Daily Manna (Shibu Daily Manna)



Daily Manna (Shibu Daily Manna)

=MANNA NEWS=

റ്റിപിഎം മുംബൈ സെന്റർ പൻവേൽ സഭാ വിശ്വാസി റിട്ടയെർഡ് റെയിൽവേ ഉദ്യോഗസ്ഥൻ കെ വി എബ്രഹാ [ബേബി ] മിന്റെ ഭാര്യയും മെഴുവലി മുൻ വിശ്വാസിയുമായിരുന്ന പൊന്നമ്മ എബ്രഹാം (77)ബിലാസ്പൂരിലുള്ള മകൾ മേഴ്‌സിയുടെ വസതിയിൽ വച്ചു കർത്താവിൽ നിദ്ര പ്രാപിച്ചു.

സംസ്കാര ശുശ്രൂഷകൾ ഒക്ടോബർ 9 വെള്ളിയാഴ്ച്ച രാവിലെ 10 മണിക്ക് ബിലാസ്പൂർ സഭാ ഹാളിൽ വെച്ച് ആരംഭിക്കും.

12 hours ago | [YT] | 7

Daily Manna (Shibu Daily Manna)

നൊടിയിടയിൽ നാം പറന്നു പോകുമോ? A blessed worship of Late Pastor Jojo https://youtu.be/iIpYGQmtKd8

1 day ago (edited) | [YT] | 19

Daily Manna (Shibu Daily Manna)

=MANNA NEWS=

തിരുവല്ല സെൻറർ ഭരണിക്കാവ് മുൻ സഭാംഗവും അറ്റ്ലാൻറയിൽ NTC സഭാംഗവുമായ പുതുശ്ശേരിൽ ഏലിയാമ്മ യോഹന്നാൻ (സുശീലാമ്മ 90) അറ്റ്ലാൻറയിൽവെച്ച് കർത്താവിൽ വിൽ നിദ്രപ്രാപിച്ചു.

👉പരേത തൃശൂർ സെൻ്റർ അസിസ്റ്റൻറ് പാസ്റ്റർ റോയി ജോണിന്റെ മാതാവാണ്.

TESTIMONIAL SERVICE

OCTOBER 9, 5:30 to 8 PM Heritage Funeral Home,7454 E Brainerd Rd, Chattanooga, TN 37421

FUNERAL

OCTOBER 10, 9:30 AM - 12 PM Hope City Church,7 North Tuxedo Ave, Chattanooga, TN 37411

INTERMENT

12:30 PM Lakewood Memorial Garden E 4621 Shallowford Rd, Chattanooga, TN 37411

REPAST

Post Internment at Hope City Church, 7 North Tuxedo Ave, Chattanooga, TN 37411

1 day ago | [YT] | 20

Daily Manna (Shibu Daily Manna)

TPM Valakom Convention | TPM വാളകം കൺവെൻഷൻ

2 days ago | [YT] | 11

Daily Manna (Shibu Daily Manna)

=MANNA NEWS=

ന്യൂ കവനന്റ് പെന്തക്കോസ്‌ത്‌ ചർച്ച്(TPM) ഓസ്ട്രേലിയ സെന്റർ മദർ ജെസ്സിക്ക അന്തരാജ് (80) കർത്തൃസന്നിധിയിൽ ചേർക്കപ്പെട്ടു.

സംസ്കാരം പിന്നീട്.

കഴിഞ്ഞ 60 വർഷം മുംബൈ, ലണ്ടൻ, ഓസ്ട്രേലിയ എന്നിവിടങ്ങളിൽ കർത്തൃ ശുശ്രൂഷ ചെയ്തിട്ടുണ്ട്. ചെന്നൈ കെല്ലിസ് സ്വദേശിനിയാണ്.

New Covenant Pentecostal Church (TPM), Australia Center Mother Jessica Antharaj (80) of the has been called to be with the Lord.

The funeral service will be held later.

She faithfully ministered to the Lord for the past 60 years across Mumbai, London, and Australia.
She was a native of Kellys, Chennai.

3 days ago | [YT] | 24

Daily Manna (Shibu Daily Manna)

=MANNA NEWS=

TPM Thiruvalla Center- Kodukulunji believer
Susan Varghese (Ammukutty,72) wife of late Varghese Manalel Oommen of Manalel House, went to be with the Lord in Houston, Texas- USA.

She was a member of the Philadelphia and Houston- New Testament Church.

