Vachanam Audios Official



Vachanam Audios Official

https://www.youtube.com/watch?v=39wFb...
https://www.youtube.com/watch?v=39wFb...
Coming soon .. Vachanam Audios official release on 27/07/2026.
Sing to the Lord a new song; sing to the Lord, all the earth." Psalm 96:1
"I am the vine; you are the branches. If you remain in Me and I in you, you will bear much fruit; apart from Me you can do nothing."
— John 15:5
By God's grace, We are humbled to share our new worship song with you today. Our prayer is that these words and melody will draw hearts closer to Jesus, bring peace to those who are weary, and remind us of God's unfailing love.
May this song be a blessing to you and your family. If it encourages you, please share it so that more people may hear the Good News through music.
To God alone be all the glory. 🙏❤️
കര്‍ത്താവിന്‌ ഒരു പുതിയ കീര്‍ത്തനം ആലപിക്കുവിന്‍,ഭൂമി മുഴുവന്‍ കര്‍ത്താവിനെ പാടിസ്‌തുതിക്കട്ടെ!
സങ്കീര്‍ത്തനങ്ങള്‍ 96 : 1
ഞാന്‍ മുന്തിരിച്ചെടിയും നിങ്ങള്‍ ശാഖകളുമാണ്‌. ആര്‌ എന്നിലും ഞാന്‍ അവനിലും വസിക്കുന്നുവോ അവന്‍ ഏറെ ഫലം പുറപ്പെടുവിക്കുന്നു. എന്നെ കൂടാതെ നിങ്ങള്‍ക്ക്‌ ഒന്നും ചെയ്യാന്‍ കഴിയുകയില്ല.
യോഹന്നാന്‍ 15 : 5
ദൈവത്തിന്റെ അളവറ്റ കൃപയാൽ ഈ പുതിയ ആരാധനാഗാനം നിങ്ങളുമായി പങ്കുവയ്ക്കുന്നതിൽ ഞങ്ങൾ സന്തോഷിക്കുന്നു.
ഈ ഗാനം കേൾക്കുന്ന ഓരോ ഹൃദയവും ദൈവസ്നേഹം അനുഭവിക്കുവാനും, തളർന്നിരിക്കുന്നവർക്ക് പ്രത്യാശ ലഭിക്കുവാനും, യേശുക്രിസ്തുവിനോടുള്ള വിശ്വാസത്തിൽ കൂടുതൽ വളരുവാനും ഇടയാകട്ടെ എന്നതാണ് ഞങ്ങളുടെ പ്രാർത്ഥന.
ഈ ഗാനം നിങ്ങളെ അനുഗ്രഹിക്കുന്നുവെങ്കിൽ, മറ്റുള്ളവരിലേക്കും എത്തിച്ചുകൊടുക്കുക. സംഗീതത്തിലൂടെ അനേകർ ദൈവമഹത്വം അറിയുവാൻ ഇത് കാരണമാകട്ടെ.
സകല മഹത്വവും സ്തുതിയും ബഹുമാനവും ദൈവത്തിന് മാത്രം!

2 months ago (edited) | [YT] | 25

Vachanam Audios Official

Kester hits

2 months ago | [YT] | 1