United Democratic Front (kerala, India)

UDF is an Alliance of political parties in Kerala State, India

Live broadcasting, press meet, press confrence

പ്രിയമുള്ളവരേ ഐക്യജനാധിപത്യ മുന്നണിയുടെ രാഷ്ട്രീയ മുന്നേറ്റങ്ങൾക്ക് ശക്തി പകരാൻ വേണ്ടിയാണ് ഈ ചാനൽ നിലകൊള്ളുന്നത്.

നിങ്ങളും ഒരു യു.ഡി.ഫ് അനുഭവിയാണെങ്കിൽ തീർച്ചയായും ഈ ചാനൽ SUBSCRIBE ചെയ്ത് നിങ്ങളുടെ പൂർണ പിന്തുണ ഈ ചാനലിന് നൽകുക


UDF CYBER WING

'കമ്മി'ഷൻ അമ്മമാർ
😏

6 days ago | [YT] | 352

UDF CYBER WING

അതാണ് ,
പത്ത് വർഷം കൊണ്ട്
ആരോഗ്യ മേഖലയെ തന്നെ
നശിപ്പിച്ച ടീമാണ് ... ഇപ്പൊ വന്ന്
കരയുന്നത് .

1 week ago | [YT] | 3,356

UDF CYBER WING

മൂന്ന് മാസം മുൻപ്
ഇടത് പക്ഷമായിരുന്നു

15 വർഷം
#LDF ന്റെ #MLA ആയിരുന്നു..

ഇയാളെ പരിചയം ഉള്ളവരുണ്ടോ..?
#CPIM

1 week ago | [YT] | 283

UDF CYBER WING

മീഡിയ വൺ റിപ്പോർട്ടർ പല തവണ പോകാൻ ശ്രമിച്ചതാ എന്നിട്ട് അയാളുടെ തോളിൽ പിടിച്ചു നിർത്തി സിജെപി സംഘികളുടെ ബി ടീം ആണെന്ന് പറഞ് എന്തായാലും മാപ്പ് പറയാൻ വിമാനം പിടിച്ചിട്ട് ഡൽഹി വരെ പോയ ആളെ ആദ്യമായി കാണുക ആണ് 🤣🤣🤣

കൂടെ ബൈ ദി ബൈ ഇയാൾ ഒരു മണ്ടൻ ആണെന്നും ഇയാളെ കൊണ്ട് കറിവേപ്പിലയുടെ ഗുണം പോലും ഉണ്ടാകില്ലെന്നും ഇനിയെങ്കിലും സഖാക്കൾ മനസ്സിലാക്കുക കൂടെ പ്രവർത്തിച്ചത് കൊണ്ട് പറയുക ആണ് .. പ്രവർത്തകരുടെ കൂടെ കൂടി അവരുടെ ചിലവിൽ ഫുഡ് അടി ആണ് വട്ടോളിയുടെ മെയിൻ പരുപാടി , ആവോലി ഫ്രായും ബീഫ് വരട്ടിയതും കൂട്ടിയെ കഴിക്കൂ. ഫുഡ് മേടിച്ചു കൊടുക്കുന്നവരോട് എന്നിട്ട് പറയും ഞങ്ങൾ വീട്ടിൽ ഒന്നും ഉണ്ടാക്കാറില്ല .. എല്ലാം പുറത്ത് നിന്നാണ് ഭാര്യ ഉണ്ടാക്കിയാൽ ഞാനും അടുക്കളയിൽ കയറണം , പത്രം കഴുകി കൊടുക്കണം അല്ലെങ്കിൽ സമ്മതിക്കില്ല 😋എന്നൊക്കെ .. ഇവനെയൊക്കെ താങ്ങി നടക്കുന്ന അടിമ സഖാക്കൾ അനുഭവിക്കുക അല്ലാതെ എന്ത് പറയാൻ

#psarin #മാപ്പ് #സിപിഎം #PinarayiVijayan #സരിൻ

2 weeks ago | [YT] | 523

UDF CYBER WING

2024 ലെ ലോകസഭക്ക് ഒരു സൂചന കൊടുത്തു..

2025 തദ്ദേശത്തിൽ ഒരു മൂലയിൽ ആക്കി

2026 ൽ ആട്ടി ഓടിച്ചു വിട്ടു..

പൊതുജനത്തിന് അത്രയും ശല്യം ആയത് കൊണ്ട് സിപിഎംനെ കേരളത്തിൽ നിന്ന് മോചിപ്പിച്ചതാണ് ജനങ്ങൾ..

അത് ഈയാംപാറ്റക്കും കൊതുകിനും ഒന്നും അറിയണം എന്നില്ല..
©

2 weeks ago | [YT] | 343

UDF CYBER WING

പാലക്കാട് ജില്ലാ സെക്രട്ടറിയെ മാറ്റിയ നടപടി; സിപിഎമ്മിന്റെ വിഷയങ്ങളിൽ ഇപ്പോൾ പ്രതികരിക്കുന്നില്ലെന്ന് ചിന്ത ജെറോം

#Palakkad #ENSureshBabu #ChinthaJerome

3 weeks ago | [YT] | 301

UDF CYBER WING

ഡൽഹി പ്രക്ഷോഭം
മുഖ്യമന്ത്രി വി ഡി സതീശൻ അറസ്റ്റിൽ

3 weeks ago | [YT] | 2,675

UDF CYBER WING

ഈ ടീം എവിടെയാ

3 weeks ago | [YT] | 1,167