ഓണമെത്തുമ്പോൾ തനിയേ ശീലങ്ങൾ മാറുന്നു , ദുഃഖങ്ങൾ മറക്കുന്നു. പൂക്കളും കായ്കളും വളരുന്നു.
വരവായി നമ്മുടെ പൊന്നോണം ! മലയാണ്മയുടെ സ്വന്തം ഗൃഹാതുരത്വമുണർത്തുന്ന തിരുവോണം !
പ്രശസ്ത ഗായകൻ മനോഹരമാക്കിയ വരികളുടെ രചന ഡോ. ബി.ജി. ഗോകുലൻ സംഗീതം പി.ഡി. സൈഗാൾ ഓർക്കസ്ട്രേഷൻ വിവേക് ഓമനക്കുട്ടൻ, റിഥംസ്, പെർക്കഷൻസ് & മിക്സിങ് സന്തോഷ് ഇറവൻകര
റെക്കോർഡിങ് ഡിജിസ്റ്റാർ മീഡിയ തൃപ്പൂണിത്തുറ
ഗാനഗോകുലം റിലീസ്
1 സെപ്തംബർ രാവിലെ 7 ന് . കാണുക കേൾക്കുക വരിക്കാരാവുക, പകരുക ! നന്ദി. സുദർശനം മെലഡീസ് - തിരുവല്ല / കൊച്ചി.
നാളെ കർക്കടകസമാപന ദിനം ശ്രീരാമ സ്തുതി ഇറങ്ങുന്നു. എന്റെ രചന, ശിവകുമാർ അമൃതകലയുടെ സംഗീതം, ഓർക്കെസ്ട്രേഷൻ - സനോജ് പുറമറ്റം, അനുഗൃഹീത ഗായിക വീണാ ബാബു - കൊല്ലം പാടുന്നു. Kindly like share subscribe & Promote.
GanaGokulam
ഓണമെത്തുമ്പോൾ തനിയേ ശീലങ്ങൾ മാറുന്നു , ദുഃഖങ്ങൾ മറക്കുന്നു. പൂക്കളും കായ്കളും വളരുന്നു.
വരവായി നമ്മുടെ പൊന്നോണം ! മലയാണ്മയുടെ സ്വന്തം ഗൃഹാതുരത്വമുണർത്തുന്ന തിരുവോണം !
പ്രശസ്ത ഗായകൻ മനോഹരമാക്കിയ വരികളുടെ രചന ഡോ. ബി.ജി. ഗോകുലൻ സംഗീതം പി.ഡി. സൈഗാൾ
ഓർക്കസ്ട്രേഷൻ വിവേക് ഓമനക്കുട്ടൻ, റിഥംസ്, പെർക്കഷൻസ് & മിക്സിങ് സന്തോഷ് ഇറവൻകര
റെക്കോർഡിങ് ഡിജിസ്റ്റാർ മീഡിയ തൃപ്പൂണിത്തുറ
ഗാനഗോകുലം റിലീസ്
1 സെപ്തംബർ രാവിലെ 7 ന് .
കാണുക കേൾക്കുക വരിക്കാരാവുക, പകരുക ! നന്ദി.
സുദർശനം മെലഡീസ് - തിരുവല്ല / കൊച്ചി.
4 years ago | [YT] | 4
View 0 replies
GanaGokulam
നാളെ കർക്കടകസമാപന ദിനം ശ്രീരാമ സ്തുതി ഇറങ്ങുന്നു. എന്റെ രചന, ശിവകുമാർ അമൃതകലയുടെ സംഗീതം, ഓർക്കെസ്ട്രേഷൻ - സനോജ് പുറമറ്റം, അനുഗൃഹീത ഗായിക വീണാ ബാബു - കൊല്ലം പാടുന്നു. Kindly like share subscribe & Promote.
4 years ago (edited) | [YT] | 10
View 0 replies