നെയ്യാറ്റിൻകര കുന്നത്തുകാൽ മാണിനാട് ശ്രീകൃഷ്ണ സ്വാമി ക്ഷേത്രത്തിലെ ജന്മാഷ്ടമി മഹോത്സവവും ശ്രീമദ് ഭാഗവത സപ്താഹ യജ്ഞവും 2026 സെപ്തംബർ 3 മുതൽ 10 വരെ നടക്കും.
04/09/2026 : ശ്രീ കൃഷ്ണ ജയന്തി 06/09/2026: പാൽ പൊങ്കാല
08/09/2026 : രുഗ്മിണി സ്വയംവര ഘോഷയാത്ര 10/09/2026: ആറാട്ട് ഘോഷയാത്ര
കനത്ത മഴയെ തുടർന്ന് പൊന്മുടി മേഖലയിൽ മണ്ണിടിച്ചിൽ സാധ്യത നിലനിൽക്കുന്നതിനാൽ, 08/06/2026 മുതൽ ഇനിയൊരു അറിയിപ്പ് ഉണ്ടാകുന്നതുവരെ പൊന്മുടി ടൂറിസം കേന്ദ്രത്തിലേക്കുള്ള സന്ദർശകരുടെ പ്രവേശനം നിർത്തിവച്ചതായി അധികൃതർ അറിയിച്ചു.
പൊന്മുടിയിലേക്ക് ട്രിപ്പ് പ്ലാൻ ചെയ്യുന്നവർ ബന്ധപ്പെട്ട അധികൃതരുടെ തുടർ അറിയിപ്പുകൾ ശ്രദ്ധിക്കേണ്ടതാണ്.
The Solitary Walker
മാണിനാട് ശ്രീകൃഷ്ണ സ്വാമി ക്ഷേത്രം
നെയ്യാറ്റിൻകര കുന്നത്തുകാൽ മാണിനാട് ശ്രീകൃഷ്ണ സ്വാമി ക്ഷേത്രത്തിലെ ജന്മാഷ്ടമി മഹോത്സവവും ശ്രീമദ് ഭാഗവത സപ്താഹ യജ്ഞവും 2026 സെപ്തംബർ 3 മുതൽ 10 വരെ നടക്കും.
04/09/2026 : ശ്രീ കൃഷ്ണ ജയന്തി
06/09/2026: പാൽ പൊങ്കാല
08/09/2026 : രുഗ്മിണി സ്വയംവര
ഘോഷയാത്ര
10/09/2026: ആറാട്ട് ഘോഷയാത്ര
ഹരേ കൃഷ്ണ..
#janmashtami #krishna #temple #festival #ashtami #Neyyattinkara #TempleFestival #Kanyakumari #Thiruvananthapuram #krishnajanmashtami
2 weeks ago | [YT] | 11
View 0 replies
The Solitary Walker
നെയ്യാറിന്റെ നെല്ലറ എന്ന് വിശേഷിപ്പിക്കാവുന്ന ഈ പാടം എവിടെയാണെന്ന് പറയാമോ..
#paddyfield #greenery #agriculture #kerala #thiruvananthapuram #neyyattinkara #comment #fypシ゚ #viralreelsシ #Paddycrop #cultivation
2 months ago | [YT] | 1
View 0 replies
The Solitary Walker
ഒടുവിൽ ഒരു കര എത്തുന്നു..
നെയ്യാറ്റിൻകര ശ്രീ കൃഷ്ണ സ്വാമി ക്ഷേത്രത്തിന് സമീപത്തെ റോഡ് പണികൾ ആരംഭിച്ചു..
നാട്ടുകാരുടെയും യാത്രക്കാരുടെയും ക്ഷമ പരീക്ഷിച്ച ശേഷമെങ്കിലും പണി തുടങ്ങിയല്ലോ..🙂
#PWD #workinprogress #school #road #kerala #thiruvananthapuram #neyyattinkara #comment #fypシ゚ #viralpost
3 months ago | [YT] | 1
View 0 replies
The Solitary Walker
പൊന്മുടിയിലേക്ക് No entry
കനത്ത മഴയെ തുടർന്ന് പൊന്മുടി മേഖലയിൽ മണ്ണിടിച്ചിൽ സാധ്യത നിലനിൽക്കുന്നതിനാൽ, 08/06/2026 മുതൽ ഇനിയൊരു അറിയിപ്പ് ഉണ്ടാകുന്നതുവരെ പൊന്മുടി ടൂറിസം കേന്ദ്രത്തിലേക്കുള്ള സന്ദർശകരുടെ പ്രവേശനം നിർത്തിവച്ചതായി അധികൃതർ അറിയിച്ചു.
പൊന്മുടിയിലേക്ക് ട്രിപ്പ് പ്ലാൻ ചെയ്യുന്നവർ ബന്ധപ്പെട്ട അധികൃതരുടെ തുടർ അറിയിപ്പുകൾ ശ്രദ്ധിക്കേണ്ടതാണ്.
#Ponmudi #KeralaTourism #EcoTourism #Thiruvananthapuram #RainAlert #LandslideAlert #KeralaRains #TravelUpdate #PonmudiHills #PublicNotice
3 months ago | [YT] | 2
View 0 replies
The Solitary Walker
വെള്ളായണി ക്ഷേത്രത്തിലെ പറണേറ്റ് മഹോത്സവം
4 months ago | [YT] | 42
View 2 replies
The Solitary Walker
നെയ്യാറ്റിൻകര ഉണ്ണിക്കണ്ണന്റെ ആറാട്ട്
#Festival #krishna #temple #kerala #krishna
5 months ago | [YT] | 13
View 0 replies
The Solitary Walker
ഭദ്രകാളി പാട്ട്.. @ മൂവോട്ടുകോണം ഭദ്രകാളി ദേവീ ക്ഷേത്രം..
5 months ago | [YT] | 18
View 0 replies
The Solitary Walker
കുളച്ചൽ ബീച്ചിനു സമീപത്തെ ചിൽഡ്രൻസ് പാർക്കിൽ നിന്ന് കടൽ കരയിലേക്കുള്ള വഴി..
குளச்சல் கடற்கரைக்கு அருகிலுள்ள குழந்தைகள் பூங்காவிலிருந்து கடற்கரை நோக்கி செல்லும் பாதை..
#seaview #entertainment #holiday #familytime #leisure
8 months ago | [YT] | 2
View 0 replies
The Solitary Walker
വൃശ്ചിക രാവ്..
9 months ago | [YT] | 2
View 0 replies
The Solitary Walker
📮 Happy National Post Day! ✉️
The days of handwritten letters may have passed…
but the joy of opening an envelope still warms our hearts. 💌
They brought not just messages, but emotions too —
our postal workers, the true ambassadors of connection and love! 🚴♂️📬
The India Post Department stands as a symbol of trust, tradition, and timeless communication. 🇮🇳
On this National Post Day,
that red letterbox reminds us of an era when bonds were strengthened through words written with love... ❤️
#NationalPostDay #IndiaPost #PostalService #LettersOfLove #ConnectingHearts #DeshiyaThapalDinam #OldMemories #MailMagic
11 months ago | [YT] | 2
View 0 replies
Load more