Entri Degree Level Exams

ഒരു കേരളസർക്കാർ ജോലി ലക്ഷ്യം വെക്കുന്നവർക്ക് വേണ്ടി എൻട്രിയുടെ അദ്ധ്യാപകർ ഒന്നിക്കുന്നു . കേരളാ PSC ഡിഗ്രി ലെവൽ പരീക്ഷകളുടെ പരിശീലനം ഇനി ഒരു കുടക്കീഴിൽ ..
സംശയങ്ങൾക്ക് വിളിക്കൂ : 8891090666
വാട്ട്സാപ്പ് ചെയ്യൂ : wa.me/918891090666


Entri Degree Level Exams

⏺️2026 ജൂണിൽ ഇന്ത്യയുടെ പുതിയ കരസേനാ മേധാവിയായി ചുമതലയേറ്റത് ആരാണ്? ?????? 🔴Answer & Details in first comment👉
കൂടുതൽ ചോദ്യങ്ങൾക്ക് SUBSCRIBE NOW🟢

1 day ago | [YT] | 21

Entri Degree Level Exams

⏺️2026 ജൂലൈ മാസത്തിൽ വനിതകളുടെ ലോങ് ജംപിൽ 22 വർഷം മുൻപ് അഞ്ജു ബോബി ജോർജ്ജ് സ്ഥാപിച്ച ദേശീയ റെക്കോർഡ് മറികടന്ന താരം ആര്?????? 🔴Answer & Details in first comment👉
കൂടുതൽ ചോദ്യങ്ങൾക്ക് SUBSCRIBE NOW🟢

2 days ago | [YT] | 20

Entri Degree Level Exams

⏺️ഫിഫ ലോകകപ്പ് ചരിത്രത്തിൽ നോക്കൗട്ട് റൗണ്ടിൽ പ്രവേശിക്കുന്ന ഏറ്റവും കുറഞ്ഞ ജനസംഖ്യയുള്ള രാജ്യം എന്ന റെക്കോർഡ് സ്വന്തമാക്കിയ ടീം ഏത്????? 🔴Answer & Details in first comment👉
കൂടുതൽ ചോദ്യങ്ങൾക്ക് SUBSCRIBE NOW🟢

3 days ago | [YT] | 13

Entri Degree Level Exams

⏺️2026 ജൂണിൽ ഏത് രാജ്യത്തിന്റെ 50-ാ മത് സ്വാതന്ത്ര്യദിന (സുവർണ്ണ ജൂബിലി) ആഘോഷങ്ങളിലാണ് ഇന്ത്യൻ പ്രധാനമന്ത്രി നരേന്ദ്ര മോദി മുഖ്യാതിഥിയായി പങ്കെടുത്തത്?? ????? 🔴Answer & Details in first comment👉
കൂടുതൽ ചോദ്യങ്ങൾക്ക് SUBSCRIBE NOW🟢

6 days ago | [YT] | 29

Entri Degree Level Exams

⏺️ 2026 ജൂണിൽ സംസ്ഥാനത്ത് വ്യാജ കള്ളിന്റെ ഉൽപാദനവും വിതരണവും പൂർണ്ണമായും തടയുക എന്ന ലക്ഷ്യത്തോടെ എക്സൈസ് വകുപ്പ് ആരംഭിച്ച പദ്ധതി ഏതാണ്? ????? 🔴Answer & Details in first comment👉
കൂടുതൽ ചോദ്യങ്ങൾക്ക് SUBSCRIBE NOW🟢

1 week ago | [YT] | 25

Entri Degree Level Exams

⏺️ 19 OCT 2026
👉കൂടുതൽ സൗജന്യ കറന്റ് അഫയേഴ്സിനായി SUBSCRIBE NOW✨🟢

1 week ago | [YT] | 8

Entri Degree Level Exams

interest.entri.app/gPy4ttq
സർക്കാർജോലി ഇനി sure ആണ്
Lekshmi Miss Degree Foundation Batch
Now @ 18% off
Co-mentor: Priya
‼️1 Year mentorship & 2 year track validity
‼️Systematic study plan
‼️Live & motivation sessions
‼️Doubt-clearing sessions
‼️Personal counselling on demand
‼️Chat groups
‼️Special model exams & mini meetings
എൻട്രി കുറിക്കാം!

interest.entri.app/gPy4ttq

1 week ago | [YT] | 6

Entri Degree Level Exams

⏺️ 2026 ജൂണിൽ പഞ്ചായത്തുകളിലെ തിരഞ്ഞെടുക്കപ്പെട്ട പുരുഷ പ്രതിനിധികളെ സ്ത്രീകളുടെ സുരക്ഷയെക്കുറിച്ചും അവകാശങ്ങളെക്കുറിച്ചും ബോധവൽക്കരിക്കാൻ ലക്ഷ്യമിട്ട് കേന്ദ്ര പഞ്ചായത്തീരാജ് മന്ത്രാലയം നടപ്പിലാക്കുന്ന ദേശീയ ബോധവൽക്കരണ പദ്ധതിയുടെ പേരെന്ത് ????? 🔴Answer & Details in first comment👉
കൂടുതൽ ചോദ്യങ്ങൾക്ക് SUBSCRIBE NOW🟢

1 week ago | [YT] | 20

Entri Degree Level Exams

⏺️ 15 OCT 2026
👉കൂടുതൽ സൗജന്യ കറന്റ് അഫയേഴ്സിനായി SUBSCRIBE NOW✨🟢

1 week ago | [YT] | 4

Entri Degree Level Exams

⏺️ 2026 ജൂണിൽ ടൈം മാഗസിൻ പുറത്തുവിട്ട 2026ൽ കായികരംഗത്തെ ഏറ്റവും സ്വാധീനമുള്ള 100 വ്യക്തികളുടെ ആഗോള പട്ടികയിൽ ഉൾപ്പെട്ട ഇന്ത്യൻ വനിതാ ക്രിക്കറ്റ് താരം ആര് (പട്ടികയിൽ ഉൾപ്പെട്ട ഒരേ ഒരു ഇന്ത്യൻ കായികതാരവും കൂടി ആണ് )????? 🔴Answer & Details in first comment👉
കൂടുതൽ ചോദ്യങ്ങൾക്ക് SUBSCRIBE NOW🟢

2 weeks ago | [YT] | 26