VJ LOKHA DIARIES

What on earth is more beautiful than travel? Those journeys, sights, and beautiful experiences. ❤️❤️So this is a channel that contains many views and experiences from my world. 🎥🎥✅✅


VJ LOKHA DIARIES

https://youtu.be/4DLBLd8Uc90 പുതിയ വീഡിയോ അപ്‌ലോഡ് ചെയ്തിട്ടുണ്ട്.. വളരെ സാഹസികം ആയിട്ടുള്ള ഒരു യാത്രയായിരുന്നു.. ഈ വീഡിയോ hanle നിന്നും koyul പോകുന്ന വഴിയാണ് ഈ കാഴ്ചകൾ ഉള്ളത്... umlingla pass പോകാൻ പറ്റിയില്ല ആ ഒരു വീഡിയോ ആണിത്..❤️❤️❤️

6 days ago | [YT] | 6

VJ LOKHA DIARIES

https://youtu.be/34BkpCDYV5M പുതിയ വീഡിയോ അപ്‌ലോഡ് ചെയ്തിട്ടുണ്ട്.. വല്ലാത്ത എക്സ്പീരിയൻസ് നിറഞ്ഞ ഒരു ഡേ ആയിരുന്നു..🎬😄❤️❤️❤️

1 week ago | [YT] | 4

VJ LOKHA DIARIES

https://youtu.be/LTuPZNtmp7M പുതിയ വീഡിയോ അപ്‌ലോഡ് ചെയ്തിട്ടുണ്ട്.. മനോഹരമായ visuals ആണ്..നല്ല റൂട്ട് ❤️✅🛣️🏍️❤️❤️

2 weeks ago | [YT] | 5

VJ LOKHA DIARIES

https://youtu.be/IPeBR0ZXGkk new beautiful video link ❤️❤️❤️❤️@ladakh 👇🎬🎬🎬

1 month ago | [YT] | 9

VJ LOKHA DIARIES

Happy independence day all🇮🇳🇮🇳🇮🇳🇮🇳🇮🇳🇮🇳🇮🇳🇮🇳🇮🇳❤️❤️❤️

1 month ago | [YT] | 15

VJ LOKHA DIARIES

https://youtu.be/R_z76RD6FBE പുതിയ വീഡിയോ ഇട്ടിട്ടുണ്ട് ❤️❤️അഞ്ചാറു ദിവസം റേഞ്ച് പ്രോബ്ലം യാത്ര തിരക്കും കാരണം വീഡിയോ ഇടാൻ വൈകിയതാണ്.. ക്ഷമിക്കണം❤️ ഇതാ പുതിയ വീഡിയോ🛣️✅🎬

1 month ago | [YT] | 8

VJ LOKHA DIARIES

Hello guys...മൂന്നു നാല് ദിവസമായി വീഡിയോ ഒന്നും ഇടാത്തത് ഞാൻ ഇന്ത്യ ചൈന അതിർത്തിയിൽ ആയതുകൊണ്ടാണ്.. ഇവിടെ നെറ്റ്‌വർക്ക് പ്രോബ്ലം ഉണ്ട്.. പിന്നെ യാത്രയുടെ തിരക്കും.
വീഡിയോസ് എല്ലാം പെട്ടെന്ന് വരുന്നതാണ്. ❤️❤️❤️❤️

1 month ago | [YT] | 16

VJ LOKHA DIARIES

Kerala ടു ladakh...നല്ല മഴയാണ്.. ഞാൻ നാവി മുംബൈ റൂട്ടിൽ ആണ്.. ഇന്ന് യാത്ര ഇല്ല... ഇന്ന് റസ്റ്റ്‌ ഡേ 🥸✅

2 months ago | [YT] | 10

VJ LOKHA DIARIES

Hello.....എന്റെ കേരള റ്റു ലഡാക്ക് യാത്ര ഇന്നലെ തുടങ്ങി. ഇന്ന് രണ്ടാമത്തെ ദിവസം യാത്ര മുന്നോട്ട് പോയിക്കൊണ്ടിരിക്കുകയാണ്. ….

2 months ago | [YT] | 21

VJ LOKHA DIARIES

https://youtu.be/vCS2d8QbmZk ❤️kinnakorai ഗ്രാമത്തിലെ കാഴ്ചകൾ അടങ്ങിയ യാത്ര വീഡിയോ ആണിത്.✅❤️ ബൈക്കിലാണ്🏍️ ഞാൻ പോയത്. വളരെ മനോഹരമായിട്ടുള്ള ഒരു ഗ്രാമപ്രദേശമാണ് കിന്നക്കോരേ✅✅✅ കൂടുതൽ കാഴ്ചകൾ കാണാൻ ഈ വീഡിയോ കാണുക🎬❤️❤️

3 months ago | [YT] | 9