Cook with Ranchi_Malayali

Cooking is an Art and Food is Love❤️

നമ്മുടെ ചാനലിലേക്ക് എല്ലാവർക്കും
സ്വാഗതം😊, മനസ്സിന് സന്തോഷം കിട്ടുന്ന എന്തിനേയും നമ്മൾ സ്നേഹിക്കും അല്ലേ? അതിപ്പോൾ ആളുകൾ ആവാം, ഭക്ഷണമാകാം.... അങ്ങനെ ഒരുപാട് കാര്യങ്ങൾ ഉണ്ടാകും എന്നാൽ തിരിച്ചു സ്നേഹിക്കണം എന്നില്ല. എനിക്ക് ഒരുപാട് ഇഷ്ടമാണ് ഭക്ഷണം പാകം ചെയ്യുന്നത്. എനിക്കറിയാവുന്ന വിഭവങ്ങൾ നിങ്ങളിലേക്ക് എത്തിക്കുവാൻ നിങ്ങളുടെ എല്ലാവരുടെയും സപ്പോർട്ട് ആവശ്യമാണ് ഞാൻ അത് പ്രതീക്ഷിക്കുന്നു 🙂. കൂടെ ഉണ്ടാവുക ചാനൽ സബ്സ്ക്രൈബ് ചെയ്യുക.
നന്ദി✍️

#Cook with Ranchi_Malayali

Please Subscribe and Support My Channel🙏


Cook with Ranchi_Malayali

ഒരിക്കൽ കഴിച്ചാൽ വീണ്ടും വീണ്ടും കഴിക്കാൻ തോന്നും സൂപ്പർ ഐറ്റം ആണ് 👍

4 hours ago | [YT] | 1

Cook with Ranchi_Malayali

ഒരിക്കൽ ഉണ്ടാക്കിയാൽ പിന്നെ മുട്ട റോസ്റ്റ് ഇങ്ങനെ തന്നെ ഉണ്ടാക്കും

3 days ago | [YT] | 0

Cook with Ranchi_Malayali

ഒരു അവളായും ഒരു തക്കാളിയും മതി മിനിട്ടുകൾക്കുള്ളിൽ കറി റെഡി 👍!!

3 days ago | [YT] | 0

Cook with Ranchi_Malayali

ഇനി നിങ്ങൾ തോരൻ ഉണ്ടാക്കുമ്പോൾ ഇങ്ങനെ ചെയ്തു നോക്ക് 👌👌

4 days ago | [YT] | 2

Cook with Ranchi_Malayali

രാത്രിയിലെ അത്താഴത്തിനു പകരം ഇത് ശീലമക്കു. വണ്ണം കുറയ്ക്കാം, ആരോഗ്യവും നിലനിർത്താം 👌

1 week ago | [YT] | 1

Cook with Ranchi_Malayali

ഇത് ഉണ്ടാക്കിയാൽ പിന്നെ എന്നും ഉണ്ടാക്കാൻ തോന്നും 👍

2 weeks ago | [YT] | 0

Cook with Ranchi_Malayali

ഇത്ര എളുപ്പത്തിൽ തീയൽ ഉണ്ടാക്കാൻ പറ്റുമോ? വീഡിയോ കാണു തീർച്ചയായും ഇഷ്ട്പ്പെടും

2 weeks ago | [YT] | 0

Cook with Ranchi_Malayali

​"ഇത് മതി! വീട്ടിലെ എല്ലാവരുടെയും പ്രിയപ്പെട്ട വിഭവമായി ഇത് മാറും"

3 weeks ago | [YT] | 0

Cook with Ranchi_Malayali

വയറു നിറയെ ചോറുണ്ണാൻ വെറും 15 മിനിറ്റിൽ ഈയൊരു കറി ഉണ്ടാക്കി നോക്കൂ! 🍲😍

3 weeks ago | [YT] | 0

Cook with Ranchi_Malayali

ഈ മസാല യുടെ രുചി കൂടാനുള്ള സീക്രെട് വീഡിയോയിൽ പറയുന്നുണ്ട്. ഒരിക്കൽ ഉണ്ടാക്കിയാൽ പിന്നെ രുചി മറക്കില്ല 👌👌👌

3 weeks ago | [YT] | 1