"പ്രതികൾക്ക് പറയാനുള്ളതുകൂടി കേൾക്കണം. അതിന് സമയവും അനുവദിച്ചു. അത്രമാത്രം. എന്തുകൊണ്ട് സംസ്ഥാനം FIR എടുത്തില്ല എന്ന സർക്കാരിനോടുള്ള രൂക്ഷമായ ചോദ്യം കേസ് അട്ടിമറിക്കാൻ ശ്രമിക്കുന്നു എന്ന വാദം കൂടുതൽ ബലപ്പെടുത്തുകയാണ്."
തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട, ആലപ്പുഴ, കോട്ടയം എന്നീ ജില്ലകളിലാണ് ഓറഞ്ച് അലർട്ട് പ്രഖ്യാപിച്ചിരിക്കുന്നത്; ഇടുക്കി എറണാകുളം തൃശൂർ പാലക്കാട് മലപ്പുറം എന്നീ ജില്ലകളിൽ ഇന്ന് യെല്ലോ അലർട്ട് ആണ്.
Janam TV
"പ്രതികൾക്ക് പറയാനുള്ളതുകൂടി കേൾക്കണം. അതിന് സമയവും അനുവദിച്ചു. അത്രമാത്രം. എന്തുകൊണ്ട് സംസ്ഥാനം FIR എടുത്തില്ല എന്ന സർക്കാരിനോടുള്ള രൂക്ഷമായ ചോദ്യം കേസ് അട്ടിമറിക്കാൻ ശ്രമിക്കുന്നു എന്ന വാദം കൂടുതൽ ബലപ്പെടുത്തുകയാണ്."
#JanamTv #janamnews #SupremeCourt #FIR #PinarayiVijayan #KSurendran
4 minutes ago | [YT] | 5
View 0 replies
Janam TV
Home Minister @62 | Special NATION FIRST | പുത്തൻപുലരിയിൽ; വ്യാഴാഴ്ച രാവിലെ 8 മണിക്ക്.
#JanamTv #janamnews #NationFirst #PuthanPulari
30 minutes ago | [YT] | 32
View 1 reply
Janam TV
തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട, ആലപ്പുഴ, കോട്ടയം എന്നീ ജില്ലകളിലാണ് ഓറഞ്ച് അലർട്ട് പ്രഖ്യാപിച്ചിരിക്കുന്നത്;
ഇടുക്കി എറണാകുളം തൃശൂർ പാലക്കാട് മലപ്പുറം എന്നീ ജില്ലകളിൽ ഇന്ന് യെല്ലോ അലർട്ട് ആണ്.
#JanamTv #janamnews #RailAlert #rainydays #YellowAlert #OrangeAlert
1 hour ago | [YT] | 90
View 1 reply
Janam TV
വട്ടക്കുന്നേൽ സ്വദേശി ആഷ്ലി, മീനടം സ്വദേശി കൃപ എന്നിവരാണ് മരിച്ചത്. സ്കൂട്ടർ ബസിനടിയിൽപ്പെട്ടാണ് അപകടം.
#JanamTv #janamnews #accident #kottayam
2 hours ago | [YT] | 109
View 10 replies
Janam TV
രഞ്ജി ട്രോഫിയിൽ കേരളത്തിന് വിജയം:
ഒഡിഷയെ ഇന്നിംഗ്സിനും 35 റൺസിനും തോൽപ്പിച്ചു
#JanamTv #janamnews #RanjiTrophy #KeralaCricket #Odisha
2 hours ago | [YT] | 60
View 1 reply
Janam TV
കൊച്ചിയിൽ വൻ കഞ്ചാവ് ശേഖരം പിടികൂടി. പശ്ചിമബംഗാൾ സ്വദേശി സുഖ് ചന്ദ് ഷെയ്ഖ് പിടിയിൽ .
ഇരുമ്പുപാളികൾ മുറിച്ച് കഞ്ചാവ് പുറത്തെടുത്തു
#JanamTv #janamnews #Kochi #Cannabis #WestBengal #Arrest
2 hours ago | [YT] | 241
View 10 replies
Janam TV
ഉത്തരവാദികൾക്കും സ്ഥലമുടമയ്ക്കുമെതിരെ ക്രിമിനൽ നടപടികൾ സ്വീകരിക്കാനും കളക്ടര്‍ നിര്‍ദേശം നൽകി.
#JanamTv #janamnews #Idukki #Kudayathoor #IllegalMining #DistrictCollector
3 hours ago | [YT] | 170
View 0 replies
Janam TV
ഷൊർണൂർ റയിൽവെ ട്രാക്കിൽ ഭാരമേറിയ വസ്തു കണ്ടത്തിയ സംഭവം.
ബിഹാർ സ്വദേശി ഷുക് ലാൽ മറിയ അറസ്റ്റിൽ.
#JanamTv #janamnews #Shoranur #palakkad #Railway #Bihar #Arrest
3 hours ago | [YT] | 109
View 12 replies
Janam TV
ആര്യശാലയിൽ നിന്നും പൂജപ്പുരയിലേക്ക് വേളിമല കുമാരസ്വാമിയുടെ എഴുന്നള്ളത്ത്.
#JanamTv #janamnews #Navaratri #KumaraSwamy #Thiruvananthapuram
4 hours ago | [YT] | 145
View 0 replies
Janam TV
ലഹരിമാഫിയയ്‌ക്കെതിരായ പോരാട്ടത്തിൽ രാജ്യത്തെ എല്ലാ സംസ്ഥാനങ്ങളിലെയും പൊലീസ് സേനകൾ ഒറ്റക്കെട്ടായി രംഗത്തിറങ്ങണമെന്നും അദ്ദേഹം ആഹ്വാനം ചെയ്തു.
#JanamTv #janamnews #AmitShah #DrugFreeIndia #DrugMafia #Naxalism
4 hours ago | [YT] | 1,386
View 178 replies
Load more