Metro Post Youtube Channel Offers Latest News Videos On Politics, Business, Films, Lifestyle, Travel, Entertainments Programs In Kerala, India. Metro Post Delivers Reliable Information Across All Platforms: Internet And Mobile.
-Stay Tuned For All The Breaking News In Malayalam !
Metro Post
https://youtu.be/lJTUETLvKuo
3 weeks ago | [YT] | 14
View 1 reply
Metro Post
വീണ്ടും ട്വിസ്റ്റ്: 'ചിത്രത്തില്‍ സുകുമാരക്കുറുപ്പല്ല' തൃശൂര്‍ കരുമത്ര സ്വദേശി ദാമോദര മേനോന്‍
3 weeks ago | [YT] | 13
View 1 reply
Metro Post
പ്രമുഖ ചലച്ചിത്ര നിര്‍മാതാവും വിതരണക്കാരനുമായ ജിയോ കുട്ടപ്പന്‍ അന്തരിച്ചു
1 month ago | [YT] | 9
View 2 replies
Metro Post
ടര്‍ബോ ജോസ് തകര്‍ത്താടിയോ? എങ്ങനെയുണ്ട് പടം..
കമെന്റ് ചെയ്യൂ..
2 years ago | [YT] | 4
View 0 replies
Metro Post
kampacola indias soft drink
4 years ago | [YT] | 0
View 1 reply
Metro Post
about dead sea
4 years ago | [YT] | 0
View 0 replies
Metro Post
chaya-untold story
4 years ago | [YT] | 0
View 0 replies
Metro Post
hatchiko dog story
4 years ago | [YT] | 0
View 0 replies
Metro Post
marunnakunna bhakshanam
4 years ago | [YT] | 0
View 0 replies
Metro Post
ഒരു പെണ്ണിനുവേണ്ടി 10 വര്‍ഷം യുദ്ധം ചെയ്ത രണ്ടു രാജ്യക്കാര്‍
ഒരു യുവതിക്കുവേണ്ടി 10 വര്‍ഷം രണ്ട് രാജ്യങ്ങള്‍ തമ്മില്‍ യുദ്ധം ചെയ്തതിനെപ്പറ്റി നിങ്ങള്‍ കേട്ടിട്ടുണ്ടോ? അതും ലോകത്തിലെ ഏറ്റവും സുന്ദരിയായ യുവതിക്കുവേണ്ടി. പറഞ്ഞുവരുന്നത് മറ്റാരെക്കുറിച്ചുമല്ല, ഗ്രീക്ക് പുരാണങ്ങളിലെ ഹെലന്‍ ഓഫ് ട്രോയിയെപ്പറ്റിയാണ്. ഗ്രീക്ക് ദേവനായ സീയൂസിന്റേയും ലിഡയുടേയും മകളാണ് ഹെലന്‍. അതായത് സ്പാര്‍ട്ടയിലെ രാജകുമാരി. അതുകൊണ്ടുതന്നെ ഹെലന്‍ ഓഫ് സ്പാര്‍ട്ട എന്നും അറിയപ്പെടുന്നു...ഇനി കഥയിലേയ്ക്ക് വരാം...
