KOCHANCHERY MOIDUNNY CHAVAKKAD
K C MOIDUNNY CHAVAKKAD
K C M UNNY CHAVAKKAD
K C M UNNY MANATHALA
കൊച്ചഞ്ചേരി മൊയ്തുണ്ണി ചാവക്കാട്
കെ സി മൊയ്തുണ്ണി ചാവക്കാട്
കെ സി എം ഉണ്ണി ചാവക്കാട്
കെ സി എം ഉണ്ണി മണത്തല
K C M MEDIA രാഗമെൻ സദ്യ
കെ സി എം മീഡിയ രാഗമെൻ സദ്യ
THRISSUR DISTRICT
തൃശൂർ ജില്ല
" ആത്മാർപ്പണം "
==========
പ്രിയ കവിയും ഗാന രചയിതാവുമായിരുന്ന
കെ.സി.മൊയ്തുണ്ണി സാഹിബ് ചാവക്കാട്
ജീവിച്ചിരുന്ന കാലം...(1947 - 25.02.2019)
ഈ ചാനൽ കൈകാര്യം ചെയ്യുന്നത് കെസി.മൊയ്തുണ്ണി സാഹിബിന്റെ മക്കൾ കെസി ബ്രദേഴ്സാണ്...
കെസി ആരിഫ് ചാവക്കാട്
കെസി കരീം കോയ ചാവക്കാട്
K C M MEDIA രാഗമെൻ സദ്യ
പരനേ നീ എന്നിൽ...
1 month ago | [YT] | 0
View 0 replies
K C M MEDIA രാഗമെൻ സദ്യ
ഇന്ന് 05.09.2026 വൈകുന്നേരം ഗാനാസ്വാദകരിലേക്കായി സമർപ്പിക്കുന്നു...❤️
2 months ago | [YT] | 9
View 2 replies
K C M MEDIA രാഗമെൻ സദ്യ
youtube.com/shorts/0g9I7rqGXB...
1 year ago | [YT] | 0
View 0 replies
K C M MEDIA രാഗമെൻ സദ്യ
youtube.com/shorts/I78pG_IVFO...
1 year ago | [YT] | 0
View 0 replies
K C M MEDIA രാഗമെൻ സദ്യ
K C M
2 years ago | [YT] | 1
View 1 reply
K C M MEDIA രാഗമെൻ സദ്യ
കേരള മാപ്പിള കലാ അക്കാദമി സംസ്ഥാന കമ്മിറ്റി ഉപ്പയെ അനുസ്മരിക്കുന്നു...
2 years ago | [YT] | 2
View 0 replies
K C M MEDIA രാഗമെൻ സദ്യ
https://youtu.be/DNo4tAwJ3Eg?si=hph7r...
2 years ago | [YT] | 0
View 0 replies
K C M MEDIA രാഗമെൻ സദ്യ
ചിന്തിച്ചിടേണം ചിന്തകരേ നാം...
3 years ago | [YT] | 0
View 0 replies
K C M MEDIA രാഗമെൻ സദ്യ
പ്രിയമുള്ളവരെ കെസി.മൊയ്തുണ്ണി സാഹിബിന്റെ മകൻ കെസി.ആരിഫിന്റെ പിറന്നാൾ ദിവസവും നാട്ടിലെ പെരുന്നാൾ ദിവസുമായ ജൂൺ 29 ന് വ്യാഴാഴ്ച്ച ഈ ഗാനത്തിന്റെ ഫുൾ വേർഷൻ നിങ്ങൾ ഏവരിലേക്കുമായി ഞങ്ങൾ സമർപ്പിക്കുന്നു.
youtube.com/shorts/mDwcX2GAiO...
3 years ago (edited) | [YT] | 0
View 0 replies
K C M MEDIA രാഗമെൻ സദ്യ
COMING SOON...
പ്രിയമുള്ളവരെ ആത്മാർപ്പണം രണ്ടാം ഭാഗത്തിലെ
നാലമത്തെ ഗാനമായ “ചിന്താഗ്രഹം” എന്ന് പേരിട്ടിട്ടുള്ള “ചിന്തിച്ചിടേണം ചിന്തകരേ നാം”ഉടൻ റിലീസിനൊരുങ്ങുന്നു ഈ ഗാനത്തിന്റെ നിർമ്മാണത്തിൽ ഞങ്ങളോടൊപ്പം പങ്ക് ചേർന്നിട്ടുള്ളത് ഉപ്പ കെ സി എം സാഹിബിന്റെ എഴുത്തുകളോട് പാട്ടുകളോട് ഏറെ ഇഷ്ടമുള്ള അത്പോലെ ഉപ്പയെ കാണാനും സംസാരിക്കാനും ഒക്കെ കഴിഞ്ഞിട്ടുള്ള ഞങ്ങളുടെ പ്രിയ സുഹൃത്ത് ശ്രീ.കമറുദ്ധീൻ ഇടക്കഴിയൂർ ആണ് ഈ അവസരത്തിൽ അദ്ദേഹത്തിനോട് ഏറെ സ്നേഹവും നന്ദിയും അറിയിക്കുന്നു.
3 years ago | [YT] | 5
View 0 replies
Load more