*Memorial Service:* Friday, October 9th 6:00 - 8:30 pm

*Funeral Service* :Saturday, October 10th 9:30am 12:00 PM.Both services to be held at New Testament Church,4925 Allum Road Houston, TX 77045

*Interment* at 1.00 PM
South Park Funeral Home.
1310 North Main Street Pearland, TX 77581

☘️☘️☘️☘️☘️☘️

3 days ago | [YT] | 43

Daily Manna (Shibu Daily Manna)

=MANNA NEWS=

റ്റി പിഎം കട്ടപ്പന സെന്റർ കീരിക്കര സഭാഗമായ ഗ്രേസി P. P (59) ദൈവസന്നിധിയിൽ ചേർക്കപ്പെട്ടു..

സംസ്കാര ശുശ്രുഷ ഇന്ന് ഉച്ചക്ക് 1.30 ന് കീരിക്കര സഭാഹാളിൽ വെച്ച് ആരംഭിക്കും

3 days ago | [YT] | 28

Daily Manna (Shibu Daily Manna)

അസംബ്ലീസ് ഓഫ് ഗോഡ് മലയാളം ഡിസ്ട്രിക്ട് ജനറൽ കൺവൻഷൻ
ജനുവരി 25 മുതൽ 31 വരെ

പറന്തൽ : അസംബ്ലീസ് ഓഫ് ഗോഡ് മലയാളം ഡിസ്ട്രിക്ട് ജനറൽ കൺവൻഷൻ 2027 ജനുവരി 25 മുതൽ 31 വരെ പറന്തൽ അസംബ്ലീസ് ഓഫ് ഗോഡ് കൺവൻഷൻ ഗ്രൗണ്ടിൽ നടക്കും. 25 ന് തിങ്കൾ വൈകിട്ട് 6 ന് സഭാ സൂപ്രണ്ട് പാസ്റ്റർ ടി.ജെ. സാമുവേൽ കൺവൻഷൻ ഉദ്ഘാടനം ചെയ്യും.

സഭാ ഭാരവാഹികളായ അസിസ്റ്റൻറ് സൂപ്രണ്ട് പാസ്റ്റർ തോമസ് ഫിലിപ്പ്, സെക്രട്ടറി പാസ്റ്റർ ജോസ് ടി.ജോർജ് ട്രഷറാർ പാസ്റ്റർ യാഹ്ദത്ത് മണി കമ്മിറ്റിയംഗം പാസ്റ്റർ ബാബു വർഗീസ് തുടങ്ങിയവർ നേതൃത്വം നല്കും.

ശുശ്രുഷക സെമിനാർ, ധ്യാനയോഗങ്ങൾ,ഡിപ്പാർട്ട്മെൻ്റ് സമ്മേളനങ്ങൾ,മിഷൻ സമ്മേളനം,
സി.എ- സൺഡേ സ്കൂൾ സമ്മേളനങ്ങൾ, സംയുക്ത സഭയോഗം, കർതൃമേശ തുടങ്ങിയ വിപുലമായ പരിപാടികൾ കൺവൻഷനിൽ ക്രമീകരിച്ചിട്ടുണ്ട്.

രാവിലെ 9 മുതൽ 1 വരെയും ഉച്ചയ്ക്ക് 2 മുതൽ 5 വരെയും പകൽ യോഗങ്ങൾ നടക്കും രാത്രി 6 മുതൽ 9 വരെയാണ് പൊതുയോഗം ജനുവരി 31 ഞായർ രാവിലെ 9 മുതൽ നടക്കുന്ന സംയുക്ത സഭായോഗത്തോടും കർതൃമേശയോടും കൂടെ ജനറൽ കൺവൻഷൻ സമാപിക്കും.

4 days ago | [YT] | 11

Daily Manna (Shibu Daily Manna)

കരുതുന്ന ദൈവം

4 days ago | [YT] | 18

Daily Manna (Shibu Daily Manna)

=MANNA NEWS=

ന്യൂ ടെസ്റ്മെന്റ് ചർച്ച് (NTC) Yonkers വിശ്വാസിയും
പെണ്ണുക്കര കുഴിയിൽ കിഴേക്കേതിൽ,തോമസ്‌ ജോണിന്റെ ഭാര്യയുമായ അന്നമ്മ ജോൺ (81),ന്യൂ യോർക്കിൽ വെച്ച് കർത്താവിൽ നിദ്ര പ്രാപിച്ചു.

Annamma John (81)wife of Thomas John, (Pennukkara Kuzhiyil Kizhekkethil)—has passed away in the Lord in New York.
She was a member of the New Testament Church in Yonkers

Viewing service: Friday, October 2 5:30 pm.

Funeral Service:
Saturday, October 3 at 9:00 am.

Services to be held at New Testament Church
306 Rumsey Road Yonkers, NY 10705

5 days ago | [YT] | 5