കേരള പി എസ് സി പരീക്ഷകൾക്കായി തയ്യാറെടുക്കുന്ന കൂട്ടുകാർക്ക് വേണ്ടി ഒരു യൂട്യൂബ് ചാനൽ . നിങ്ങളുടെ പ്രോത്സാഹനമാണ് എനിക്ക് കൂടുതൽ വീഡിയോകൾ നിർമ്മിക്കാൻ പ്രചോദനം . നിങ്ങളുടെ അഭിപ്രായങ്ങൾ ദയവായി കമെന്റ് ചെയ്യ്യുക .
subscribe our channel to get instant notification about new uploads
Aim for PSC
34. താഴെ പറയുന്നവയിൽ രാജാറാം മോഹൻ റോയിയുമായി ബന്ധമില്ലാത്തത് ഏവ ?
i) സതി എന്ന ദുരാചാരത്തെ ശക്തമായി എതിർന്നു.
ii) ബ്രഹ്മസമാജം സ്ഥാപിച്ചു.
ii) (സ്ത്രീകളുടെ പദവി ഉയർത്തുന്നതിനായി അവർക്ക് സ്വത്തിനുമേൽ അവകാശം നൽകണമെന്ന് വാദിച്ചു.
iv) ഒഡീഷയിൽ ജനിച്ചു.
𝗣𝘆𝗾: 𝟭𝟮𝟮/𝟮𝟬𝟮𝟭 - 𝗟𝗚𝗦/𝗦𝗘𝗔𝗠𝗔𝗡
4 days ago | [YT] | 12
View 1 reply
Aim for PSC
33. ഇന്ത്യൻ സ്വാതന്ത്ര്യസമരവുമായി ബന്ധപ്പെട്ട് ഗാന്ധിജിയുടെ നേതൃത്വത്തിൽ നടന്ന ആദ്യ ദേശീയ പ്രക്ഷോഭം?
𝗣𝘆𝗾: 𝟭𝟮𝟮/𝟮𝟬𝟮𝟭 - 𝗟𝗚𝗦/𝗦𝗘𝗔𝗠𝗔𝗡
4 days ago | [YT] | 26
View 0 replies
Aim for PSC
32. ന്യൂനപക്ഷങ്ങളുടെ അവകാശങ്ങളെ കുറിച്ച് പ്രതിപാദിക്കുന്ന മൗലിക അവകാശം എത്?
𝗣𝘆𝗾: 𝟭𝟮𝟮/𝟮𝟬𝟮𝟭 - 𝗟𝗚𝗦/𝗦𝗘𝗔𝗠𝗔𝗡
4 days ago | [YT] | 14
View 0 replies
Aim for PSC
31. കേരളത്തിലെ വിദ്യാഭ്യാസ രംഗത്ത് പ്രവർത്തിച്ച ക്രിസ്ത്യൻ മിഷണറി സംഘമായ ബാസൽ ഇവാഞ്ചലിക്കൽ മിഷൻ താഴെ പറയുന്നവയിൽ ഏത് ഭാഗം കേന്ദ്രീകരി ച്ചാണ് പ്രവർത്തനം നടത്തിയത് ?
𝗣𝘆𝗾: 𝟭𝟮𝟮/𝟮𝟬𝟮𝟭 - 𝗟𝗚𝗦/𝗦𝗘𝗔𝗠𝗔𝗡
4 days ago | [YT] | 7
View 0 replies
Aim for PSC
30. ഇന്ത്യൻ ഭരണഘടന ഔദ്യോഗികമായി നിലവിൽ വന്നത് എന്ന് ?
𝗣𝘆𝗾: 𝟭𝟮𝟮/𝟮𝟬𝟮𝟭 - 𝗟𝗚𝗦/𝗦𝗘𝗔𝗠𝗔𝗡
4 days ago | [YT] | 16
View 1 reply
Aim for PSC
29. 6 മുതൽ 14 വയസ്സുവരെയുള്ള എല്ലാ കുട്ടികൾക്കും വിദ്യാഭ്യാസാവകാശം മൗലികാവകാശമായി ഉൾപ്പെടുത്തിയിട്ടുള്ള ഇന്ത്യൻ ഭരണഘടന അനുച്ഛേദം ഏത് ?
𝗣𝘆𝗾: 𝟭𝟮𝟮/𝟮𝟬𝟮𝟭 - 𝗟𝗚𝗦/𝗦𝗘𝗔𝗠𝗔𝗡
4 days ago | [YT] | 10
View 1 reply
Aim for PSC
28. ടിപ്പു സുൽത്താനിൽ നിന്ന് ബ്രിട്ടീഷുകാർക്ക് മലബാർ ലഭിച്ചത് ഏത് ഉടമ്പടി പ്രകാരം ?
𝗣𝘆𝗾: 𝟭𝟮𝟮/𝟮𝟬𝟮𝟭 - 𝗟𝗚𝗦/𝗦𝗘𝗔𝗠𝗔𝗡
4 days ago | [YT] | 13
View 0 replies
Aim for PSC
27. ദേശീയ സ്വാതന്ത്ര്യ സമരകാലത്ത് 'വന്ദേമാതരം' എന്ന പത്രത്തിന് നേതൃത്വം നൽകി
𝗣𝘆𝗾: 𝟭𝟮𝟮/𝟮𝟬𝟮𝟭 - 𝗟𝗚𝗦/𝗦𝗘𝗔𝗠𝗔𝗡
1 week ago | [YT] | 31
View 1 reply
Aim for PSC
26. താഴെ പറയുന്നവരിൽ സത്യശോധക് സമാജത്തിന് നേതൃത്വം കൊടുത്ത സാമൂഹ്യ പരിഷ്കർത്താവ് ആര്
𝗣𝘆𝗾: 𝟭𝟮𝟮/𝟮𝟬𝟮𝟭 - 𝗟𝗚𝗦/𝗦𝗘𝗔𝗠𝗔𝗡
1 week ago | [YT] | 23
View 0 replies
Aim for PSC
25. നിലവിലെ ലോക്‌സഭാ സ്പീക്കർ
𝗣𝘆𝗾: 𝟭𝟮𝟮/𝟮𝟬𝟮𝟭 - 𝗟𝗚𝗦/𝗦𝗘𝗔𝗠𝗔𝗡
1 week ago | [YT] | 18
View 0 replies
Load more