ലോകത്തില്‍വെച്ചുതന്നെ ഏറ്റവും സുന്ദരിയായ ഹെലന്‍ വിവാഹം കഴിച്ചത് സ്പാര്‍ട്ടയിലെ രാജാവായിരുന്ന മെനലസിനെയായിരുന്നു. ഇവര്‍ക്ക് മൂന്ന് മക്കളും ഉണ്ടായിരുന്നു. ഇങ്ങനെ സന്തോഷത്തോടെ ജീവിക്കുന്നതിനിടയിലാണ് ട്രോജന്‍ രാജ്യത്തെ സുന്ദരനായ രാജകുമാരന്‍ അലക്‌സാണ്ട്രോസിന്റെ കടന്നുവരവ്. ഈ ട്രോജന്‍ രാജകുമാരന്റെ കടന്നുവരവിനു പിന്നിലും ഒരു കഥയുണ്ട്. അതായത്, ഒരു ദിവസം സ്വപ്‌നത്തില്‍ മൂന്ന് ദേവതമാര്‍ വരികയും അവര്‍ രാജകുമാരനു മുന്‍പിന്‍ മൂന്ന് ഓഫര്‍ വെയ്ക്കുകയാണ്. ഒന്നാമത്തേത് ലോകത്തിലെ ഏറ്റവും ബുദ്ധിമാനാകാം. രണ്ടാമത്തേത് ഏറ്റവും വലിയ പണക്കാരനാകാം... മൂന്നാമത്തേത് ലോകത്തിലെ ഏറ്റവും സുന്ദരിയെ നിനക്ക് സ്വന്തമാക്കാം എന്നിങ്ങനെയായിരുന്നു. രാജകുമാരന്‍ മൂന്നാമത്തെ വാഗ്ദാനത്തില്‍ മൂക്കും കുത്തി കിടന്നു. പക്ഷേ ഇതിന് ഒരു പ്രശ്‌നമുണ്ടായിരുന്നു. ഈ സുന്ദരി നിലവില്‍ വിവാഹിതയായിരുന്നു. ആ സുന്ദരിയാണ് ഹെലന്‍. ഈ ഹെലനെ തേടിയാണ് സ്പാടയിലേയ്ക്ക് അലക്‌സാണ്ട്രോസിന്റെ വരവ്. അങ്ങിനെ കൊട്ടാരത്തില്‍ അതിഥിയായി നിന്നുകൊണ്ടുതന്നെ ഹെലനെ പ്രേമിച്ച് ഇദദ്ദേഹം കടത്തികൊണ്ടുപോയി. ഇതോടെ രണ്ട് രാജ്യങ്ങള്‍ തമ്മിലുള്ള യുദ്ധത്തിനും തിരികൊളുത്തി. അങ്ങിനെയാണ് പ്രശസ്തമായ ട്രോജന്‍ യുദ്ധത്തിന് തുടക്കം കുറിക്കുന്നത്.
10 വര്‍ഷം നീണ്ടുനിന്ന ഈ യുദ്ധം ഗ്രീക്കിന്റേയും റോമാസാമ്രാജ്യത്തിന്റേയും പല പ്രമുഖ യോദ്ധാക്കളെവരെ ഇല്ലാതാക്കി. ഇതിനെക്കുറിച്ചെല്ലാം വളരെ മനോഹരമായി വിശദീകരിക്കുന്നത് ഹോമറിന്റെ ഇലിയഡ് എന്ന കൃതിയിലാണ്. അങ്ങിനെ 10 വര്‍ഷം നീണ്ട യുദ്ധത്തില്‍ ഗ്രീക്കുകാര്‍ ജയിച്ചു. എങ്ങിനെയെന്നോ... യുദ്ധ ഭൂമിയില്‍ നിന്നും പതിയെ ഗ്രീക്കുകാര്‍ പിന്തിരിഞ്ഞപ്പോള്‍ തങ്ങള്‍ വിജയിച്ചു എന്നുതന്നെ റോമാക്കാര്‍ കരുതി. എന്നാല്‍, ഇതിനുപിന്നില്‍ ഒരു ചതിയുണ്ടെന്ന് ഇവര്‍ അറിഞ്ഞില്ല. മദ്യപിച്ചും നൃത്തമാടിയും വിജയം ആഘോഷിച്ച റോമാക്കാരുടെ തീരത്തേക്ക് 100ല്‍പരം ട്രോജന്‍കുതിരകളെ ഗ്രീക്കുകാര്‍ ഇറക്കി. മരത്തില്‍ തീര്‍ത്ത ഇത്തരം കുതിരകള്‍ക്കുള്ളില്‍ സൈനികര്‍ ഒളിച്ചിരിപ്പുണ്ടായിരുന്നു. ആഘോഷത്തിന്റെ ക്ഷീണത്തില്‍ റോമക്കാര്‍ ഉറങ്ങിയ തക്കത്തിന് ഗ്രീക്കുകാര്‍ യുദ്ധം അഴിച്ചു വിടുകയായിരുന്നു. ഇങ്ങനെ ചതിയിലൂടെ ഇവര്‍ റോമാക്കാരം തോല്‍പ്പിച്ച് ഹെലനെ തങ്ങളുടെ രാജ്യത്തേയ്ക്ക് തിരിച്ചെത്തിച്ചു.
4 years ago | [YT] | 0
View 0 replies
Load more