DoolNews is a bilingual, independent, leading online news portal that was established in 2009 with its headquarters in Calicut, Kerala. DoolNews has a strong editorial team and notable journalists and columnists who contribute to our website.
'ജൂതവിരുദ്ധതയും ഇസ്രഈല്‍ സര്‍ക്കാരിനെതിരായ വിമര്‍ശനവും തമ്മിലെ വ്യത്യാസം വ്യക്തമായി മനസ്സിലാക്കേണ്ടത് അനിവാര്യമാണ്. അവ രണ്ടും വ്യത്യസ്ത കാര്യങ്ങളാണെന്ന് മനസ്സിലാക്കുന്നതില്‍ ജര്‍മന്‍ ഭരണകക്ഷി പരാജയപ്പെട്ടു,' - ജര്‍മനിയിലെ 'ദി ലെഫ്റ്റ്' പാര്‍ട്ടി നേതാവ് എലിഫ് എരാല്‍പ്
'മിനാബ് ആക്രമണത്തില്‍ ആ സ്‌കൂളിനെ തന്നെയായിരുന്നു യു.എസ് ലക്ഷ്യം വെച്ചത്. വഴിതെറ്റിയുള്ള ആക്രമണമോ കൊളാറ്ററല്‍ ഡാമേജോ അല്ല അത്' - യു.എന്‍ മനുഷ്യാവകാശ വിദഗ്ധര്
അഫ്ഗാനിസ്ഥാനെതിരെയുള്ള ടി-20 പരമ്പര വിജയത്തിന് പിന്നാലെയുള്ള ഇന്ത്യൻ ക്യാപ്റ്റൻ ശ്രേയസ് അയ്യരുടെ പെരുമാറ്റമാണ് ഏറെ പ്രശംസ പിടിച്ചുപറ്റിയിരിക്കുന്നത്. ട്രോഫി ഉയർത്താൻ അഫ്ഗാൻ നായകൻ ഇബ്രാഹിം സദ്രാനെ ക്ഷണിക്കുകയും വിജയാഘോഷത്തിൽ പങ്കാളികളാവാനും ആവശ്യപ്പെടുകയായിരുന്നു അയ്യർ.
DoolNews
'ജൂതവിരുദ്ധത എന്ന പ്രശ്നത്തെ അഭിസംബോധന ചെയ്യുമ്പോള്‍ തന്നെ ഇസ്രഈല്‍ സര്‍ക്കാരിനെയും സൈന്യത്തെയും വിമര്‍ശിക്കാനുള്ള അവകാശവും നിലനില്‍ക്കണം.
ജര്‍മനിയിലെ ജൂതവിരുദ്ധതയും ജൂതന്മാരോടുള്ള വിദ്വേഷവും എത്രത്തോളം ഗൗരവമുള്ളതാണോ, അത്രത്തോളം തന്നെ ഇസ്രഈലിന്റെ യുദ്ധക്കുറ്റങ്ങളും ഗൗരവമായി കാണേണ്ടതുണ്ട്,'
- ജര്‍മനിയിലെ 'ദി ലെഫ്റ്റ്' പാര്‍ട്ടി സഹ-ചെയര്‍പേഴ്സണ്‍ ഇനസ് ഷ്വെര്‍ഡ്റ്റ്‌നര്
5 hours ago | [YT] | 9
View 0 replies
DoolNews
'ജൂതവിരുദ്ധതയും ഇസ്രഈല്‍ സര്‍ക്കാരിനെതിരായ വിമര്‍ശനവും തമ്മിലെ വ്യത്യാസം വ്യക്തമായി മനസ്സിലാക്കേണ്ടത് അനിവാര്യമാണ്. അവ രണ്ടും വ്യത്യസ്ത കാര്യങ്ങളാണെന്ന് മനസ്സിലാക്കുന്നതില്‍ ജര്‍മന്‍ ഭരണകക്ഷി പരാജയപ്പെട്ടു,' - ജര്‍മനിയിലെ 'ദി ലെഫ്റ്റ്' പാര്‍ട്ടി നേതാവ് എലിഫ് എരാല്‍പ്
5 hours ago | [YT] | 6
View 0 replies
DoolNews
www.doolnews.com/trump-bans-media-from-the-white-h…
വൈറ്റ് ഹൗസില്‍ മാധ്യമങ്ങള്‍ക്ക് വിലക്കേര്‍പ്പെടുത്തി ട്രംപ്
