നാളേക്ക് ഒരു വർഷം തികയുന്ന ഈ വേളയിൽ ഞാൻ ഒരു പുതിയ യാത്രയുടെ തുടക്കത്തിനായി എന്റെ ഫാമിലിക്കു ഒപ്പം ഒരു ദിവസത്തെ യാത്ര പുറപ്പെടുകയാണ്. എല്ലാവരുടെയും പ്രാർത്ഥന ഉണ്ടാവണം. തിരികെ വന്നിട്ട് നമുക്ക് വിശേഷങ്ങൾ പങ്കു വക്കാം.. ഇനിയും നമുക്ക് മുന്നോട്ട് പോകാനുണ്ട്. ഈശ്വരന്റെ അനുഗ്രഹത്താൽ നമുക്ക് ഒന്നിക്കാം
ജീവിതത്തിൽ നമുക്ക് ഉണ്ടാവുന്ന ബുദ്ധിമുട്ടുകളിൽ സങ്കടപെടാതെ മുന്നോട്ട് നല്ലത് മാത്രം ചിന്തിച്ചു പ്രാർത്ഥിച്ചു വിജയം മുന്നിൽ കണ്ടുകൊണ്ട് എല്ലാവരും നന്നായി ജീവിക്കുക
എന്റെ മഹാലക്ഷ്മികളെ, എന്നോടൊപ്പം പുതിയൊരു തുടക്കത്തിലേക്ക് നമുക്കൊന്നിച്ച് കൈകോർത്ത് ഒത്തുചേരാം. നമ്മൾ ആഗ്രഹിച്ച ജീവിതം നേടിയെടുക്കാൻ നമുക്ക് ഒന്നിച്ചു നിൽക്കാം ♥️❤️🥰
ചക്കരകളെ എന്റെ ഇൻസ്റ്റാഗ്രാം പേജ് ആണ് ഇത് യൂട്യൂബിൽ നിങ്ങളെന്നെ സപ്പോർട്ട് ചെയ്തതുപോലെ ഇൻസ്റ്റഗ്രാമിലും ചെയ്യണം. നമ്മുടെ പുതുതലമുറയും ചെറുപ്പക്കാരായ വരും സമൂഹത്തിൽ ഉയർന്ന ജീവിതം നിലവാരത്തോടെ ജീവിക്കണം. ഞാൻ നിങ്ങളെയെല്ലാം സപ്പോർട്ട് ചെയ്യുന്നതുപോലെ അവരെയും ഞാൻ സപ്പോർട്ട് ചെയ്യാൻ തയ്യാറാണ്. നമ്മുടെ മക്കളും നന്നായി ജീവിക്കട്ടെ.
അമ്മയോളം സ്നേഹവുമായി എനിക്ക് കിട്ടിയ മുത്തുമണി നമ്മുടെ സ്വന്തം ജീജ ചേച്ചി. ചിരിച്ചും,ചിന്തിപ്പിച്ചും, പാട്ടും,സ്നേഹവും ഒന്നിച്ചു ചേർന്ന നിമിഷത്തിന് ഈശ്വരനോട് നന്ദി. ചക്കരകളെ ഞാൻ ചെയുന്ന കാര്യങ്ങൾ നിങ്ങൾക്കും സന്തോഷമാകുന്നു എന്നറിയിന്നതിൽ ഹൃദയ പൂർവ്വം നിങ്ങളുടെ സിംഗിൾ ബോബൻ 🥰
Single Boban
ഈ സന്തോഷത്തിനു ഈശ്വരനോട് നന്ദി. എല്ലാവരോടും ഇനിയും യാത്രകൾ ജീവിതത്തിൽ ഉണ്ടാവട്ടെ ❤️
5 months ago | [YT] | 548
View 30 replies
Single Boban
നാളേക്ക് ഒരു വർഷം തികയുന്ന ഈ വേളയിൽ ഞാൻ ഒരു പുതിയ യാത്രയുടെ തുടക്കത്തിനായി എന്റെ ഫാമിലിക്കു ഒപ്പം ഒരു ദിവസത്തെ യാത്ര പുറപ്പെടുകയാണ്. എല്ലാവരുടെയും പ്രാർത്ഥന ഉണ്ടാവണം. തിരികെ വന്നിട്ട് നമുക്ക് വിശേഷങ്ങൾ പങ്കു വക്കാം.. ഇനിയും നമുക്ക് മുന്നോട്ട് പോകാനുണ്ട്. ഈശ്വരന്റെ അനുഗ്രഹത്താൽ നമുക്ക് ഒന്നിക്കാം
5 months ago | [YT] | 630
View 69 replies
Single Boban
