എന്റെ പേര് സയ്യിദ് ഇർഷാദ്,
കോഴിക്കോട് ജില്ലയിലെ തിക്കോടി എന്ന ഗ്രാമത്തിലാണ് ജനിച്ചത്, ഇപ്പോൾ ജോലി ചെയ്യുന്നത് ഖത്തറിൽ THREE ROSE TRADING മൊബൈൽ സ്റ്റോറിൽ ആണ്..Tech പരമായി അറിവുകൾ മറ്റുള്ളവരുമായി പങ്കു വെക്കാൻ ഇഷ്ടമുള്ള ഒരാൾ എന്ന രീതിയിൽ ആണ് ഈ ചാനൽ ഞാൻ തുടങ്ങിയത്...അപ്പോൾ കട്ടക്ക് കൂടെ നിക്കണേ ഫ്രണ്ട്‌സ്,നല്ല നല്ല Tech വീഡിയോസ് കാണുവാനായി ഈ ഒരു ചാനൽ Subscribe ചെയ്യണേ😊

Business Inquiries:-
mrunboxtravel@gmail.com


MrUnbox Travel

സ്വാതന്ത്ര്യം എന്നത് നമ്മുടെ അവകാശം മാത്രമല്ല, അതിനെ സംരക്ഷിക്കേണ്ടത് നമ്മുടെ ഉത്തരവാദിത്വവുമാണ്. രാജ്യത്തിന്റെ ഐക്യവും സമാധാനവും അഖണ്ഡതയും കാത്തുസൂക്ഷിച്ച് നല്ലൊരു ഇന്ത്യയെ കെട്ടിപ്പടുക്കാൻ നമുക്ക് ഒരുമിച്ച് പ്രവർത്തിക്കാം.

എല്ലാവർക്കും ഹൃദയം നിറഞ്ഞ സ്വാതന്ത്ര്യദിനാശംസകൾ! 🇮🇳
ജയ് ഹിന്ദ്!

2 months ago | [YT] | 25

MrUnbox Travel

Truly Deserved 🔥🔥🔥 Spain 💪💪Champions 🇪🇸🇪🇸
ഇനി ഒരുപാട് പേർക്ക് മനസമാധാനത്തോടെ കിടന്നുറങ്ങാം 🤣🤣

3 months ago | [YT] | 20

MrUnbox Travel

The Real Camera King Is Coming 🔥🔥

3 months ago | [YT] | 54

MrUnbox Travel

Honor Magic V6 🔥🔥🔥Best Durable Folding Smartphone 💪Review Video Sooonnnn😎

4 months ago | [YT] | 35

MrUnbox Travel

Review Video Coming Sooooooooon..
The wait is almost over. It's finally happening.

Xiaomi 17T Series launches May 28th.

5 months ago | [YT] | 38

MrUnbox Travel

യുദ്ധഭൂമിയിലെ പുതിയ ഭടൻ 😍😉

5 months ago | [YT] | 29

MrUnbox Travel

Honor 600 👉🏻https://youtu.be/S8bY1aKNIZw
Honor 600 Editing Is Processing Guys…വീഡിയോ ഇന്ന് Night വരും 😉

6 months ago (edited) | [YT] | 74

MrUnbox Travel

Honor 600….സാധനം കയ്യിലുണ്ടേ 😉😍🔥

6 months ago | [YT] | 111

MrUnbox Travel

👉🏻 https://youtu.be/QtNZfZyx2bo
Review Video Will Upload Today 😉😊

6 months ago (edited) | [YT] | 104

MrUnbox Travel

Image Details🔥🔥👇🏻👇🏻
https://youtu.be/oHnK3PTR4Lw

6 months ago | [YT] | 42