Super Notes ന്‍റെ പ്രത്യേകതകൾ :
വരാൻ പോകുന്ന വിജ്ഞാപനങ്ങളും പ്രസിദ്ധീകരിച്ച വിജ്ഞാപനങ്ങളും നിങ്ങളിലേക്ക് ആദ്യം എത്തിക്കുന്നു.
അപേക്ഷ എങ്ങനെ അയയ്ക്കണം എന്നത് മുതൽ നിയമനം ലഭിക്കുന്നത് വരെ നിങ്ങൾക്ക് ഒപ്പം.
കൃത്യമായ പരീക്ഷാ വിശകലനങ്ങൾ ആദ്യം ഇവിടെ!
ക്വാളിറ്റിയിൽ വിട്ടുവീഴ്ചയില്ലാത്ത വീഡിയോകൾ,ക്ലാസുകൾ.
ടെലഗ്രാം ചാനലിൽ അംഗമാവുന്നവർക്ക് മറ്റൊരിടത്തും ഇല്ലാത്ത നിലവാരത്തിൽ ഉള്ള നോട്ടുകൾ,സ്റ്റഡി മെറ്റീരിയലുകൾ സമയാസമയങ്ങളിൽ ലഭിക്കുന്നു .
PSC,SSC,RRB ജോലി ഏതോ ആവട്ടെ ആഗ്രഹിക്കുന്ന ജോലിക്കായി സ്വപ്നം കണ്ടാൽ മാത്രം പോരാ മത്സരപ്പരീക്ഷയ്ക്കായി കൃത്യമായ തയ്യാറെടുപ്പ് വേണം.ഇന്നത്തെ മാറുന്ന പരീക്ഷാ രീതിയോട് പൊരുതി വിജയിക്കാൻ പരീക്ഷയുടെ വിജ്ഞാപനം എന്ന് എന്നതിൽ തുടങ്ങി ഉള്ള സമയപരിധിയിൽ സിലബസ് തീർക്കാൻ ഉള്ള ചിട്ടയായ പ്ലാനിംഗ് വരെ പ്രധാനം ആണ്.ഇതൊക്കെ ഒരു തരത്തിൽ നിങ്ങൾക്ക് സമയനഷ്ടവും കാഠിന്യവും ഉണ്ടാക്കുന്ന പ്രക്രിയകൾ ആണ്. ഈ ബുദ്ധിമുട്ടുകൾ ഒന്നും ഇല്ലാതെ നിങ്ങളുടെ വിലയേറിയ സമയം പഠനത്തിന് വേണ്ടി മാത്രം ഉപയോഗിക്കാൻ ഉള്ള സഹായം വേണോ ?
ചാനൽ subscribe ചെയ്യുക.
Contact us on : +91 8281223366
Super Notes
NOBEL PRIZE 2026 🏆 | MUST KNOW GK!
Who won the Nobel Prize? 🧠
Important Nobel Prize facts you need to know for competitive exams!
Save this reel and revise before your exam! 🎯
#NobelPrize #NobelPrize2026 #GK #CurrentAffairs #KeralaPSC #PSC #SuperNotes #CompetitiveExams #GKQuestions
2 hours ago | [YT] | 4
View 0 replies
Super Notes
COURT MASTER BATCH — CLOSED! 🔥
A HUGE RESPONSE FROM ASPIRANTS! ❤️
Thank you for choosing and trusting Super Notes for your preparation journey.
Your trust is our biggest motivation.
Now, let’s turn that trust into RESULTS! 🎯
THANK YOU, ASPIRANTS!
— Team Super Notes
18 hours ago | [YT] | 3
View 0 replies
Super Notes
UNIFORM BATCH 2027 🔥
YOUR DREAM. YOUR UNIFORM. YOUR YEAR. 🎯
The journey to the uniform starts NOW!
Prepare with the right strategy.
Learn with the right guidance.
Get ready to wear the uniform. 💪
📞 82812 23366
SUPER NOTES
18 hours ago | [YT] | 3
View 0 replies
Super Notes
ഒരു ചാലകത്തിലോ ചുരുളിലോ ബാക്ക് ഇ.എം.എഫ്. പ്രേരിതമാകുന്ന പ്രതിഭാസമാണ്:
19 hours ago | [YT] | 23
View 0 replies
Super Notes
അറേബ്യ ടെറ യെന്ന ഗർത്തം എവിടെ കാണപ്പെടുന്നു ?
1 day ago | [YT] | 76
View 0 replies
Super Notes
CURRENT AFFAIRS | 05 OCT
PSC Aspirants, ഇന്നത്തെ important current affairs
#CurrentAffairs #September10 #SSCAspirants #PSCAspirants #SSC #KeralaPSC #PSCPreparation #DailyCurrentAffairs #SuperNotes
1 day ago | [YT] | 20
View 0 replies
Super Notes
🏆 വയലാർ അവാർഡ് 2026
R. രാജശ്രീക്ക് വയലാർ പുരസ്കാരം! ✨
📚 മലയാള സാഹിത്യത്തിന് അഭിമാനമായി മറ്റൊരു നേട്ടം.
1 day ago | [YT] | 14
View 0 replies
Super Notes
എം.എസ്. സ്വാമിനാഥൻ വികസിപ്പിച്ച ഗോതമ്പിനം ഏത് ?
1 day ago | [YT] | 46
View 0 replies
Super Notes
നിയമത്തിന് മുന്നിൽ എല്ലാവരും തുല്യരാണ് എന്ന് അനുശാസിക്കുന്ന ഇന്ത്യൻ ഭരണഘടനയിലെ ആർട്ടിക്കിൾ ഏത് ?
2 days ago | [YT] | 87
View 0 replies
Super Notes
🚨 ONLY 1 DAY LEFT! 🚨
HIGH COURT ASSISTANT NEW BATCH 🔥
⏳ Your preparation starts TOMORROW!
📚 Complete Exam Preparation
🎯 Structured Classes + Study Materials
💯 Prepare with Super Notes
Don’t wait until the last moment.
Start your High Court Assistant preparation NOW! 🚀
📞 Call/WhatsApp: 82812 23366
#HighCourtAssistant #KeralaPSC #SuperNotes #PSCPreparation
2 days ago | [YT] | 6
View 0 replies
Load more