WELCOME TO Teacher Talk

This channel is condain knowledge about psc repated facts continue the journey for mission ldc and lp/up
Let's enjoy



Teacher Talk

A)കനം കുറഞ്ഞ ഉള്ളതാണ് പാരൻകൈമ എന്നാൽ
B)ചില ഭവശങ്ങളിൽ മാത്രം കനം ഉള്ളതാണെങ്കിൽ അത് കോളൻ കൈമയും ആണ് ഈ പ്രസ്താവന ശരിയാണോ തെറ്റാണോ

3 weeks ago | [YT] | 1

Teacher Talk

കോശ ഭിത്തി നിർമ്മിക്കപ്പെട്ടിരിക്കുന്ന പദാർത്ഥം

3 weeks ago | [YT] | 1

Teacher Talk

Cell എന്നാൽ ലാറ്റിൻ പദത്തിനർത്ഥം

3 weeks ago | [YT] | 0

Teacher Talk

കോശ സിദ്ധാന്തം ബാധകമല്ലാത്ത വർഗ്ഗം

3 weeks ago | [YT] | 0

Teacher Talk

കോശം കണ്ടുപിടിച്ചത്

3 weeks ago | [YT] | 1

Teacher Talk

ഒരു വാതകത്തിന്റെ മർദ്ദം അതിന്റെ താപനിലയോട് നേർ അനുപാതത്തിൽ ആയിരിക്കും ഇത് ഏത് വാതക നിയമമാണ്

3 weeks ago | [YT] | 0

Teacher Talk

ഒരു വാതകത്തിലെ വ്യാപ്തവും അതിലെ തന്മാത്രകളുടെ നേർ അനുപാതത്തിൽ ആയിരിക്കും ഇത് ഏത് വാതക നിയമമാണ്

3 weeks ago | [YT] | 0

Teacher Talk

ഒരു മോൾ എന്നു പറഞ്ഞാൽ എത്രയാണ്

3 weeks ago | [YT] | 0

Teacher Talk

ഹോട്ട് എയർ ബലൂൺ പ്രവർത്തനതത്വം ഏത് നിയമവുമായി ബന്ധപ്പെട്ടതാണ്

3 weeks ago | [YT] | 0

Teacher Talk

ഒരു വാതകത്തിന്റെ വ്യാപ്തവും താപനിലയും നേർ അനുപാതത്തിൽ ആയിരിക്കും ഇത് ഏത് വാതക നിയമമാണ്

3 weeks ago | [YT] | 0