കേരളത്തിന്റെ വൈദ്യുതി പ്രതിസന്ധിക്ക് നിർണായക പരിഹാര നടപടികളുമായി സർക്കാർ. വർധിച്ചുവരുന്ന വൈദ്യുതി ആവശ്യകത നിറവേറ്റുന്നതിനും ഭാവിയിലെ ഊർജ ആവശ്യങ്ങൾ ഉറപ്പാക്കുന്നതിനുമായി നിരവധി സുപ്രധാന തീരുമാനങ്ങൾ കൈക്കൊണ്ടു #KeralamGovernment#KSEB
യാത്രാവേളയില്‍ സ്ത്രീകള്‍ക്ക് കുറഞ്ഞ നിരക്കില്‍ സാനിറ്ററി നാപ്കിനുകള്‍ ലഭ്യമാക്കുകയും ഉപയോഗശേഷം സംസ്‌കരിക്കുന്നതിന് ഇന്‍സിനറേറ്റര്‍ സൗകര്യം ഒരുക്കുകയും ചെയ്യുന്ന വിമന്‍ ഓണ്‍ ദ മൂവ് ആന്‍ഡ് മെന്‍സ്ട്ര്വല്‍ നീഡ്‌സ് പദ്ധതിയ്ക്ക് തുടക്കമായി. 14 ജില്ലകളിലും ഓരോ കെഎസ്ആര്‍ടിസി ബസ് ടെര്‍മിനലിലാണ് ആദ്യഘട്ടത്തില്‍ പദ്ധതി നടപ്പാക്കുന്നത്. തമ്പാനൂര്‍, കരുനാഗപ്പള്ളി, പത്തനംതിട്ട, ആലപ്പുഴ, കോട്ടയം, മൂന്നാര്‍, എറണാകുളം സെന്‍ട്രല്‍, തൃശ്ശൂര്‍, പാലക്കാട്, മലപ്പുറം, കോഴിക്കോട്, മാനന്തവാടി, കണ്ണൂര്‍, കാസര്‍ഗോഡ് ബസ് സ്റ്റാന്‍ഡുകളിലാണ് മെഷീന്‍ സ്ഥാപിച്ചിട്ടുള്ളത് #KeralamGovernment#WOMN#KSRTC#MenstrualNeeds
കേരളത്തിന്റെ വർധിച്ചുവരുന്ന വൈദ്യുതി ആവശ്യകത നിറവേറ്റുന്നതിനൊപ്പം പുനരുപയോഗ ഊർജം, ബാറ്ററി എനർജി സ്റ്റോറേജ് സംവിധാനങ്ങൾ (BESS), അധിക വൈദ്യുതി ലഭ്യത തുടങ്ങിയ മേഖലകളിൽ സംസ്ഥാനത്തിന് ആവശ്യമായ എല്ലാ പിന്തുണയും നൽകുമെന്ന് കേന്ദ്ര പൊതുമേഖല സ്ഥാപനമായ എൻടിപിസി ഉറപ്പ് നൽകി . മുഖ്യമന്ത്രി വി. ഡി. സതീശൻ എൻ. ടി. പി. സി ചെയർമാൻ ഗുർദീപ് സിംഗുമായി ന്യൂഡൽഹി കേരള ഹൗസിൽ നടത്തിയ നിർണായക ചർച്ചയിലാണ് തീരുമാനം. വൈദ്യുതി മന്ത്രി സണ്ണി ജോസഫ്, ചീഫ് സെക്രട്ടറി ബിശ്വനാഥ് സിൻഹ എന്നിവരും ചർച്ചയിൽ പങ്കെടുത്തു #KeralamGovernment
കേരളത്തിലെ 30 കോളേജുകള്‍ ഇനി ഡ്രഗ് ഫ്രീ ക്യാമ്പസുകൾ. സര്‍ക്കാരിന്റെ നൂറുദിന കര്‍മ്മപരിപാടികളുടെ ഭാഗമായി സംസ്ഥാന എക്‌സൈസ് വകുപ്പും കോളേജ് വിദ്യാഭ്യാസ വകുപ്പും സംയുക്തമായി നടപ്പാക്കുന്ന 'മയങ്ങില്ല കേരളം' ക്യാമ്പയിനോടനുബന്ധിച്ചാണ് പ്രഖ്യാപനം നടത്തിയത്. ക്യാമ്പസുകളില്‍ ലഹരി ഉപയോഗവും വിതരണവും തടയുകയും ആവശ്യമായവർക്ക് കൗണ്‍സിലിംഗ്, ചികിത്സ എന്നിവ ഉറപ്പാക്കുകയുമാണ് ലക്ഷ്യം.
