നമസ്കാരം നാളെ മുതൽ നമ്മുടെ ചാനലിന്റെ പേര് SVJ Creations ഇൽ നിന്നും THE DREAM WALKER എന്ന് മാറ്റുന്ന വിവരം എല്ലാ പ്രിയ സുഹൃത്തുക്കളോടും അറിയിച്ചു കൊള്ളുന്നു. ഇതുവരെ നിങ്ങൾ തന്ന ഈ സ്നേഹവും സപ്പോർട്ടും മുൻപോട്ടും പ്രതീക്ഷിച്ചുകൊണ്ട് നിങ്ങളുടെ സ്വന്തം,
തറവാട്ടു ക്ഷേത്രത്തിൽ നിന്നും കൊടുങ്ങല്ലൂർ മീന ഭരണിക്ക്... Kodungallur meena bharani Aswathi kaavu theendal Bharani paattu Kurumba bhagavathi Coming Soon in our Channel.
ഞാൻ ചെയ്ത ഒരു പുതിയ വർക്ക് ആയ Fire Engine(Fire and Rescue services). എന്റെ ഒരു സ്വപ്നം ആയിരുന്നു എല്ലാ ഫങ്ക്ഷനോടും കൂടിയ Kerala fire&Rescue Services ന്റെ ഒരു മിനിയ്ചർ മോഡൽ നിർമിക്കുക എന്നത്. അത് ഇന്ന് സാക്ഷത്കരിച്ചു... ഈ വർക്ക് കംപ്ലീറ്റ് ലൈറ്റ് ഫിറ്റിങ്,Siren (ബ്ലൂട്ടൂത് കണ്ട്രോൾ മൊബൈൽ വഴി ചെയ്യാവുന്നത് )കൂടാതെ റിമോർട് കൺട്രോളിലാണ് ഈ വാഹനം ഓടുന്നത്. ഈ ഒരു മോഡൽ ചെയ്യാൻ എല്ലാ സപ്പോർട്ടുമായി നിന്ന നിഖിൽ രാജ് കോഴിക്കോടിനും Team M@Miniature കലാകാരന്മാർക്കും എന്റെ അകമഴിഞ്ഞ നന്ദി അറിയിക്കുന്നു. കൂടാതെ ഇത്രയും കാലം എന്നെ സപ്പോർട്ട് ചെയ്ത എന്റെ എല്ലാ പ്രിയപെട്ടവർക്കും ഹൃദയത്തിൽനിന്നും നന്ദിയും കടപ്പാടും രേഖപെടുത്തുന്നു. You tube വീഡിയോ ഉടൻ തന്നെ അപ്‌ലോഡ് ആവുന്നതാണ്...
The Dream Walker
നമസ്കാരം
നാളെ മുതൽ നമ്മുടെ ചാനലിന്റെ പേര് SVJ Creations ഇൽ നിന്നും THE DREAM WALKER എന്ന് മാറ്റുന്ന വിവരം എല്ലാ പ്രിയ സുഹൃത്തുക്കളോടും അറിയിച്ചു കൊള്ളുന്നു. ഇതുവരെ നിങ്ങൾ തന്ന ഈ സ്നേഹവും സപ്പോർട്ടും മുൻപോട്ടും പ്രതീക്ഷിച്ചുകൊണ്ട്
നിങ്ങളുടെ സ്വന്തം,
SVJ Creations /The Dream Walker
3 years ago | [YT] | 28
View 8 replies
The Dream Walker
Happy Vishu to all my Subsciber family and viewers....
3 years ago | [YT] | 7
View 0 replies
The Dream Walker
തറവാട്ടു ക്ഷേത്രത്തിൽ നിന്നും കൊടുങ്ങല്ലൂർ മീന ഭരണിക്ക്...
Kodungallur meena bharani
Aswathi kaavu theendal
Bharani paattu
Kurumba bhagavathi
Coming Soon in our Channel.
3 years ago | [YT] | 2
View 0 replies
The Dream Walker
Happy VijayaDasami all of you
4 years ago | [YT] | 2
View 0 replies
The Dream Walker
എന്റെ എല്ലാ സപ്പോർട്ടർസിനും ഹൃദയം നിറഞ്ഞ വിഷുദിനാശംസകൾ. Happy Vishu to all my Viewers....
4 years ago | [YT] | 4
View 0 replies
The Dream Walker
ഞാൻ ചെയ്ത ഒരു പുതിയ വർക്ക് ആയ Fire Engine(Fire and Rescue services). എന്റെ ഒരു സ്വപ്നം ആയിരുന്നു എല്ലാ ഫങ്ക്ഷനോടും കൂടിയ Kerala fire&Rescue Services ന്റെ ഒരു മിനിയ്ചർ മോഡൽ നിർമിക്കുക എന്നത്. അത് ഇന്ന് സാക്ഷത്കരിച്ചു... ഈ വർക്ക് കംപ്ലീറ്റ് ലൈറ്റ് ഫിറ്റിങ്,Siren (ബ്ലൂട്ടൂത് കണ്ട്രോൾ മൊബൈൽ വഴി ചെയ്യാവുന്നത് )കൂടാതെ റിമോർട് കൺട്രോളിലാണ് ഈ വാഹനം ഓടുന്നത്.
ഈ ഒരു മോഡൽ ചെയ്യാൻ എല്ലാ സപ്പോർട്ടുമായി നിന്ന നിഖിൽ രാജ് കോഴിക്കോടിനും Team M@Miniature കലാകാരന്മാർക്കും എന്റെ അകമഴിഞ്ഞ നന്ദി അറിയിക്കുന്നു. കൂടാതെ ഇത്രയും കാലം എന്നെ സപ്പോർട്ട് ചെയ്ത എന്റെ എല്ലാ പ്രിയപെട്ടവർക്കും ഹൃദയത്തിൽനിന്നും നന്ദിയും കടപ്പാടും രേഖപെടുത്തുന്നു.
You tube വീഡിയോ ഉടൻ തന്നെ അപ്‌ലോഡ് ആവുന്നതാണ്...
4 years ago | [YT] | 23
View 1 reply
The Dream Walker
https://youtu.be/55vjHCzYZ4o
India Book of Record Achieved
4 years ago | [YT] | 34
View 5 replies
The Dream Walker
Happy New Year 2022 to all of my Dear Friends..........Video Coming Soon
4 years ago | [YT] | 9
View 0 replies
The Dream Walker
Happy Onam to all My Dear chunks.......എല്ലാ പ്രിയ സുഹൃത്തുക്കൾക്കും ഓണാശംസകൾ.A New work Coming Soon.please Wait.......
5 years ago | [YT] | 8
View 3 replies
Load more