“ഒരു സര്‍ക്കാര്‍ ജോലി സ്വപ്നം കാണുന്നവരാണോ നിങ്ങള്‍?”
നിങ്ങളുടെ സ്വപ്നം യാഥാര്‍ത്ഥ്യമാക്കാന്‍ ഇനി Xylem PSC നിങ്ങളോടൊപ്പമുണ്ട്. PSC മല്‍സര പരീക്ഷകളിലെ മാറുന്ന ചോദ്യ രീതികള്‍ക്ക് അനുസരിച്ചുള്ള ക്ലാസ്സുകള്‍, ചിട്ടയോടെ നല്‍കുന്നതിന് കേരളത്തിലെ ഏറ്റവും പ്രഗത്ഭരായ അധ്യാപകരുടെ ഒരു നിര തന്നെ Xylem PSC നിങ്ങള്‍ക്കായി ഒരുക്കിയിരിക്കുന്നു. ഏറ്റവും മികച്ച ക്ലാസ്സുകള്‍ ഓണ്‍ലൈനായും ഓഫ്‌ലൈനായും നല്‍കുന്നു. ലൈവ് ക്ലാസ്സുകള്‍, റെക്കോര്‍ഡ് ക്ലാസ്സുകള്‍, മാരത്തോണ്‍ സെഷനുകള്‍ എന്നിവയും ലഭ്യമാണ്. ക്ലാസ്സുകള്‍ക്ക് അനുസരിച്ചുള്ള നോട്ടുകളും ലഭ്യമാക്കുന്നു.
ഉദ്യോഗാര്‍ത്ഥികളുടെ പള്‍സ് അറിഞ്ഞു കൊണ്ടാണ് Xylem PSC ക്ലാസ്സുകള്‍ നിങ്ങളി ലേയ്ക്കെത്തുന്നത്. ആദ്യമായി PSC പഠനം ആരംഭിച്ചിട്ടുള്ളവരെയും പരിശീലനം തുടര്‍ന്നു വരുന്നവരെയും പരിഗണിക്കുന്ന രീതിയിലാകും നിങ്ങള്‍ക്ക് ക്ലാസ്സുകള്‍ ലഭ്യമാക്കുന്നത്. ഇനി നിങ്ങളുടെ PSC പഠനയാത്രയില്‍ താങ്ങായി, തണലായി Xylem PSC ഒപ്പമുണ്ട്. നമുക്ക് നേടാം സര്‍ക്കാര്‍ ജോലി Xylem PSC -യോടൊപ്പം.
Xylem PSC
COMPANY BOARD ASSISTANT EXAM DATE വന്നു 🔥
60 ദിവസം കൊണ്ട് തയ്യാറെടുക്കാം! 💪
COMPANY BOARD ASSISTANT ADVANCED Q&A ബാച്ചിലേക്ക് ജോയിൻ ചെയ്യാൻ താൽപര്യമുള്ളവർ താഴെ നൽകിയിരിക്കുന്ന Google Form ഫിൽ ചെയ്യുക.
🔥 COURSE FEE: ₹999
🔥 BATCH START DATE: OCTOBER 03
👉🏻 JOIN NOW
📞 For Enquiry: 9995100800
🔗 FORM LINK: forms.gle/guU4mVHn1HCnY9s99
10 hours ago | [YT] | 9
View 0 replies
Xylem PSC
JOIN XYLEM PSC TELEGRAM CHANNEL
t.me/Xylemlearningpsc
10 hours ago | [YT] | 13
View 0 replies
Xylem PSC
🔴 BATCH LINK : xylem.onelink.me/jjvY/2melvzs2
🔴 FORM LINK : forms.gle/R2WDwinuZETBEinbA
“എല്ലാവരും പഠിച്ചു തുടങ്ങി… ഞാൻ ഇനിയും വൈകിയോ?”
ഇനി ഈ സംശയം വേണ്ട! ❤️
തുടക്കം മുതൽ പഠിക്കാം… ഓരോ വിഷയവും കൃത്യമായി മനസ്സിലാക്കാം… LDC 2027 എന്ന സ്വപ്നത്തിലേക്ക് ആത്മവിശ്വാസത്തോടെ മുന്നേറാം! 🔥
ഇതിനായി XYLEM PSC ആരംഭിക്കുന്നു —
LDC 2027 – 3.0 BATCH
⭕Batch Start Date: September 28, 2026
⭕Course Fee: ₹1,999
⭕ Validity: 1 Year / Till Exam
⭕ For Enquiry: 9995100800
14 hours ago | [YT] | 9
View 0 replies
Xylem PSC
ഇന്ത്യയുടെ ദേശീയഗാനമായ 'ജനഗണമന' രചിച്ചതാരാണ്?
15 hours ago | [YT] | 158
View 4 replies
Xylem PSC
ഇന്ത്യയുടെ ചന്ദ്രയാൻ-3 പേടകം ചന്ദ്രൻറെ ഏത് ഭാഗത്താണ് സോഫ്റ്റ് ലാന്റിംഗ് നടത്തിയത്?
15 hours ago | [YT] | 62
View 1 reply
Xylem PSC
ഇന്ത്യയുടെ മിസൈൽ മാൻ എന്നറിയപ്പെടുന്നത് ആരെയാണ്?
15 hours ago | [YT] | 159
View 6 replies
Xylem PSC
COMPANY BOARD ASSISTANT EXAM DATE വന്നു 🔥
60 ദിവസം കൊണ്ട് തയ്യാറെടുക്കാം! 💪
COMPANY BOARD ASSISTANT ADVANCED Q&A ബാച്ചിലേക്ക് ജോയിൻ ചെയ്യാൻ താൽപര്യമുള്ളവർ താഴെ നൽകിയിരിക്കുന്ന Google Form ഫിൽ ചെയ്യുക.
🔥 COURSE FEE: ₹999
🔥 BATCH START DATE: OCTOBER 03
👉🏻 JOIN NOW
📞 For Enquiry: 9995100800
🔗 FORM LINK: forms.gle/guU4mVHn1HCnY9s99
1 day ago | [YT] | 17
View 0 replies
Xylem PSC
Another Trophy. Another Chapter of Glory. 🏆
1 day ago | [YT] | 77
View 0 replies
Xylem PSC
JOIN XYLEM PSC TELEGRAM CHANNEL
t.me/Xylemlearningpsc
1 day ago | [YT] | 49
View 0 replies
Xylem PSC
താഴെ കൊടുത്തിരിയ്ക്കുന്നവയിൽ ഏത് ആവൃത്തിയിലുള്ള ശബ്ദമാണ് മനുഷ്യന് കേൾക്കാൻ സാധിക്കുന്നത് ?
1 day ago | [YT] | 101
View 2 replies
Load more