിയിലുള്ള പ്രവാസികളായ നമ്മൾ തീർച്ചയായും അറിഞ്ഞിരിക്കേണ്ട ഒരു അപ്ലിക്കേഷൻ അല്ലെങ്കിൽ വെബ്സൈറ്റ് ആണ് najiz,
വീഡിയോ coming soon 👏@VinodGathelvlogs youtube ചാനൽ
3 weeks ago | [YT] | 9
View 10 replies
VinodGathelvlogs
🚨 STC Pay Account Frozen ആയോ? 😱
Saudiയിൽ പലർക്കും വരുന്ന ഈ പ്രശ്നത്തിന്റെ കാരണം എന്താണ്? പരിഹാരം എന്താണ്?
വീഡിയോ കണ്ടോ? 👇കാണാൻ മറക്കല്ലേ
https://youtu.be/BxfQHf5X3m0?si=M5o6I...
#STCPayFrozen #stcpayintetnationalmoneytransfer
#stcpayaccounterror
1 month ago | [YT] | 3
View 0 replies
VinodGathelvlogs
സൗദി അറേബ്യിലെ STC pay കുറെ ദിവസങ്ങളോളം / മാസങ്ങളോളം ഉപയോഗിൽകാതിരുന്നാൽ അക്കൗണ്ട് frozen കളിക്കുന്നുണ്ടോ? Iqama ID വെരിഫിക്കേഷൻ കളിക്കുന്നുണ്ടോ?
എന്നാൽ ഈ വിഡിയോ കാണാൻ മറക്കരുതേ നിങ്ങൾക്ക് ഉപകാരപ്പെടും
നിങ്ങളുടെ പൈസ ഒരിക്കലും നഷ്ടം ആകില്ല
#stcpayfreezproblem#stcpayinternationalmoneytransfer
1 month ago | [YT] | 3
View 0 replies
VinodGathelvlogs
നാട്ടിൽ നിന്നും സൗദിയിലേക്ക് ആദ്യമായി വരുന്നവർക്കായി ഉപകാരപ്പെടുന്ന വീഡിയോ. ✈️🇸🇦
Airport, SIM Card, Absher Registration തുടങ്ങിയ പ്രധാന കാര്യങ്ങൾ അറിയാം.
വീഡിയോ കാണാൻ മറക്കല്ലേ ❤️നിങ്ങളുടെ friends relatives വീഡിയോൻഷാരെ ചെയ്യാൻ മറക്കല്ലേ 🙏
https://youtu.be/Qefv9YeIa5U
#SaudiArabia #SaudiMalayalam #SaudiTravel #SaudiTips
1 month ago | [YT] | 6
View 3 replies
Load more