MediaOne Health Your trusted source for credible health news and expert wellness advice. Stay Informed, Stay Healthy.


MediaOne Health

മദ്യപിക്കാത്തവരിലെ ഫാറ്റി ലിവർ!
വില്ലൻ മദ്യമല്ല, നമ്മൾ പതിവാക്കുന്ന മധുരവും ജങ്ക് ഫുഡുകളുമാണ്. ഫാറ്റി ലിവറിനെക്കുറിച്ച് നിങ്ങൾ കേട്ടിട്ടുള്ള മറ്റ് സംശയങ്ങൾ കമന്റിൽ പങ്കുവെക്കൂ!

6 hours ago | [YT] | 37

MediaOne Health

ആശുപത്രികളിൽ അനാവശ്യമായി ആൻജിയോപ്ലാസ്റ്റികൾ അടിച്ചേൽപ്പിക്കുന്നു എന്ന മുഖ്യമന്ത്രിയുടെ പ്രസ്താവന ശരിയാണോ? ആൻജിയോപ്ലാസ്റ്റി ചെയ്യാൻ പറയുമ്പോൾ സെക്കൻഡ് ഒപ്പീനിയൻ എടുക്കാൻ കാത്തുനിൽക്കാമോ? ഫിറ്റായ ചെറുപ്പക്കാർ പോലും കുഴഞ്ഞുവീണ് മരിക്കുന്നത് എന്തുകൊണ്ട്?

ലിസി ഹോസ്പിറ്റലിലെ പ്രമുഖ കാർഡിയോളോജിസ്റ് Dr. Jo Joseph മായി നടത്തിയ ഈ അഭിമുഖത്തിൽ, സാധാരണക്കാർ ഹൃദയാരോഗ്യത്തെക്കുറിച്ചും ആൻജിയോപ്ലാസ്റ്റിയെക്കുറിച്ചും അറിഞ്ഞിരിക്കേണ്ട എല്ലാ നിർണായക കാര്യങ്ങളും തുറന്നു ചർച്ച ചെയ്യുന്നു.

14 hours ago | [YT] | 1

MediaOne Health

എന്നും യൗവ്വനം നിലനിർത്താൻ ഈ വഴിയാണ് Best! | This is the Best Way to Stay Young Forever!

1 day ago | [YT] | 1

MediaOne Health

കുട്ടികൾ കരയുമ്പോഴോ വിശക്കുന്നു എന്ന് പറയുമ്പോഴോ എളുപ്പത്തിൽ ഒരു ബിസ്ക്കറ്റ് എടുത്തു കൊടുക്കുന്നവരാണോ നമ്മൾ? എങ്കിൽ അത് കുട്ടികളുടെ ഭക്ഷണശീലത്തെയും ആരോഗ്യത്തെയും എങ്ങനെ ബാധിക്കുന്നുവെന്ന് തിരിച്ചറിയാം. കുഞ്ഞുങ്ങളുടെ നല്ല ആരോഗ്യത്തിനായി പോഷകസമൃദ്ധമായ ഭക്ഷണങ്ങൾ നൽകാൻ ശ്രദ്ധിക്കൂ!

2 days ago | [YT] | 67

MediaOne Health

മാനസികാരോഗ്യ പ്രശ്നങ്ങളെ തുടക്കത്തിലേ എങ്ങനെ തിരിച്ചറിയാം? ബന്ധങ്ങളിൽ പരസ്പരം മനസ്സ് തുറക്കാനും കരുതൽ നൽകാനും എന്തൊക്കെ കാര്യങ്ങൾ ശ്രദ്ധിക്കണം?

കോഴിക്കോട് ഗവൺമെന്റ് മെഡിക്കൽ കോളേജ് പ്രൊഫസർ ഡോ. വർഷ വിദ്യാധരൻ (Dr. Varsha Vidyadharan) സംസാരിക്കുന്നു.

2 days ago | [YT] | 1

MediaOne Health

90s Kids... 30 കഴിഞ്ഞില്ലേ? വ്യായാമം ചെയ്യുമ്പോൾ ഈ തെറ്റുകൾ വരുത്തരുത്! 20കളിൽ ചെയ്തതുപോലെ എടുത്തുചാടി വർക്കൗട്ട് ചെയ്യുന്നത് 30കളിൽ പരിക്കുകളിലേക്ക് നയിച്ചേക്കാം. വയസ് 30 കടക്കുമ്പോൾ നമ്മുടെ പേശികൾക്കും സന്ധികൾക്കും കൂടുതൽ ശ്രദ്ധയും പരിചരണവും ആവശ്യമാണ്

3 days ago | [YT] | 355

MediaOne Health

രാവിലെ എഴുന്നേൽക്കുമ്പോൾ കാൽപാദത്തിൽ സഹിക്കാനാവാത്ത വേദനയോ? അവഗണിക്കരുത്, വില്ലൻ ഇതാണ്!

3 days ago | [YT] | 3

MediaOne Health

നല്ലതല്ലേ എന്നോർത്ത് ദിവസവും പാൽ കുടിക്കുന്നവരാണോ? എങ്കിൽ ഇക്കാര്യങ്ങൾ അറിയാതെ പോകരുത്!

3 days ago | [YT] | 5

MediaOne Health

സ്ത്രീകളുടെ ആരോഗ്യ സംരക്ഷണത്തിൽ ഏറ്റവും കുറഞ്ഞ ചെലവിൽ ലഭിക്കുന്ന ഏറ്റവും മികച്ച പോഷകാഹാരമാണ് മുട്ട. പ്രോട്ടീൻ, കാൽസ്യം, വിറ്റാമിൻ ഡി, ബയോട്ടിൻ എന്നിവയാൽ സമ്പന്നമായ മുട്ട ദിവസവും ഭക്ഷണത്തിൽ ഉൾപ്പെടുത്തുന്നത് സ്ത്രീകളിൽ വലിയ ശാരീരിക മാറ്റങ്ങൾക്കിടയാക്കും...

5 days ago | [YT] | 152

MediaOne Health

മനസ്സ് തളർന്നാൽ ശരീരവും വീഴും! മാനസികാരോഗ്യം സംരക്ഷിക്കാൻ ഇതാണ് വഴി | Dr. Varsha Vidyadharan

6 days ago | [YT] | 1