എന്റെ വിശ്വാസം ഇസ്ലാം ആണു എങ്കിൽ എന്റെ വികാരം കമ്മ്യൂണിസം ആണു... ലാൽ സലാം സഖാക്കളേ... ✊✊✊


HaqoosVLOG

We are in protest✊✊✊🔥
‪@CPIMKeralam‬ ‪@pinarayivijayan‬

11 hours ago | [YT] | 800

HaqoosVLOG

പോരാളികൾക്ക് അഭിവാദ്യങ്ങൾ ✊✊✊

15 hours ago | [YT] | 199

HaqoosVLOG

തീയായി SFI
ഓടിത്തളര്‍ന്ന് പൊലീസ്
വഴങ്ങാതെ യുവത്വം..🔥💪

16 hours ago | [YT] | 1,993

HaqoosVLOG

പിന്തിരിപ്പിക്കാൻ വന്ന പോലീസ് ഓഫീസറോട്
"We are in the march” എന്ന് എൺപത് പിന്നിട്ട ഒരു മനുഷ്യൻ സമരാവേശത്തോടെ പറഞ്ഞു വെക്കുമ്പോൾ അമ്പത് വർഷങ്ങൾക്ക് മുന്നേ അടിയന്തിരാവസ്ഥയിൽ ചോരയിൽ കുളിച്ചു നിന്ന അയാളുടെ തന്നെ ചെറുപ്പം അദ്ദേഹത്തെ അഭിവാദ്യം ചെയ്തു കാണും..!

പ്രായാധിക്യവും രോഗവും തളർത്തുന്ന ആ ശരീരത്തിൽ നിന്നുയരുന്ന യൗവ്വന തീക്ഷ്ണമായ വാക്ക് കേട്ട്
ഒരു വേള സഖാവ് ജോൺ ബ്രിട്ടാസ് തന്നെ അത്ഭുതപ്പെടുന്നുണ്ട്,

സംഘ പരിവാരത്തിനെതിരെ എന്നും
നിവർന്നു നിന്ന പോരാളി,
പോരാളികളുടെ പോരാളി,

Comrade Pinarayi vijayan,
The struggles of the past,The power of the present,A legacy that lives on..🔥

16 hours ago | [YT] | 1,074

HaqoosVLOG

മഴ പെയ്തു തോരും, കാറ്റും അടങ്ങും... പക്ഷേ, അതിനെയെല്ലാം അതിജീവിച്ച ഈ മനസ്സ് അന്നും ഇന്നും ഒരേപോലെ ജ്വലിച്ചു നിൽക്കും✊✊✊🔥🔥
‪@pinarayivijayan‬ ‪@CPIMKeralam‬

23 hours ago | [YT] | 1,126

HaqoosVLOG

Not an inch back ....
സഖാവ് M V Jayarajan ✊

#SaveDemocracy
‪@CPIMKeralam‬

1 day ago | [YT] | 560

HaqoosVLOG

മമ്മുട്ടിക്കും മേലെ ❤️

1 day ago | [YT] | 1,340

HaqoosVLOG

പ്രവാസ ലോകത്തു നിന്നും മനസ്സുകൊണ്ട് ഐക്യദാർഢ്യം ✊✊✊
#protest #cjp #sfi #aisa Aisf
‪@CPIMKeralam‬

1 day ago | [YT] | 2,283

HaqoosVLOG

കൊല്ലുന്നെങ്കിൽ കൊല്ലട്ടെ

, മരിച്ചതുപോലെ ജീവിക്കാൻ കഴിയില്ല ✊❤️🔥✊

1 day ago | [YT] | 1,356

HaqoosVLOG

പ്രിയ സഖാക്കൾ ❤️
‪@CPIMKeralam‬

1 day ago | [YT] | 2,257