Most popular Agricultural & Farming social influencer in Kerala, with over 6,50,000+ active social followers,

Shares ideas and knowledge related to agriculture activities & Tools, Gardening tips, Farm visits, Interior Plants , Nature stays.
LiveKerala.com is promoted by Ormeon IT Consultants Pvt. Ltd., a leading internet technologies firm based in Kochi, India. The company is led by seasoned innovators who live and breathe technology.


Contact Anit via Whatsapp no: +91 99463 50634

-----------------------
For business enquiries and commercial engagements with LiveKerala,
Call: +91 94472 14688
----------------------------

Seeds Online: agriearth.com/






Livekerala

ഇത്രയും രുചിയിൽ ചക്കയട കഴിച്ചിട്ടുണ്ടോ? വിയറ്റ്നാം സൂപ്പർ ഏർലി ചക്ക സ്പെഷ്യൽ

1 week ago | [YT] | 0

Livekerala

വീട്ടുമുറ്റത്തൊരു മൾബറി വസന്തം | Mulberry Cultivation | How to grow Mulberry in Kerala

1 month ago | [YT] | 2

Livekerala

നമ്മുടെ ഫാമിൽ പൂർണ്ണമായും ജൈവ രീതിയിൽ വളർത്തിയെടുത്ത മികച്ച ഇനം മലേഷ്യൻ റെഡ് ഡ്രാഗൺ ഫ്രൂട്ട് പ്ലാന്റുകൾ വിൽപ്പനയ്ക്ക് റെഡിയാണട്ടോ 🥰 @ ANIT 099463 50634

1 month ago | [YT] | 85

Livekerala

നല്ല മധുരമുള്ള നാടൻ മൾബറി പഴങ്ങൾ ആർക്കാണ് ഇഷ്ടമല്ലാത്തത്? പോഷകസമൃദ്ധവും ആരോഗ്യത്തിന് ഏറെ ഗുണകരവുമായ മൾബറി വീട്ടുമുറ്റത്ത് വളർത്താൻ എളുപ്പമാണ്.
​നമ്മുടെ ഫാമിൽ തയ്യാറായ മൾബറി കവർ തൈകൾ ഇപ്പോൾ തയാറായി നിൽപ്പുണ്ട്. താല്പര്യമുള്ളവർക്ക് കേരളത്തിലുടനീളം കൊറിയർ വഴി അയച്ചു കൊടുക്കുന്നതുമാണ് @Anit 99463 50634

1 month ago | [YT] | 96

Livekerala

കുമാരമംഗലം ഗ്രാമപഞ്ചായത്ത് കൃഷിഭവന്റെ ഈ വർഷത്തെ കർഷക ദിനാചരണത്തോടനുബന്ധിച്ച് *'മികച്ച വനിതാ കർഷക'*യായി തിരഞ്ഞെടുക്കപ്പെട്ടതിൽ എനിക്ക് ഏറെ സന്തോഷമുണ്ട്. ഈ അംഗീകാരത്തിന് എന്നെ പരിഗണിച്ച പഞ്ചായത്തിനും കൃഷിഭവനും എന്റെ ഹൃദയം നിറഞ്ഞ നന്ദി അറിയിക്കുന്നു.
​അതോടൊപ്പം തന്നെ, യൂട്യൂബിലൂടെയും ഫേസ്ബുക്കിലൂടെയും ഇൻസ്റ്റാഗ്രാമിലൂടെയും എന്റെ കൃഷി വിശേഷങ്ങൾ കണ്ട്, എന്നെ നിരന്തരം സ്നേഹിക്കുകയും പ്രോത്സാഹിപ്പിക്കുകയും ചെയ്യുന്ന എന്റെ പ്രിയപ്പെട്ട പ്രേക്ഷകർക്കും സുഹൃത്തുക്കൾക്കും ഒരായിരം നന്ദി. എന്റെ വീഡിയോകൾ കണ്ട് കൃഷിയിലേക്ക് ഇറങ്ങിയെന്നും വിജയിച്ചെന്നും നിങ്ങൾ പറയുമ്പോഴാണ് ഈ യാത്രയ്ക്ക് ഏറ്റവും കൂടുതൽ അർത്ഥം ഉണ്ടാകുന്നത്.
​കൂടെ നിന്ന കുടുംബത്തിനും, കൃഷി വകുപ്പിലെ ഉദ്യോഗസ്ഥർക്കും, സോഷ്യൽ മീഡിയയിലെ എന്റെ പ്രിയപ്പെട്ട കൂട്ടുകാർക്കും എല്ലാവർക്കും ഒരിക്കൽക്കൂടി നന്ദി! നിങ്ങളുടെ സ്നേഹവും പിന്തുണയും എന്നും കൂടെയുണ്ടാകണം. 🙏💚

1 month ago | [YT] | 68

Livekerala

100 കിലോ കസ്തൂരി മഞ്ഞൾ കൃഷി | ഒറിജിനൽ കസ്തൂരി മഞ്ഞൾ കൃഷി | Kasthuri Manjal Farming

2 months ago | [YT] | 4

Livekerala

100 കിലോ കസ്തൂരി മഞ്ഞൾ കൃഷി | ഒറിജിനൽ കസ്തൂരി മഞ്ഞൾ കൃഷി | Kasthuri Manjal Farming

2 months ago | [YT] | 2

Livekerala

ഡ്രാഗൺ ഫ്രൂട്ട് കൃഷി ചെയ്യുന്നവർ ശ്രദ്ധിക്കുക | Anit Thomas #ഫലം #റെഡ്ഡ്രാഗൺഫ്രൂട്ട്

2 months ago | [YT] | 2

Livekerala

ചെറിയ മരത്തിലെ ആദ്യ റംബുട്ടാൻ | റംബുട്ടാൻ കൃഷി | Rambutan Farming

3 months ago | [YT] | 11

Livekerala

ഈ കാര്യങ്ങൾ ശ്രദ്ധിക്കാതെ ജൂൺ മാസത്തിൽ ഡ്രാഗൺ കൃഷി ചെയ്യല്ലേ | Dragon Fruit Plant Cultivation

3 months ago | [YT] | 4