മഹാരാജാസിൽ കോൺവെക്കേഷൻ ചടങ്ങിനിടെ പട്ടി ഷോ കാണിക്കാൻ സ്റ്റേജിൽ കയറിയ കമ്മിണിയുടെ വീഡിയോ കണ്ടു.
രണ്ട് ചോദ്യം ചോദിക്കാൻ ഉണ്ടെന്ന് കമ്മിണി ഉറക്കെ അട്ടഹസിക്കുന്നുണ്ട്.
വളരെ മാന്യമായി ഉന്നത വിദ്യഭ്യാസ മന്ത്രി “ i will answer your question ” എന്ന് മറുപടിയും പറയുന്നുണ്ട്.
നല്ലൊരു കോൺവെക്കേഷൻ ചടങ്ങ് അലങ്കോലമാകാതിരിക്കാൻ മന്ത്രി കാണിച്ച മാന്യതയെ മാനിക്കുന്നു അഭിനന്ദിക്കുന്നു .
പക്ഷെ തെറ്റ് മന്ത്രിയുടെ ഭാഗത്ത് തന്നെയാണു , രണ്ട് ചോദ്യം ചോദിക്കാനുണ്ടെന്ന് കമ്മിണി അട്ടഹസിക്കുമ്പോൾ “i will answer your question “ എന്ന് ഇംഗ്ലീഷിൽ മറുപടി പറഞ്ഞാൽ കമ്മിണിക്ക് മനസ്സിലാവുമൊ ?
കൂട്ടിയിട്ട് കത്തിച്ച് പുകച്ച് നടക്കുന്ന ഇവറ്റകൾക്ക് കൊടിയേരി ബാലകൃഷ്‌ണനെ തിരിച്ചറിയാൻ കഴിഞ്ഞിട്ടില്ല പിന്നെയല്ലെ മന്ത്രിയുടെ ഇംഗ്ലീഷിലെ മറുപടി 😂😂
രമേശ് പിഷാരടി എഴുതുന്നു. #രമേശ്പിശറടി പാലക്കാട് നിയോജക മണ്ഡലത്തിന്റെ ജനപ്രതിനിധി ആയി സത്യപ്രതിജ്ഞ ചെയ്തിട്ട് ഇന്നേക്ക് 100 ദിവസം പൂർത്തിയാകുന്നു. 😍
▶️ആദ്യ പത്ര സമ്മേളനത്തിൽ പറഞ്ഞത് പോലെ മുൻ MLA മാർ തുടങ്ങി വച്ച 70 ഓളം പദ്ധതികൾ പൂർത്തീകരിച്ച് ഉദ്ഘാടനം നടത്തി.(മിനി മാസ്റ് ലൈറ്റുകൾ,റോഡുകൾ,ഡ്രൈനേജുകൾ,ഉൾപ്പടെ)
▶️KSRTC ടൗൺ സർവീസ് ആരംഭിച്ചു.
▶️നിയോജകമണ്ഡലത്തിൽപ്പെട്ട വൃക്ക രോഗികൾക്ക് അവൈറ്റിസ് ഹോസ്പിറ്റലുമായി സഹകരിച്ച് 50 പേർക്ക് സൗജന്യമായി വൃക്ക മാറ്റിവയ്ക്കുന്നതിനുള്ള പദ്ധതിയായ “റിവൈവ്” ആരംഭിച്ചു.
▶️ നിയോജകമണ്ഡലത്തിലെ SSLC, PLUS TWO പരീക്ഷകളിൽ മുഴുവൻ വിഷയങ്ങൾക്കും A+ നേടിയ ആയിരത്തോളം വരുന്ന വിദ്യാർത്ഥികളെ അനുമോദിച്ചു.
▶️നിയോജക മണ്ഡലത്തിലെ കേൾവി സംബന്ധമായ പ്രശ്നമുള്ള 9 പേർക്ക് അസെന്റ് ഹോസ്പിറ്റലുമായി സഹകരിച്ച് ഹിയറിങ് എയ്ഡ് നൽകി.
▶️KSRTC ൽ പുതിയ ഇന്റർ സ്റ്റേറ്റ് സർവീസുകൾ ആരംഭിക്കുന്നതിനുള്ള കത്ത് നൽകി.
▶️അത്യാധുനിക സൗകര്യങ്ങളോടുകൂടി 5 കോടി രൂപ ചെലവിൽ കണ്ണാടിയിൽ നിർമ്മിക്കുന്ന പുതിയ ഓഡിറ്റോറിയത്തിന് സർക്കാരിൽ നിന്ന് ഭരണാനുമതി നേടിയെടുത്തു.