വനിതാ മത്സ്യത്തൊഴിലാളികൾക്ക് കൂടുതൽ സ്വാതന്ത്ര്യത്തോടെയും സൗകര്യത്തോടെയും സഞ്ചരിക്കാൻ ഇലക്ട്രിക്ക് സ്കൂട്ടറുകൾ നൽകി സർക്കാർ. സംസ്ഥാന സർക്കാരിന്റെ നൂറുദിന കർമ്മ പദ്ധതിയുടെ ഭാഗമായി ‘ഷീ സ്‌കൂട്ടർ’ പദ്ധതിയിലൂടെ 75 ശതമാനം ഗ്രാന്റ് (പരമാവധി ഒരു ലക്ഷം രൂപ വരെ) അനുവദിച്ചാണ് ഇലക്ട്രിക് സ്‌കൂട്ടറുകൾ നൽകുന്നത്. ഇവരുടെ യാത്രകൾക്ക് ഇനി പുതുവേഗം #KeralamGovernment#Iprdkeralam#shescooter
പട്ടികജാതി വികസന വകുപ്പ് 'സേഫ്' പദ്ധതി: 2026-27. വീട് പൂർത്തീകരണത്തിനും പുനരുദ്ധാരണത്തിനും ₹2 ലക്ഷം ധനസഹായം. ഇപ്പോൾ അപേക്ഷിക്കാം. വിശദവിവരങ്ങള്‍ക്ക് www.scdd.kerala.gov.in സന്ദര്‍ശിക്കുക #KeralamGovernment#iprdkeralam
വിദേശ നിക്ഷേപങ്ങൾ കേരളത്തിലേക്ക് കൂടുതൽ ആകർഷിക്കുന്നതിന് പ്രമുഖ ആഗോള നഗരങ്ങളിൽ 'കേരള ഡെസ്‌കുകൾ' ഒരുങ്ങുന്നു . സർക്കാരിന്റെ 100 ദിന കർമ്മപദ്ധതിയുടെ ഭാഗമായി വ്യവസായ വകുപ്പ് പുറപ്പെടുവിച്ച ഉത്തരവ് പ്രകാരം ആദ്യഘട്ടത്തിൽ ദുബായ്, ലണ്ടൻ, ന്യൂയോർക്ക്, സിംഗപ്പൂർ, ടോക്യോ എന്നീ നഗരങ്ങളിലായിരിക്കും ഈ ഡെസ്‌കുകൾ പ്രവർത്തിക്കുക #KeralamGovernment#iprdkeralam#keraladesk
ശബരിമല തീർത്ഥാടനകാലത്ത് സുരക്ഷിത യാത്ര ഉറപ്പാക്കാൻ ₹4.25 കോടി അനുവദിച്ചു. 16 റോഡ് സുരക്ഷാ പദ്ധതികൾക്കായി കേരള റോഡ് സുരക്ഷാ അതോറിറ്റിയുടെ ഫണ്ടിൽ നിന്നാണ് തുക അനുവദിച്ചത് #KeralamGovernment#Sabarimala
Kerala Government
കേരളത്തിന്റെ വൈദ്യുതി പ്രതിസന്ധിക്ക് നിർണായക പരിഹാര നടപടികളുമായി സർക്കാർ. വർധിച്ചുവരുന്ന വൈദ്യുതി ആവശ്യകത നിറവേറ്റുന്നതിനും ഭാവിയിലെ ഊർജ ആവശ്യങ്ങൾ ഉറപ്പാക്കുന്നതിനുമായി നിരവധി സുപ്രധാന തീരുമാനങ്ങൾ കൈക്കൊണ്ടു
#KeralamGovernment #KSEB
3 days ago | [YT] | 21
View 0 replies
Kerala Government
