Welcome to the a official YouTube Christian Devotional Online Channel of Pastor Tinu George.
Pastor Tinu George is the founder and chairman of El- Shaddai Ministry and the pastor of Jesus Is Alive Global Worship Centre. The Ministry is committed to spreading the word of God and praying for the salvation of all people. Our each gatherings are graced with remarkable healing and deliverance miracles. Our Prayer Tower is available to pray for your needs 24 hours a day. You can call (+91) 9747555678 or even mail your prayer request to prayer@pastortinugeorge.org.
Hear the gospel and witness the power of the Holy Spirit in our live meetings and meetings. It is our prayer that this channel will help you in realizing God's divine plan for your life. In order to get updates about upcoming events and live services, please subscribe to this channel and click on the Bell icon for latest updates.
Jesus Is Alive
യോഹന്നാന്റെ മൂന്നാം ലേഖനം ആർക്കാണ് എഴുതിയത്?
1 week ago | [YT] | 392
View 35 replies
Jesus Is Alive
യോഹന്നാന്റെ മൂന്നാം ലേഖനത്തിൽ ആകെ എത്ര വാക്യങ്ങളുണ്ട്?
1 week ago | [YT] | 278
View 0 replies
Jesus Is Alive
സഭയുടെ മുമ്പാകെ ഗായൊസിന്റെ സ്നേഹത്തിനു സാക്ഷ്യം പറഞ്ഞത് ആരാണ്?
1 week ago | [YT] | 231
View 21 replies
Jesus Is Alive
കേരളത്തിന്റെ ബഹുമാനപ്പെട്ട മുഖ്യമന്ത്രിയോടൊപ്പം അനുഗ്രഹീതമായ ഒരു സായാഹ്നം! 🙏❤️
ഇന്നലെ വൈകുന്നേരം കേരളത്തിലെ വിവിധ പെന്തക്കോസ്ത് സഭകളുടെ അധ്യക്ഷന്മാർക്കും ആത്മീയ നേതാക്കന്മാർക്കുമൊപ്പം കേരളത്തിന്റെ ബഹുമാനപ്പെട്ട മുഖ്യമന്ത്രി ശ്രീ. വി. ഡി. സതീശൻ അവർകളെ ക്ലിഫ് ഹൗസിൽ സന്ദർശിക്കാനും അദ്ദേഹത്തോടൊപ്പം കുറച്ചുസമയം ചെലവഴിക്കാനും സാധിച്ചതിൽ ദൈവത്തിന് നന്ദി പറയുന്നു.
പരസ്പരം സ്നേഹവും സൗഹൃദവും പങ്കുവെക്കാനും ക്ലിഫ് ഹൗസിൽ ഒരുക്കിയ സ്നേഹവിരുന്നിൽ പങ്കെടുക്കാനും കഴിഞ്ഞത് ഏറെ സന്തോഷം നൽകിയ അനുഭവമായിരുന്നു.
കേരളത്തിലെ പെന്തക്കോസ്ത് സഭകളുടെ നന്മയ്ക്കും ആവശ്യങ്ങൾക്കും വേണ്ടി ആത്മാർത്ഥമായി പ്രവർത്തിക്കുന്ന ശ്രീ. ഷോബി ചാക്കോയുടെ നേതൃത്വത്തിൽ സംഘടിപ്പിച്ച ഈ കൂടിക്കാഴ്ച വളരെ അനുഗ്രഹകരമായിരുന്നു. ഇത്തരമൊരു അവസരമൊരുക്കിയ അദ്ദേഹത്തിന് ഹൃദയം നിറഞ്ഞ നന്ദി അറിയിക്കുന്നു.
ഈ സംഗമത്തിൽ പങ്കെടുത്ത എല്ലാ ദൈവദാസന്മാരും ഒരുമനസ്സോടെ ബഹുമാനപ്പെട്ട മുഖ്യമന്ത്രിക്കും നമ്മുടെ കേരളത്തിന്റെ നന്മയ്ക്കും വേണ്ടി ഒരുമിച്ച് പ്രാർത്ഥിച്ചു. മുഖ്യമന്ത്രിക്കായി പ്രത്യേകമായി പ്രാർത്ഥിച്ചു. 🙏
“നീതിമാന്മാർ അധികാരത്തിൽ വരുമ്പോൾ ജനം സന്തോഷിക്കുന്നു.” — സദൃശവാക്യങ്ങൾ 29:2
ദൈവം നമ്മുടെ ബഹുമാനപ്പെട്ട മുഖ്യമന്ത്രിക്ക് ജ്ഞാനവും വിവേകവും നല്ല ആരോഗ്യവും ദീർഘായുസ്സും നൽകട്ടെ. നീതിയോടും സത്യസന്ധതയോടും ജനങ്ങളോടുള്ള കരുതലോടും കൂടി ഈ സംസ്ഥാനത്തെ നയിക്കാൻ ദൈവം അദ്ദേഹത്തെ സഹായിക്കട്ടെ.
ദൈവം നമ്മുടെ ബഹുമാനപ്പെട്ട മുഖ്യമന്ത്രിയെയും കുടുംബത്തെയും അനുഗ്രഹിക്കട്ടെ! ദൈവം നമ്മുടെ കേരളത്തെ സമൃദ്ധമായി അനുഗ്രഹിക്കട്ടെ! 🙏❤️
സ്നേഹത്തോടും പ്രാർത്ഥനയോടും കൂടി,
പാസ്റ്റർ ടിനു ജോർജ്
Founder & Chairman
El Shaddai Ministry
God's love Charity
1 week ago | [YT] | 1,093
View 45 replies
Jesus Is Alive
വേദപുസ്തകത്തിലെ 66-ാം പുസ്തകം ഏതാണ്?
1 week ago | [YT] | 353
View 32 replies
Jesus Is Alive
വെളിപ്പാട് പുസ്തകത്തിൽ ആകെ എത്ര വാക്യങ്ങൾ ഉണ്ട്?
1 week ago | [YT] | 250
View 21 replies
Jesus Is Alive
എന്തിനാണ് യേശുക്രിസ്തുവിന്റെ കരുണയ്ക്കുവേണ്ടി കാത്തിരിക്കേണ്ടത്?
1 week ago | [YT] | 449
View 35 replies
Jesus Is Alive
സകലത്തിലും ശുഭമായും സുഖമായും ഇരിക്കണമെന്നു ഗായൊസിനുവേണ്ടി പ്രാർത്ഥിക്കുന്നതാര്?
2 weeks ago | [YT] | 241
View 14 replies
Jesus Is Alive
വെളിപ്പാട് പുസ്തകത്തിലെ നിവർത്തിയായ പ്രവചനങ്ങൾ?
2 weeks ago | [YT] | 174
View 11 replies
Jesus Is Alive
ആർക്കുവേണ്ടി സൂക്ഷിക്കപ്പെട്ടിരിക്കുന്നവർക്കാണ് യൂദാ ഈ ലേഖനം എഴുതുന്നത്?
2 weeks ago | [YT] | 259
View 18 replies
Load more