▶️വടക്കന്തറ ഡോ. നായർ സ്കൂളിൽ പുതിയ ഓഡിറ്റോറിയത്തിന്റെ നിർമ്മാണം പൂർത്തീകരിച്ച് ഉദ്ഘാടനം നടത്തി.
▶️ബഹു. ആരോഗ്യവകുപ്പ് മന്ത്രി കെ മുരളീധരൻ സാറിനെ ഉൾപ്പെടുത്തിക്കൊണ്ട് പാലക്കാട് ജില്ലാ ആശുപത്രിയുടെ പ്രവർത്തനങ്ങൾ വിലയിരുത്തുന്നതിനും വേണ്ട പരിഷ്കാരങ്ങൾ നടപ്പിലാക്കുന്നതിനും വേണ്ടി യോഗം ചേർന്നു.
ബഹു :മന്ത്രി ശ്രീമതി കെ എ തുളസി ടീച്ചറും ബഹു :എം പി ശ്രീ ശ്രീകണ്ഠൻ അവർക്കളുടെയും നേതൃത്വത്തിൽ പാലക്കാട് ഗവൺമെന്റ് മെഡിക്കൽ കോളേജ് പൂർണ്ണമായും പ്രവർത്തനക്ഷമമാക്കുന്നതിന് വേണ്ട നടപടികളിൽ പങ്കാളിയായി
▶️പാലക്കാട് നെൽക്കർഷകർക്ക് സംഭരിച്ച നെല്ലിന്റെ തുക ലഭ്യമാക്കുന്നതിനായി മുഖ്യമന്ത്രിയുമായും വകുപ്പ് മന്ത്രിയുമായും ഇടപെടലുകൾ നടത്തുകയും കത്ത് നൽകുകയും ചെയ്തു.
▶️ബജറ്റിൽ പാലക്കാട് നിയോജകമണ്ഡലത്തിന് മുൻ വർഷങ്ങളെ അപേക്ഷിച്ച് കൂടുതൽ പദ്ധതികളും തുകയും അനുവദിപ്പിച്ചു.
സാങ്കേതിക കാരണങ്ങളാൽ മുടങ്ങി കിടക്കുന്ന പദ്ധതികൾ കുരുക്കഴിച്ച് പ്രവർത്തനക്ഷമം ആക്കുന്നതിനും. പ്രഖ്യാപിച്ച പുതു പദ്ധതികൾ വേഗത്തിൽ ആക്കുന്നതിനും ശ്രമം തുടരും വ്യക്തിപരമായി പാലക്കാട് നിയോജകമണ്ഡലത്തിലേക്ക് രണ്ട് പദ്ധതികൾ ഉടൻ പ്രഖ്യാപിക്കുകയും ചെയ്യും. 100 ദിവസം നമ്മൾ ഒന്നിച്ചു മുന്നിലേക്ക് പോയത് പോലെ ഇനിയും....ഒപ്പം സ്നേഹപൂർവ്വം രമേഷ് പിഷാരടി
Kerala shabdam
മഹാരാജാസിൽ കോൺവെക്കേഷൻ
ചടങ്ങിനിടെ പട്ടി ഷോ
കാണിക്കാൻ സ്റ്റേജിൽ
കയറിയ കമ്മിണിയുടെ
വീഡിയോ കണ്ടു.
രണ്ട് ചോദ്യം ചോദിക്കാൻ
ഉണ്ടെന്ന് കമ്മിണി
ഉറക്കെ അട്ടഹസിക്കുന്നുണ്ട്.
വളരെ മാന്യമായി ഉന്നത വിദ്യഭ്യാസ
മന്ത്രി “ i will answer your question ” എന്ന്
മറുപടിയും പറയുന്നുണ്ട്.
നല്ലൊരു കോൺവെക്കേഷൻ
ചടങ്ങ് അലങ്കോലമാകാതിരിക്കാൻ
മന്ത്രി കാണിച്ച മാന്യതയെ മാനിക്കുന്നു
അഭിനന്ദിക്കുന്നു .
പക്ഷെ തെറ്റ്
മന്ത്രിയുടെ ഭാഗത്ത് തന്നെയാണു ,
രണ്ട് ചോദ്യം ചോദിക്കാനുണ്ടെന്ന്
കമ്മിണി അട്ടഹസിക്കുമ്പോൾ
“i will answer your question “
എന്ന് ഇംഗ്ലീഷിൽ മറുപടി
പറഞ്ഞാൽ കമ്മിണിക്ക്
മനസ്സിലാവുമൊ ?
