INDIAN MARTIAL KALARI MARMA GURUKULAM

An aim of imparting general knowledge about martial arts and exercises. Marma prayoga describes the simple, effective and most effective methods that can be applied quickly for self-salvation.
If the aggressor does not surrender with the grip and lock, the marma prayoga will be needed. Such techniques can be learned through daily practice.

Contact us direct classes:-
Dr. Vaikom Kannadan MD (AM) Marma - Red Belt.
Indian Martial Arts Academy,
Tharoor, Palakkad Pin -678544
Contact: +91 9447368977, +91 8848604512.


INDIAN MARTIAL KALARI MARMA GURUKULAM

സുഹൃത്തുക്കളെ,
ഞാനും എന്റെ ശിഷ്യനും കൂടി നടത്തുന്ന മർമ്മ കല / ബോൺ സെറ്റിങ് ട്രെയിനിങ് ക്യാമ്പിലേക്ക് ഏവരേയും സ്വാഗതം ചെയ്യുന്നു.
സ്ഥലം: കോഴിക്കോട് തിയ്യതി: ഡിസംബർ 12 - 13 ശനി - ഞായർ

രജിസ്‌ട്രേഷൻ ചെയ്യുവാനായി ബന്ധപ്പെടുക : +91 8337068194, 8848604512

6 years ago | [YT] | 131

INDIAN MARTIAL KALARI MARMA GURUKULAM

നിങ്ങൾക്ക് ഞങ്ങളുടെ വീഡിയോസ് ഇഷ്ടപ്പെടുന്നുണ്ടോ?

6 years ago | [YT] | 34

INDIAN MARTIAL KALARI MARMA GURUKULAM

സുഹൃത്തുക്കളെ നിങ്ങളുടെ അറിവിലേക്ക് !
Indian Martial Arts Academy യുടെ പേരിൽ വ്യാജ സർട്ടിഫിക്കറ്റ് ആരോ നിർമിച്ചു നൽകുന്നുണ്ടെന്ന് ശ്രദ്ധയിൽപെട്ടിട്ടുണ്ട്‌ . ഇതുമായി എനിക്കോ എന്റെ സ്ഥാപനത്തിനോ യാതൊരുവിധ ബന്ധവുമില്ല. ഞങ്ങൾ ഇവിടെ നൽകുന്ന സർട്ടിഫിക്കറ്റുകൾ കേന്ദ്ര ഗവണ്മെന്റും കേരളാ ഗവണ്മെന്റും അംഗീകരിച്ച UKF സീൽഡ് ISO സർട്ടിഫിക്കറ്റാണ്.
നേരിട്ട് വന്നു എല്ലാം പഠിച്ചു കോഴ്സ് പൂർത്തിയാക്കുന്നവർക്കാണ് ഞങ്ങൾ ഇവിടെ സർട്ടിഫിക്കറ്റുകൾ നൽകുന്നത് .
(UKF സീൽഡ് ISO ) സർട്ടിഫിക്കറ്റ് നൽകുന്ന ഇന്ത്യയിലെ ഏക അക്കദമിയാണ് Indian Martial Arts Academy വ്യാജ സർട്ടിഫിക്കറ്റുകളെ തിരിച്ചറിയൂ.... വഞ്ചിതരാകാതിരിക്കൂ...

6 years ago | [YT] | 151