യാത്രാവേളയില്‍ സ്ത്രീകള്‍ക്ക് കുറഞ്ഞ നിരക്കില്‍ സാനിറ്ററി നാപ്കിനുകള്‍ ലഭ്യമാക്കുകയും ഉപയോഗശേഷം സംസ്‌കരിക്കുന്നതിന് ഇന്‍സിനറേറ്റര്‍ സൗകര്യം ഒരുക്കുകയും ചെയ്യുന്ന വിമന്‍ ഓണ്‍ ദ മൂവ് ആന്‍ഡ് മെന്‍സ്ട്ര്വല്‍ നീഡ്‌സ് പദ്ധതിയ്ക്ക് തുടക്കമായി. 14 ജില്ലകളിലും ഓരോ കെഎസ്ആര്‍ടിസി ബസ് ടെര്‍മിനലിലാണ് ആദ്യഘട്ടത്തില്‍ പദ്ധതി നടപ്പാക്കുന്നത്. തമ്പാനൂര്‍, കരുനാഗപ്പള്ളി, പത്തനംതിട്ട, ആലപ്പുഴ, കോട്ടയം, മൂന്നാര്‍, എറണാകുളം സെന്‍ട്രല്‍, തൃശ്ശൂര്‍, പാലക്കാട്, മലപ്പുറം, കോഴിക്കോട്, മാനന്തവാടി, കണ്ണൂര്‍, കാസര്‍ഗോഡ് ബസ് സ്റ്റാന്‍ഡുകളിലാണ് മെഷീന്‍ സ്ഥാപിച്ചിട്ടുള്ളത്
#KeralamGovernment #WOMN #KSRTC #MenstrualNeeds
3 days ago | [YT] | 9
View 0 replies
Kerala Government
കേരളത്തിന്റെ വർധിച്ചുവരുന്ന വൈദ്യുതി ആവശ്യകത നിറവേറ്റുന്നതിനൊപ്പം പുനരുപയോഗ ഊർജം, ബാറ്ററി എനർജി സ്റ്റോറേജ് സംവിധാനങ്ങൾ (BESS), അധിക വൈദ്യുതി ലഭ്യത തുടങ്ങിയ മേഖലകളിൽ സംസ്ഥാനത്തിന് ആവശ്യമായ എല്ലാ പിന്തുണയും നൽകുമെന്ന് കേന്ദ്ര പൊതുമേഖല സ്ഥാപനമായ എൻടിപിസി ഉറപ്പ് നൽകി . മുഖ്യമന്ത്രി വി. ഡി. സതീശൻ എൻ. ടി. പി. സി ചെയർമാൻ ഗുർദീപ് സിംഗുമായി ന്യൂഡൽഹി കേരള ഹൗസിൽ നടത്തിയ നിർണായക ചർച്ചയിലാണ് തീരുമാനം. വൈദ്യുതി മന്ത്രി സണ്ണി ജോസഫ്, ചീഫ് സെക്രട്ടറി ബിശ്വനാഥ് സിൻഹ എന്നിവരും ചർച്ചയിൽ പങ്കെടുത്തു
#KeralamGovernment
4 days ago | [YT] | 15
View 0 replies
Kerala Government
കേരളത്തിലെ 30 കോളേജുകള്‍ ഇനി ഡ്രഗ് ഫ്രീ ക്യാമ്പസുകൾ.
സര്‍ക്കാരിന്റെ നൂറുദിന കര്‍മ്മപരിപാടികളുടെ ഭാഗമായി സംസ്ഥാന എക്‌സൈസ് വകുപ്പും കോളേജ് വിദ്യാഭ്യാസ വകുപ്പും സംയുക്തമായി നടപ്പാക്കുന്ന 'മയങ്ങില്ല കേരളം' ക്യാമ്പയിനോടനുബന്ധിച്ചാണ് പ്രഖ്യാപനം നടത്തിയത്. ക്യാമ്പസുകളില്‍ ലഹരി ഉപയോഗവും വിതരണവും തടയുകയും ആവശ്യമായവർക്ക് കൗണ്‍സിലിംഗ്, ചികിത്സ എന്നിവ ഉറപ്പാക്കുകയുമാണ് ലക്ഷ്യം.