കൂട്ടിയിട്ട് കത്തിച്ച്
പുകച്ച് നടക്കുന്ന ഇവറ്റകൾക്ക്
കൊടിയേരി ബാലകൃഷ്‌ണനെ
തിരിച്ചറിയാൻ കഴിഞ്ഞിട്ടില്ല
പിന്നെയല്ലെ മന്ത്രിയുടെ
ഇംഗ്ലീഷിലെ മറുപടി 😂😂
Roji M John ❤️😍
1 week ago | [YT] | 1,721
View 48 replies
Kerala shabdam
Live
1 week ago | [YT] | 0
View 0 replies
Kerala shabdam
ഇപ്പോഴത്തെ വൈദ്യുതി പ്രതിസന്ധിക്കു കാരണം. വോട്ട് ചെയ്യാമോ? #vdsatheesan #viralpoll #exitpoll #trendingpoll
1 month ago | [YT] | 1,117
View 66 replies
Kerala shabdam
പിണറായിയും കുടുംബവും കോടികൾ അഴിമതിയിലൂടെ ഉണ്ടാക്കിയെന്ന ഇ ഡിയുടെ കണ്ടെത്തൽ.ശരിയോ? #vdsatheesan #Pinarayivijayan #viralpoll #exitpoll
1 month ago | [YT] | 1,237
View 56 replies
Kerala shabdam
ജനകീയ മുഖ്യമന്ത്രിക്ക് വോട്ട് ചെയ്യൂ. #vdsatheesan #vialpoll #trendingpost #exitpoll
2 months ago | [YT] | 1,288
View 121 replies
Kerala shabdam
രമേശ് പിഷാരടി എഴുതുന്നു. #രമേശ്പിശറടി പാലക്കാട് നിയോജക മണ്ഡലത്തിന്റെ ജനപ്രതിനിധി ആയി സത്യപ്രതിജ്ഞ ചെയ്തിട്ട് ഇന്നേക്ക് 100 ദിവസം പൂർത്തിയാകുന്നു. 😍
▶️ആദ്യ പത്ര സമ്മേളനത്തിൽ പറഞ്ഞത് പോലെ മുൻ MLA മാർ തുടങ്ങി വച്ച
70 ഓളം പദ്ധതികൾ പൂർത്തീകരിച്ച് ഉദ്ഘാടനം നടത്തി.(മിനി മാസ്റ് ലൈറ്റുകൾ,റോഡുകൾ,ഡ്രൈനേജുകൾ,ഉൾപ്പടെ)
▶️KSRTC ടൗൺ സർവീസ് ആരംഭിച്ചു.
▶️നിയോജകമണ്ഡലത്തിൽപ്പെട്ട വൃക്ക രോഗികൾക്ക് അവൈറ്റിസ് ഹോസ്പിറ്റലുമായി സഹകരിച്ച് 50 പേർക്ക് സൗജന്യമായി വൃക്ക മാറ്റിവയ്ക്കുന്നതിനുള്ള പദ്ധതിയായ “റിവൈവ്” ആരംഭിച്ചു.
▶️ നിയോജകമണ്ഡലത്തിലെ SSLC, PLUS TWO പരീക്ഷകളിൽ മുഴുവൻ വിഷയങ്ങൾക്കും A+ നേടിയ ആയിരത്തോളം വരുന്ന വിദ്യാർത്ഥികളെ അനുമോദിച്ചു.
▶️നിയോജക മണ്ഡലത്തിലെ കേൾവി സംബന്ധമായ പ്രശ്നമുള്ള 9 പേർക്ക് അസെന്റ് ഹോസ്പിറ്റലുമായി സഹകരിച്ച് ഹിയറിങ് എയ്ഡ് നൽകി.
▶️KSRTC ൽ പുതിയ ഇന്റർ സ്റ്റേറ്റ് സർവീസുകൾ ആരംഭിക്കുന്നതിനുള്ള കത്ത് നൽകി.
▶️അത്യാധുനിക സൗകര്യങ്ങളോടുകൂടി 5 കോടി രൂപ ചെലവിൽ കണ്ണാടിയിൽ നിർമ്മിക്കുന്ന പുതിയ ഓഡിറ്റോറിയത്തിന് സർക്കാരിൽ നിന്ന് ഭരണാനുമതി നേടിയെടുത്തു.