ജീവിതത്തിൽ നമുക്ക് ഉണ്ടാവുന്ന ബുദ്ധിമുട്ടുകളിൽ സങ്കടപെടാതെ മുന്നോട്ട് നല്ലത് മാത്രം ചിന്തിച്ചു പ്രാർത്ഥിച്ചു വിജയം മുന്നിൽ കണ്ടുകൊണ്ട് എല്ലാവരും നന്നായി ജീവിക്കുക
5 months ago | [YT] | 658
View 49 replies
Single Boban
എന്റെ മഹാലക്ഷ്മികളെ, എന്നോടൊപ്പം പുതിയൊരു തുടക്കത്തിലേക്ക് നമുക്കൊന്നിച്ച് കൈകോർത്ത് ഒത്തുചേരാം. നമ്മൾ ആഗ്രഹിച്ച ജീവിതം നേടിയെടുക്കാൻ നമുക്ക് ഒന്നിച്ചു നിൽക്കാം ♥️❤️🥰
5 months ago | [YT] | 909
View 101 replies
Single Boban
ചക്കരകളെ എന്റെ ഇൻസ്റ്റാഗ്രാം പേജ് ആണ് ഇത് യൂട്യൂബിൽ നിങ്ങളെന്നെ സപ്പോർട്ട് ചെയ്തതുപോലെ ഇൻസ്റ്റഗ്രാമിലും ചെയ്യണം. നമ്മുടെ പുതുതലമുറയും ചെറുപ്പക്കാരായ വരും സമൂഹത്തിൽ ഉയർന്ന ജീവിതം നിലവാരത്തോടെ ജീവിക്കണം. ഞാൻ നിങ്ങളെയെല്ലാം സപ്പോർട്ട് ചെയ്യുന്നതുപോലെ അവരെയും ഞാൻ സപ്പോർട്ട് ചെയ്യാൻ തയ്യാറാണ്. നമ്മുടെ മക്കളും നന്നായി ജീവിക്കട്ടെ.
5 months ago | [YT] | 157
View 12 replies
Single Boban
അമ്മയോളം സ്നേഹവുമായി എനിക്ക് കിട്ടിയ മുത്തുമണി നമ്മുടെ സ്വന്തം ജീജ ചേച്ചി. ചിരിച്ചും,ചിന്തിപ്പിച്ചും, പാട്ടും,സ്നേഹവും ഒന്നിച്ചു ചേർന്ന നിമിഷത്തിന് ഈശ്വരനോട് നന്ദി. ചക്കരകളെ ഞാൻ ചെയുന്ന കാര്യങ്ങൾ നിങ്ങൾക്കും സന്തോഷമാകുന്നു എന്നറിയിന്നതിൽ ഹൃദയ പൂർവ്വം നിങ്ങളുടെ സിംഗിൾ ബോബൻ 🥰
5 months ago | [YT] | 483
View 27 replies
Single Boban
എന്റെ മുഖത്തെ ചിരി എന്റെ മനസ്സാണ്. ഇന്നോളം എനിക്ക് നൽകിയ എല്ലാ നന്മകൾക്കും ഈശ്വരനോട് നന്ദി. എന്നെ ചേർത്ത് പിടിച്ച എന്റെ വാവയോട് എന്റെ ജീവനോളം സ്നേഹം.
5 months ago | [YT] | 1,210
View 87 replies
Single Boban
ഓട്ടത്തിനിടയിൽ എന്റെ വാവയോടൊപ്പം
5 months ago | [YT] | 573
View 24 replies
Single Boban
ചക്കരകളെ, എന്നെ സ്നേഹിക്കുന്ന ചേർത്തുപിടിക്കുന്നതിന് ഒരുപാട് സന്തോഷം. കല്യാണ ഓട്ടപാച്ചിലിന് ഇടയ്ക്ക് എല്ലാവരെയും സ്നേഹത്തോടെ ഓർക്കുന്നു.
5 months ago | [YT] | 525
View 38 replies
Single Boban
എന്നെ സ്നേഹിക്കുന്ന എന്റെ മഹാലക്ഷ്മികളെ ഇന്നത്തെ ദിവസം എന്റെ മകൾ വീണയോടൊപ്പം
5 months ago | [YT] | 461
View 39 replies
Load more