National Hospital

National Hospital: Serving Malabar with Trusted Care for Over 50 Years

At National Hospital, we are dedicated to providing exceptional healthcare to the people of Malabar. With over 50 years of service, we prioritize your health and well-being, offering round-the-clock care from a team of highly skilled and compassionate doctors. Whether it’s routine check-ups or specialized treatments, our mission is to deliver the highest standard of medical attention, ensuring your health is always in good hands.


National Hospital

ചില യാത്രകളിൽ സാധാരണയേക്കാൾ കൂടുതൽ കരുതലും ശ്രദ്ധയും ആവശ്യമായി വരാം. അമ്മയുടെയും കുഞ്ഞിന്റെയും സുരക്ഷയ്ക്കായി ഏറ്റവും മികച്ച പരിചരണം ഉറപ്പാക്കാൻ നാഷണൽ ഹോസ്പിറ്റൽ സജ്ജമാകുന്നു.




#NationalHospital #MaternalCare #NewbornCare #SafeMotherhood #KozhikodeHealthcare

8 months ago | [YT] | 0

National Hospital

മാതൃത്വത്തിന്റെ ഓരോ നിമിഷവും ആഘോഷമാക്കാൻ, ഏറ്റവും സുരക്ഷിതമായ പരിചരണവുമായി ഞങ്ങൾ വരുന്നു. സ്നേഹവും കരുതലും നിറഞ്ഞ പുതിയൊരു അനുഭവത്തിനായി കാത്തിരിക്കൂ.


#NationalHospital #MaternityCare #NewBeginnings #MotherAndChild #SafeMotherhood

8 months ago | [YT] | 0

National Hospital

​അമ്മയാകുക എന്നത് ഒരു സ്ത്രീയുടെ ജീവിതത്തിലെ ഏറ്റവും സന്തോഷകരമായ നിമിഷമാണ്. ​നിങ്ങളുടെ ഈ സ്വപ്നയാത്ര കൂടുതൽ സുരക്ഷിതവും സന്തോഷകരവുമാക്കാൻ നാഷണൽ ഹോസ്പിറ്റൽ പുതിയ സർപ്രൈസ് ഒരുക്കുന്നു.


​കാത്തിരിക്കൂ...




#NationalHospital #MotherhoodJourney #NewBeginnings #SafePregnancy #ComingSoon

8 months ago | [YT] | 0

National Hospital

എയ്ഡ്‌സിനെയും അത് ബാധിച്ചവരെയും സമൂഹം പലപ്പോഴും ഭയത്തോടെയാണ് കാണുന്നത്. എന്നാൽ, രോഗം ബാധിച്ചവർക്ക് ആവശ്യമായിട്ടുള്ളത് കൃത്യമായ ചികിത്സയ്‌ക്കൊപ്പം, സമൂഹത്തിന്റെ സ്നേഹവും ചേർത്തുനിർത്തലുമാണ് എന്ന് ഓർക്കുക.

9 months ago | [YT] | 0

National Hospital

നിങ്ങളുടെ എല്ലാ ആശങ്കകളും മാറ്റിവെച്ച്, മികച്ച ആരോഗ്യ പരിചരണം നേടാം നാഷണൽ ഹോസ്പിറ്റലിൽ നിന്നും


കൂടുതൽ വിവരങ്ങൾക്കായി വിളിക്കൂ : 9037622722


#NationalHospital #DeliveryPackages #NewBorn #Kozhikode #MaternityCare

9 months ago | [YT] | 0

National Hospital

ചിരിയുടെയും വർണ്ണങ്ങളുടെയും ദിനം!
ശിശുദിനം പ്രമാണിച്ച് കുട്ടിക്കുറുമ്പുകൾക്കായി ചിത്രരചനാ പരിപാടി ഒരുക്കി നാഷണൽ ഹോസ്പിറ്റൽ. ഡിജിറ്റൽ ലോകത്തിനപ്പുറം അവരുടെ കഴിവുകളെ നമുക്ക് വളർത്തിയെടുക്കാം.



#NationalHospital #JoyOfChildhood #NurturingTalent #ColoringContest #ChildrensDayIndia

10 months ago | [YT] | 0

National Hospital

ഇന്ന് ലോക ന്യൂമോണിയ ദിനം. ശ്വാസകോശങ്ങളെ ബാധിക്കുന്ന ഗുരുതരമായ രോഗത്തെക്കുറിച്ച് നമുക്ക് കൂടുതൽ ജാഗ്രത പാലിക്കാം. ഈ ലക്ഷണങ്ങളിൽ ഏതെങ്കിലും കണ്ടാൽ ഒട്ടും വൈകാതെ വിദഗ്ദ്ധ ചികിത്സ തേടുക. ശരിയായ സമയത്തുള്ള ചികിത്സ ജീവൻ രക്ഷിക്കും





#NationalHospital #LungHealth #PneumoniaAwareness #WorldPneumoniaDay #GetTested

10 months ago | [YT] | 0

National Hospital

ശ്വാസകോശ സംബന്ധമായ പ്രശ്നങ്ങൾ അലട്ടുന്നുണ്ടോ?
​നാഷണൽ ഹോസ്പിറ്റൽ നിങ്ങൾക്കായി സൗജന്യ ശ്വാസകോശ രോഗനിർണയ ക്യാമ്പ് ഒരുക്കുന്നു.
​കൃത്യമായ ചികിത്സയിലൂടെ ഇനി നിങ്ങളുടെ ശ്വാസകോശാരോഗ്യം സംരക്ഷിക്കാം.

​കൂടുതൽ വിവരങ്ങൾക്കായി വിളിക്കൂ:
+91 9037 622 722

#FreeLungCheckup #NationalHospital #LungHealth #Healthcare #Kozhikode

10 months ago | [YT] | 0

National Hospital

പ്രവാസികൾക്ക് ഒരു സന്തോഷവാർത്ത!
നാഷണൽ ഹോസ്പിറ്റലിൽ കേരള സർക്കാരിന്റെ നോർക്ക കെയർ ഇൻഷുറൻസ് സൗകര്യം ലഭ്യമാകും. പ്രിയപ്പെട്ടവരുടെ ആരോഗ്യ സംരക്ഷണത്തിന് സാമ്പത്തിക ബുദ്ധിമുട്ടുകൾ ഇനി തടസ്സമാവില്ല.



#NationalHospital hashtag#NorkaCare hashtag#CashlessTreatment #PravasiHealthInsurance hashtag#GovernmentofKerala

10 months ago | [YT] | 0

National Hospital

കരുതലിന്റെ മൂന്നര പതിറ്റാണ്ട് !
​നാഷണൽ ഹോസ്പിറ്റലിന്റെ 35-ാം വാർഷികത്തോട് അനുബന്ധിച്ച് പ്രത്യേക ആനുകൂല്യങ്ങൾ!
​വിദഗ്ദ്ധ ഡോക്ടർമാരുടെ മികച്ച പരിചരണത്തോടെയുള്ള സർജറികൾ ഏറ്റവും കുറഞ്ഞ നിരക്കിൽ ഇപ്പോൾ ലഭ്യമാണ്.

​തിയ്യതി: നവംബർ 1 - ഡിസംബർ 31 വരെ.


​കൂടുതൽ വിവരങ്ങൾക്കായി വിളിക്കുക:
9037 622 722


#NationalHospital #HealthcareKerala #SurgeryOffers #CaringFor35Years #MedicalExcellence

10 months ago | [YT] | 0