▶️വടക്കന്തറ ഡോ. നായർ സ്കൂളിൽ പുതിയ ഓഡിറ്റോറിയത്തിന്റെ നിർമ്മാണം പൂർത്തീകരിച്ച് ഉദ്ഘാടനം നടത്തി.
▶️ബഹു. ആരോഗ്യവകുപ്പ് മന്ത്രി കെ മുരളീധരൻ സാറിനെ ഉൾപ്പെടുത്തിക്കൊണ്ട് പാലക്കാട് ജില്ലാ ആശുപത്രിയുടെ പ്രവർത്തനങ്ങൾ വിലയിരുത്തുന്നതിനും വേണ്ട പരിഷ്കാരങ്ങൾ നടപ്പിലാക്കുന്നതിനും വേണ്ടി യോഗം ചേർന്നു.
ബഹു :മന്ത്രി ശ്രീമതി കെ എ തുളസി ടീച്ചറും ബഹു :എം പി ശ്രീ ശ്രീകണ്ഠൻ അവർക്കളുടെയും നേതൃത്വത്തിൽ പാലക്കാട് ഗവൺമെന്റ് മെഡിക്കൽ കോളേജ് പൂർണ്ണമായും പ്രവർത്തനക്ഷമമാക്കുന്നതിന് വേണ്ട നടപടികളിൽ പങ്കാളിയായി
▶️പാലക്കാട് നെൽക്കർഷകർക്ക് സംഭരിച്ച നെല്ലിന്റെ തുക ലഭ്യമാക്കുന്നതിനായി മുഖ്യമന്ത്രിയുമായും വകുപ്പ് മന്ത്രിയുമായും ഇടപെടലുകൾ നടത്തുകയും കത്ത് നൽകുകയും ചെയ്തു.
▶️ബജറ്റിൽ പാലക്കാട് നിയോജകമണ്ഡലത്തിന് മുൻ വർഷങ്ങളെ അപേക്ഷിച്ച് കൂടുതൽ പദ്ധതികളും തുകയും അനുവദിപ്പിച്ചു.
സാങ്കേതിക കാരണങ്ങളാൽ മുടങ്ങി കിടക്കുന്ന പദ്ധതികൾ കുരുക്കഴിച്ച് പ്രവർത്തനക്ഷമം ആക്കുന്നതിനും.
പ്രഖ്യാപിച്ച പുതു പദ്ധതികൾ വേഗത്തിൽ ആക്കുന്നതിനും ശ്രമം തുടരും
വ്യക്തിപരമായി പാലക്കാട് നിയോജകമണ്ഡലത്തിലേക്ക് രണ്ട് പദ്ധതികൾ ഉടൻ പ്രഖ്യാപിക്കുകയും ചെയ്യും.
100 ദിവസം നമ്മൾ ഒന്നിച്ചു മുന്നിലേക്ക് പോയത് പോലെ ഇനിയും....ഒപ്പം
സ്നേഹപൂർവ്വം
രമേഷ് പിഷാരടി
2 months ago | [YT] | 1,726
View 42 replies
Kerala shabdam
Kerala Shabdam ചാനലിൽ നിങ്ങൾക്ക് ഇഷ്ടം എന്താണ്? വോട്ട് ചെയ്യുമോ? അഭിപ്രായം എഴുതണേ. #viralpost #exitpoll #prepollsurvey #vdsatheesan
2 months ago | [YT] | 21
View 7 replies
Kerala shabdam
നമ്മുടെ ചാനൽ 2ലക്ഷം subscribers തികഞ്ഞു. "പ്രിയമുള്ളവരേ"എന്ന് തുടങ്ങുന്ന രാഷ്ട്രീയ shortsukal നിങ്ങൾക്ക് ഇഷ്ടമാണോ? അഭിപ്രായം എഴുതണേ #keralashabdam #viralshorts #viralpost #vdsatheesan #onam2026
2 months ago | [YT] | 46
View 5 replies
Kerala shabdam
അടുത്ത കെപിസിസി പ്രസിഡന്റായി ഇവരിൽ ആര് വരണം? #kpccpresident #vdsatheesan #shafiparampil #viralpostkerala #viralpoll #electionpolllatest
2 months ago | [YT] | 701
View 112 replies
Kerala shabdam
ജനകീയ മുഖ്യന് വോട്ട് ചെയ്യൂ #vdsatheesan #Pinarayivijayan #viralpoll #keralaprepollsurvey #keralanews
3 months ago | [YT] | 1,418
View 79 replies
Load more