#KeralamGovernment #Iprdkeram #SayNoToDrugs
4 days ago | [YT] | 11
View 0 replies
Kerala Government
വനിതാ മത്സ്യത്തൊഴിലാളികൾക്ക്
കൂടുതൽ സ്വാതന്ത്ര്യത്തോടെയും സൗകര്യത്തോടെയും സഞ്ചരിക്കാൻ ഇലക്ട്രിക്ക് സ്കൂട്ടറുകൾ നൽകി സർക്കാർ. സംസ്ഥാന സർക്കാരിന്റെ നൂറുദിന കർമ്മ പദ്ധതിയുടെ ഭാഗമായി ‘ഷീ സ്‌കൂട്ടർ’ പദ്ധതിയിലൂടെ 75 ശതമാനം ഗ്രാന്റ് (പരമാവധി ഒരു ലക്ഷം രൂപ വരെ) അനുവദിച്ചാണ് ഇലക്ട്രിക് സ്‌കൂട്ടറുകൾ നൽകുന്നത്. ഇവരുടെ യാത്രകൾക്ക് ഇനി പുതുവേഗം
#KeralamGovernment #Iprdkeralam #shescooter
5 days ago | [YT] | 5
View 0 replies
Kerala Government
പട്ടികജാതി വികസന വകുപ്പ് 'സേഫ്' പദ്ധതി: 2026-27. വീട് പൂർത്തീകരണത്തിനും പുനരുദ്ധാരണത്തിനും ₹2 ലക്ഷം ധനസഹായം. ഇപ്പോൾ അപേക്ഷിക്കാം. വിശദവിവരങ്ങള്‍ക്ക് www.scdd.kerala.gov.in സന്ദര്‍ശിക്കുക
#KeralamGovernment #iprdkeralam
5 days ago | [YT] | 7
View 0 replies
Kerala Government
വിദേശ നിക്ഷേപങ്ങൾ കേരളത്തിലേക്ക് കൂടുതൽ ആകർഷിക്കുന്നതിന് പ്രമുഖ ആഗോള നഗരങ്ങളിൽ 'കേരള ഡെസ്‌കുകൾ' ഒരുങ്ങുന്നു .
സർക്കാരിന്റെ 100 ദിന കർമ്മപദ്ധതിയുടെ ഭാഗമായി വ്യവസായ വകുപ്പ് പുറപ്പെടുവിച്ച ഉത്തരവ് പ്രകാരം ആദ്യഘട്ടത്തിൽ ദുബായ്, ലണ്ടൻ, ന്യൂയോർക്ക്, സിംഗപ്പൂർ, ടോക്യോ എന്നീ നഗരങ്ങളിലായിരിക്കും ഈ ഡെസ്‌കുകൾ പ്രവർത്തിക്കുക
#KeralamGovernment #iprdkeralam #keraladesk
5 days ago | [YT] | 6
View 0 replies
Kerala Government
വിഴിഞ്ഞം തീരത്തും പുതുയുഗപ്പിറവി.
പുതിയ മത്സ്യബന്ധന തുറമുഖത്തിന്റെ തറക്കല്ലിടൽ ഉൾപ്പെടെ വിവിധ വികസന പദ്ധതികളുടെ ഉദ്ഘാടനം ഒക്ടോബർ 8 വ്യാഴാഴ്ച
#KeralamGovernment #iprdkeralam
5 days ago | [YT] | 34
View 4 replies
Kerala Government
സമ്പൂർണ ശുചിത്വത്തിലേക്ക് കേരളം. അഞ്ച് വർഷം നീളുന്ന നിർമലം- പുതുയുഗ ശുചിത്വ കേരളം ക്യാമ്പയിന് തുടക്കമായി
#KeralamGovernment #Iprdkeralam #CMOKeralam
6 days ago | [YT] | 0
View 0 replies
Kerala Government
ശബരിമല തീർത്ഥാടനകാലത്ത് സുരക്ഷിത യാത്ര ഉറപ്പാക്കാൻ ₹4.25 കോടി അനുവദിച്ചു. 16 റോഡ് സുരക്ഷാ പദ്ധതികൾക്കായി കേരള റോഡ് സുരക്ഷാ അതോറിറ്റിയുടെ ഫണ്ടിൽ നിന്നാണ് തുക അനുവദിച്ചത്
#KeralamGovernment #Sabarimala
6 days ago | [YT] | 1
View 0 replies
Load more