Thumbappu Entertainments

Welcome to Thumbappu Entertainments — a music channel dedicated to bringing peace, positivity, fun and spiritual energy into your life.

Our channel mainly focuses on Hindu devotional songs, bhajans, mantras, and soulful spiritual music created to calm the mind and refresh the soul. Through divine melodies and powerful devotional vibes, we aim to create a peaceful space where music connects the heart with devotion.

Whether you are praying, meditating, relaxing, or seeking inner peace, Thumbappu Entertainments is here to accompany your spiritual journey with soothing devotional experiences.

✨ Feel the devotion
🎶 Experience the divine music
🕉️ Stay peaceful and blessed

Subscribe and become part of our spiritual family. 🙏


Thumbappu Entertainments

Releasing soon! ദേവി ആദി പരാശക്തിയുടെ അതിമനോഹരമായ ഗാനം ഒക്ടോബർ 10നു റിലീസ് ചെയ്യുന്നു.! കാത്തിരിക്കൂ... ഒക്ടോബര് 10 വൈകിട്ട് 5.30നു അതിഗംഭീരമായ ഈ ഗാനം നിങ്ങള്ക്ക് മുന്നിലെത്തും.

2 days ago | [YT] | 6

Thumbappu Entertainments

The melodious devotion of 'Mahalakshmi Ashtakam' - Releasing today eve by 5.30! മഹാലക്ഷ്മി അഷ്ടകം മധുരതരമായ സംഗീതത്തിൽ! കേട്ട് ആസ്വദിച്ചാലും!

2 days ago | [YT] | 5

Thumbappu Entertainments

Releasing on 04/10/2026 evening 5.30! Enjoy the modern vibe!
Song is available here: https://youtu.be/Uc6dWuH3raE

5 days ago (edited) | [YT] | 7

Thumbappu Entertainments

New Song has been released: https://youtu.be/NSGmmGydtS8
ദുർഗ്ഗാ ദേവിയെ തൊഴാനായി ക്ഷേത്രത്തിൽ പോയ ഒരു ഭക്തന്റെ അനുഭവ സാക്ഷ്യമാണ് തുമ്പപ്പൂ ഈ ഗാനത്തിലൂടെ നിർവ്വഹിക്കുന്നത്. കേട്ട് നിങ്ങൾക്കും സമാനമായ അനുഭവം ഉണ്ടായി എങ്കിൽ കമന്റ് ആയി അറിയിക്കണേ...

1 week ago | [YT] | 2

Thumbappu Entertainments

The wait is over! Sita - the beautiful melodious musical video is going to be released! Don't miss the date and time: 17/09/2026 at 5.30 PM!
Song is here: https://youtu.be/ap9SghHcq8o

സീതാദേവിക്ക് രാമനോടുള്ള പ്രണയവും അദ്ദേഹത്തിന് വേണ്ടിയുള്ള ആത്മസമർപ്പണവും രാമായണ കഥയുടെ ഏറ്റവും ഹൃദയസ്പർശിയായഅനുഭവമാണ്. ഉത്തരരാമായണത്തിലെ അതേ സീതാദേവിയുടെ ആത്മഛായ പകരുന്ന ഒരു മനോഹരമായ മ്യൂസിക്കൽ വീഡിയോ തുമ്പപ്പൂ ഒരുക്കുകയാണ്. ആസ്വദിക്കുകയും ഒപ്പം എല്ലാവർക്കും ഷെയർ ചെയ്യാനും ശ്രമിക്കണേ.

3 weeks ago (edited) | [YT] | 7

Thumbappu Entertainments

ഗണേശം | ഗണപതി ഭക്തി ഗാനങ്ങൾ | A collection of Hit Ganesh Devotional Songs | Releasing tomorrow 10/09/26 @ 5.30PM
Song is here: https://youtu.be/-DsHkReYE18

4 weeks ago (edited) | [YT] | 8

Thumbappu Entertainments

Releasing @ 6 PM tomorrow! (09/09/2026) Song is here: https://youtu.be/vVwV-lw23no
ഗണേശ ചതുർഥിയിൽ ഗണപതിയെ സ്തുതിക്കാം. പഴവങ്ങാടി ശ്രീ മഹാ ഗണപതിയുടെ ഈ ഗാനം നിങ്ങളെവരെയും ഭക്തിയുടെ സാഗരത്തിൽ ആറാടിക്കും. നാളെ വൈകിട്ട് ആറുമണിക്ക് റിലീസ് ചെയ്യുന്നു

1 month ago (edited) | [YT] | 17

Thumbappu Entertainments

Kalee Kalee...Karinkalee... Song release at 5 PM today! The wait is over!
Song is here: https://youtu.be/2O548zpWozg
കാളീ കാളീ കരിങ്കാളീ ...അമ്മേ, നീയേ തുണ...
ഇന്ന് വൈകിട്ട് 5 മണിക്ക്

1 month ago (edited) | [YT] | 10

Thumbappu Entertainments

Releasing on Sunday 6/9/2026 @ 5:30 PM! ഞായറാഴ്‌ച വൈകിട്ട് 5.30 നു റിലീസ് ചെയ്യുന്നു!
Song is here: https://youtu.be/vVwV-lw23no

ആണ്ടവനും ബ്രഹ്മജ്ഞാനിയും അതിലുപരി പ്രണയസമ്പന്നനുമായ ശ്രീ മുരുകനെ കാത്തിരിക്കുന്ന വള്ളിയുടെ വിരഹവേദനയാണ് ഈ ഗാനത്തിലൂടെ തുമ്പപ്പൂ ചിത്രീകരിച്ചിരിക്കുന്നത്. സുബ്രഹ്മണ്യനെ പ്രാർത്ഥിക്കുന്നതിലൂടെ പഠന മികവും അറിവ് സമ്പാദന ശേഷിയും ഉയരുകയും ഇഷ്ടകാര്യസിദ്ധിയും ജീവിത വിജയങ്ങളും കൈവരിക്കാനും കഴിയട്ടെ. ഈ ഗാനം ഏവർക്കും ഇഷ്ടമാവുമെന്നു കരുത്തുന്നു,

1 month ago (edited) | [YT] | 15

Thumbappu Entertainments

ഏതു തരം ഗാനങ്ങളാണ് താങ്കൾ തുമ്പപ്പൂ ചാനലിൽ കേൾക്കാനാഗ്രഹിക്കുന്നത്?

1 month ago | [YT] | 12