#trump #america #media #politico #cnn #msnow
3 days ago | [YT] | 79
View 14 replies
DoolNews
www.doolnews.com/100-tariffs-on-india-and-others-t…
ഇന്ത്യക്കും ചൈനക്കുമെതിരെ 100% വരെ തീരുവ; ഇറാന്‍ ഉപരോധം 2031 വരെ: ബില്ലില്‍ ഒപ്പുവച്ച് ട്രംപ്
3 days ago | [YT] | 18
View 18 replies
DoolNews
www.doolnews.com/afghanistan-superstar-rashid-khan…
വര്‍ഷങ്ങളായി എനിക്ക് വെല്ലുവിളി ഉയര്‍ത്തുന്ന ബാറ്റര്‍ അദ്ദേഹമാണ്: റാഷിദ് ഖാന്‍
#viratkohli #RashidKhan #cricket
3 days ago | [YT] | 23
View 1 reply
DoolNews
www.doolnews.com/un-mission-finds-reasonable-groun…
'മിനാബ് ആക്രമണത്തില്‍ ആ സ്‌കൂളിനെ തന്നെയായിരുന്നു യു.എസ് ലക്ഷ്യം വെച്ചത്. വഴിതെറ്റിയുള്ള ആക്രമണമോ കൊളാറ്ററല്‍ ഡാമേജോ അല്ല അത്' - യു.എന്‍ മനുഷ്യാവകാശ വിദഗ്ധര്
4 days ago | [YT] | 111
View 3 replies
DoolNews
www.doolnews.com/un-mission-finds-reasonable-groun…
ഇറാനില്‍ യു.എസ് യുദ്ധക്കുറ്റങ്ങള്‍ നടത്തിയെന്ന് വിശ്വസിക്കാന്‍ ന്യായമായ കാരണങ്ങളുണ്ടെന്ന് യു.എന്‍ റിപ്പോര്‍ട്ട്
4 days ago | [YT] | 265
View 10 replies
DoolNews
www.doolnews.com/indian-captain-shreyas-iyer-s-ges…
അഫ്ഗാനിസ്ഥാനെതിരെയുള്ള ടി-20 പരമ്പര വിജയത്തിന് പിന്നാലെയുള്ള ഇന്ത്യൻ ക്യാപ്റ്റൻ ശ്രേയസ് അയ്യരുടെ പെരുമാറ്റമാണ് ഏറെ പ്രശംസ പിടിച്ചുപറ്റിയിരിക്കുന്നത്. ട്രോഫി ഉയർത്താൻ അഫ്ഗാൻ നായകൻ ഇബ്രാഹിം സദ്രാനെ ക്ഷണിക്കുകയും വിജയാഘോഷത്തിൽ പങ്കാളികളാവാനും ആവശ്യപ്പെടുകയായിരുന്നു അയ്യർ.
#shreyasiyer #indiancricket #INDvsAFG
4 days ago | [YT] | 25
View 0 replies
DoolNews
www.doolnews.com/lionel-messi-achieve-great-record…
സെഞ്ച്വറിയടിച്ച് മിശിഹയുടെ തേരോട്ടം; ചരിത്ര ഗോളില്‍ വെട്ടിയത് എം.എല്‍.എസ് വമ്പനെ
#messi #MLS #InterMiami
5 days ago | [YT] | 11
View 0 replies
DoolNews
www.doolnews.com/trump-says-us-nearing-end-of-war-…
യു.എസ്-ഇറാന്‍ യുദ്ധം അവസാനത്തിലേക്ക് അടുക്കുന്നുവെന്ന് തീക്ഷിക്കുന്നതായി ട്രംപ്: ഇറാന്‍ ഉദ്യോഗസ്ഥരുമായി നേരിട്ട് സംസാരിച്ചെന്നും ട്രംപ് അവകാശപ്പെട്ടു
5 days ago | [YT] | 23
View 13 replies
Load more